Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി പ്രതീക്ഷ ഒരു ഫ്ലാഷ്‌ ഇലക്ഷനില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2013, 09:18 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ്‌ ഭയന്നിരുന്നതുതന്നെ സംഭവിച്ചു. ഉറക്കത്തിലും ഭയന്നിരുന്ന നരേന്ദ്രമോദിയുടെ ദേശീയ രാഷ്‌ട്രീയ സാന്നിദ്ധ്യം യാഥാര്‍ത്ഥ്യമായി. ഇനി പേക്കിനാവുകള്‍ കൂടും. പകല്‍കിനാവുകള്‍ പൊലിയുന്ന വേളയില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും കേന്ദ്രത്തിലെ ഭരണമുന്നണി കൂട്ടുകാര്‍ക്കും ഒരേ ഒരു വഴി പെട്ടെന്ന്‌ പൊതു തെരഞ്ഞെടുപ്പു നടത്തുകയാണ്‌. അതെ ഒരു ഫ്ലാഷ്‌ ഇലക്ഷന്‍.

യുദ്ധരംഗത്തും ചതുരംഗക്കളിയിലും അങ്ങനെയാണ്‌. പരാജയം ഉറപ്പാകുമ്പോള്‍ എതിരാളിക്ക്‌ കൂടുതല്‍ തയ്യാറെടുപ്പിനുള്ള അവസരം കൊടുക്കാതെ ഒരു ആക്രമണം. തോറ്റകളിയെന്നോ കൈവിട്ടകളിയെന്നോ ഒക്കെ നാട്ടുഭാഷയില്‍ പറയും. ഇനി അതിനാകും കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ നീക്കം.

നരേന്ദ്ര മോദിയുടെ ദേശീയ രാഷ്‌ട്രീയത്തിലെ സാധ്യത ബിജെപിയേക്കാള്‍ മുമ്പേ തിരിച്ചറിഞ്ഞത്‌ കോണ്‍ഗ്രസാണ്‌. അതുകൊണ്ടുതന്നെയാണ്‌ കൊണ്ടുപിടിച്ചു മോദിവിരുദ്ധ പ്രചാരണം നടത്താന്‍ അവര്‍ തയ്യാറായതും. അതിനു ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചതും. പക്ഷേ കോണ്‍ഗ്രസിന്‌ കണക്കുകള്‍ പിഴക്കുകയായിരുന്നു, മോദിവിരുദ്ധ പ്രചാരണങ്ങളും മോദിയുടെ റേറ്റിംഗ്‌ കൂട്ടിയതേ ഉള്ളു.

ഇനിയിപ്പോള്‍ തന്ത്രം മറ്റൊന്നാണ്‌. എത്രയും വേഗം പെതു തെരഞ്ഞെടുപ്പ്‌. അതിനുള്ള കരുനീക്കങ്ങള്‍ക്കാണ്‌ കോണ്‍ഗ്രസ്‌ ചുവടുവെയ്‌പ്പ്‌.

കാരണം, മോദിക്ക്‌ ഇനി കൊടുക്കുന്ന ഓരോ മാസവും ദിവസവും അല്ല മണിക്കൂറുകളും കോണ്‍ഗ്രസിന്റെ പതനത്തിലേക്കുള്ള കൂപ്പുകുത്തലിന്‌ ആക്കം കുട്ടും. മോദിക്ക്‌ രാജ്യവ്യാപകമായ ഒരു പര്യടനത്തിനു പോലും സമയം കൊടുക്കാതിരിക്കുകയാണ്‌ ഉദ്ദേശ്യം.

മാത്രമല്ല, രാജസ്ഥാന്‍, മധ്യപ്രദേശ്‌, ദല്‍ഹി, ബീഹാര്‍, ഛത്തീസ്ഗഢ്‌, മിസോറാം എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും വരികയാണ്‌. അവിടങ്ങളില്‍ ഒന്നുംതന്നെ കോണ്‍ഗ്രസിന്റെ സ്ഥിതി മെച്ചപ്പെടുത്താന്‍ നിലവിലെ സാഹചര്യം പോരാ. ആ തോല്‍വിയുടെ പശ്ചാത്തലത്തിലാണ്‌ പൊതുതെരഞ്ഞെടുപ്പു നടത്തുന്നതെങ്കില്‍ അതു കനത്ത പരാജയമാകും. അതിനാല്‍ ഇനി ഒറ്റവഴിമാത്രം. ഈ വര്‍ഷത്തെ സംസ്ഥാന തെരഞ്ഞെടുപ്പുകളും അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളും പൊതു തെരഞ്ഞെടുപ്പും ഒന്നിച്ചാക്കുക, നേരത്തേ ഒരു പൊതു തെരഞ്ഞെടുപ്പ്‌. അതിനുമുമ്പു ഭക്ഷ്യ സുരക്ഷാ ബില്‍ പോലെ ചില ചില്ലറ ഗിമ്മിക്കുകളും. അങ്ങനെ ഒരു ഫ്ലാഷ്‌ ഇലക്ഷന്‍.

അനൗദ്യോഗികമായി ഈ സാധ്യത കോണ്‍ഗ്രസ്‌ പരീക്ഷിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നു അവരുടെ ഒരു ദേശീയ നേതാവ ്സമ്മതിക്കുന്നു, ഒപ്പം ഒരു സമാധാനവും, മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചില്ലല്ലോ എന്ന്‌. കാരണം കോണ്‍ഗ്രസിന്‌ അവതരിപ്പിക്കാന്‍ മടിയും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ആണത്രെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

Kerala

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

Kerala

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

India

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.