Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണമികവു കാട്ടിയ ബിജെപി മുഖ്യമന്ത്രിമാര്‍ക്ക്‌ അഭിനന്ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2013, 08:59 pm IST
inIndia

പനാജി: ദേശീയ നിര്‍വാഹക സമിതി യോഗം നടക്കുന്ന ഗോവയിലെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്‌ മികച്ച ഭരണം കാഴ്ചവച്ചതിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നാലു ബിജെപി മുഖ്യമന്ത്രിമാരാണ്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിക്കൊപ്പം മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്സിങ്‌ ചൗഹാനും ഛത്തീസ്ഗഡ്‌ മുഖ്യമന്ത്രി രമണ്‍സിങ്ങും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖറുമാണ്‌ ഭരണമികവിന്റെ മാതൃകകളെന്ന വിശേഷണത്തിന്‌ അര്‍ഹരായിരിക്കുന്നത്‌. നല്ല ഭരണത്തിന്റെ മേന്മയില്‍ രണ്ടും മൂന്നും വട്ടം മുഖ്യമന്ത്രിമാരായവരാണ്‌ എല്ലാവരും. മികച്ച സാമ്പത്തിക വളര്‍ച്ചാ നിരക്കും സദ്ഭരണവും കാഴ്ചവയ്‌ക്കാനായ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ദേശീയ നിര്‍വാഹക സമിതിയില്‍ ലഭിച്ച ഉജ്ജ്വല സ്വീകരണം.

ഗുജറാത്ത്‌ ഭരണത്തിന്റെ മികവുകള്‍ ദേശീയ തലത്തില്‍ നിന്നും അന്തര്‍ദ്ദേശീയ തലത്തിലേക്ക്‌ ഉയര്‍ന്നതും മധ്യപ്രദേശ്‌ സംസ്ഥാനത്തിന്റെ വികസന മാതൃക സുസ്ഥിര വികസനത്തിന്റെ മികച്ച രീതിയായി ഉയര്‍ത്തിക്കാണിക്കപ്പെട്ടതും നിര്‍വാഹകസമിതി യോഗത്തിലെ സജീവ ചര്‍ച്ചാ വിഷയങ്ങളായി.

ഗുജറാത്തിലെ ജനങ്ങള്‍ തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്‌ ഉദ്ഘാടന പ്രസംഗത്തില്‍ രാജ്നാഥ്സിങ്‌ നന്ദി പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ മധ്യപ്രദേശ്‌ ഉണ്ടാക്കിയ റെക്കോര്‍ഡ്‌ വളര്‍ച്ച ശിവരാജ്സിങ്‌ സര്‍ക്കാരിന്റെ മികച്ച നേട്ടമായി മാറിയിട്ടുണ്ട്‌. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന അടല്‍ ജ്യോതി യോജന പദ്ധതിയും മധ്യപ്രദേശിന്റെ മുഖഛായ മാറ്റിയിട്ടുണ്ട്‌. ഗുജറാത്തിനു പുറമേ മധ്യപ്രദേശും ഇതോടെ വൈദ്യുതി മുടങ്ങാതെ നല്‍കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ്‌. രാജ്യത്ത്‌ ബിജെപി ഭരിക്കുന്ന ഈ രണ്ടു സംസ്ഥാനങ്ങള്‍ മാത്രമാണ്‌ നേട്ടം കൈവരിച്ചിരിക്കുന്നത്‌.

ഭക്ഷ്യസുരക്ഷാ നിയമത്തിലൂടെ പൊതു വിതരണ സമ്പ്രദായം ഉടച്ചു വാര്‍ത്ത ഛത്തീസ്ഗട്ടിന്റെ വഴി പിന്‍തുടര്‍ന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ പോലും ഭക്ഷ്യസുരക്ഷാ ബില്ലുമായി രംഗത്തെത്തിയിരിക്കുന്നത്‌. മുഖ്യമന്ത്രി സ്ഥാനത്ത്‌ ഒമ്പതര വര്‍ഷം പൂര്‍ത്തിയാക്കിയ രമണ്‍സിങ്‌ മാസങ്ങള്‍ക്കകം തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുമ്പോള്‍ ജനങ്ങള്‍ക്ക്‌ മറിച്ചു ചിന്തിക്കേണ്ട യാതൊരു സാഹചര്യവും ഛത്തീസ്ഗഡിലില്ല. അത്രയ്‌ക്ക്‌ ജനജീവിതത്തെ മാറ്റി മറിച്ചിരിക്കുകയാണ്‌ അവിടെ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമം. ഭക്ഷ്യസ്ഥിരത ഉറപ്പു വരുത്തിയ രമണ്‍സിങ്ങിന്റെ ഭരണനൈപുണ്യത്തെ ദേശീയ അദ്ധ്യക്ഷന്‍ ബിജെപി ഭരണത്തിന്റെ നല്ല ഉദാഹരണമായാണ്‌ വിശേഷിപ്പിച്ചത്‌.

ഡീസലിനേക്കാള്‍ വിലക്കുറവില്‍ പെട്രോള്‍ ലഭ്യമാകുന്ന രാജ്യത്തെ ഏക സംസ്ഥാനമായി ഗോവയെ മാറ്റിയ മനോഹര്‍ പരീഖറിന്റെ ഭരണമികവിനേയും ബിജെപി നേതൃത്വം അഭിനന്ദിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ്‌ ഭരണത്തെ തൂത്തെറിഞ്ഞുകൊണ്ട്‌ വന്ന പരീഖറിന്‌ ഒരു വര്‍ഷം കൊണ്ടു തന്നെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാനായിരുന്നു.നാലു ബിജെപി മുഖ്യമന്ത്രിമാരും ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ പ്രസംഗിക്കുന്നുണ്ട്‌. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ഗുരുതരമായി ബാധിച്ച നക്സല്‍ പ്രശ്നമാണ്‌ രമണ്‍സിങ്‌ അവതരിപ്പിക്കുന്നത്‌.

മറ്റു ദേശീയ പ്രശ്നങ്ങളേപ്പറ്റി ശിവരാജ്സിങ്‌ ചൗഹാനും ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയും പ്രസംഗിക്കും.ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദി ഇന്ന്‌ ദേശീയ നിര്‍വാഹകസമിതിയില്‍ പ്രസംഗിക്കും.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

Kerala

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

Kerala

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

India

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.