Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ്‌ എംപി ജിന്‍ഡാലും മുന്‍മന്ത്രിയും പ്രതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2013, 10:52 am IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ്‌ എംപി നവീന്‍ ജിന്‍ഡാലിനെയും മുന്‍ കല്‍ക്കരിവകുപ്പ്‌ സഹമന്ത്രി ദാസരി നാരായണറാവുവിനെയും പ്രതിയാക്കി സിബിഐ പുതിയ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഇരുവര്‍ക്കുമെതിരെ വഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ കുറ്റങ്ങളാണ്‌ ചുമത്തിയിട്ടുള്ളത്‌. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്യുന്ന 12-ാ‍ം എഫ്‌ഐആറാണിത്.

പുതിയ എഫ്‌ഐആര്‍ ചാര്‍ജ്‌ ചെയ്തതിനുശേഷം രാജ്യവ്യാപകമായ തെരച്ചിലാണ്‌ അന്വേഷകസംഘം നടത്തുന്നത്‌. ജിന്‍ഡാലിന്റെ വസതിയിലും ഓഫീസുകളിലും ഹൈദരാബാദിലുള്ള നാരായണ്‍റാവുവിന്റെ വസതിയിലും അന്വേഷകസംഘം പരിശോധന നടത്തി. പതിനഞ്ചോളം കേന്ദ്രങ്ങളിലായിരുന്നു പരിശോധന.

2008 ല്‍ ഝാര്‍ഖണ്ഡിലെ അമര്‍ക്കൊണ്ട മുര്‍ഗാദംഗലിലെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച്‌ കിട്ടിയ ജിന്‍ഡാലിന്റെ രണ്ട്‌ കമ്പനികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്‌. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ്‌ പവര്‍ ലിമിറ്റഡ്‌, ഗഗന്‍ സ്പോഞ്ച്‌ എന്നീ കമ്പനികള്‍ക്കായിരുന്നു വഴിവിട്ട രീതിയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചുകിട്ടിയത്‌. ദസരി നാരായണ്‍ റാവുവിന്റെ സൗഭാഗ്യ മീഡിയ എന്ന കമ്പനിയും ജിന്‍ഡാലിന്റെ മറ്റ്‌ രണ്ട്‌ കമ്പനികള്‍ക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്‌. കുറ്റകരമായ ഗൂഢാലോചന നടത്തിയതിനും വഞ്ചനക്കുമാണ്‌ ജിന്‍ഡാലിനും റാവുവിനും അവരുടെ കമ്പനികള്‍ക്കുമെതിരെ കേസ്‌ ചാര്‍ജ്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌.

അഴിമതിയുമായി ബന്ധപ്പെട്ട്‌ മുന്‍മന്ത്രി ദസരി നാരായണ്‍റാവുവിനെ സിബിഐ നേരത്തെ ചോദ്യംചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ രാജ്യസഭാ എംപിയായിരുന്ന റാവു സഹമന്ത്രിപദത്തിലെത്തിയപ്പോഴാണ്‌ അഴിമതി നടന്നത്‌. അതേസമയം സിബിഐ അന്വേഷണവുമായി സഹകരിക്കുമെന്ന്‌ ജിന്‍ഡാലിന്റെ സ്റ്റീല്‍ ആന്റ്‌ പവര്‍ കമ്പനിയുടെ വക്താവായ മനുകപൂര്‍ പറഞ്ഞു. മികച്ച പെരുമാറ്റച്ചട്ടമുള്ള കമ്പനിയാണ്‌ ജെഎസ്പിഎല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ദസരി നാരായണ്‍ റാവു, ജിന്‍ഡാല്‍ എന്നിവര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ചെയ്ത സിബിഐയുടെ നടപടിയെ ബിജെപി സ്വാഗതം ചെയ്തു. അഴിമതിക്കേസിലെ കോടികള്‍ ആരുടെ പക്കലേക്ക്‌ ഒഴുകി എന്നതിനെപ്പറ്റിയും സിബിഐ അന്വേഷിക്കണമെന്ന്‌ ബിജെപി വക്താവ്‌ പ്രകാശ്‌ ജാവ്ദേക്കര്‍ ആവശ്യപ്പെട്ടു. 15 മാസങ്ങള്‍ക്ക്‌ മുമ്പ്‌ ബിജെപി സിബിഐക്ക്‌ അഴിമതി സംബന്ധിച്ച്‌ പരാതി നല്‍കിയതാണ്‌. എന്നാല്‍ ഇതിന്റെ അന്വേഷണം രാജ്യവ്യാപകമായ റെയ്ഡുകളില്‍ മാത്രമായി ഒതുങ്ങരുത്‌. 50 ലക്ഷം കോടിയുടെ അഴിമതിയാണ്‌ കല്‍ക്കരിപ്പാടം അനുവദിച്ചതിലൂടെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

Kerala

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)
India

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Kerala

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

പുതിയ വാര്‍ത്തകള്‍

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.