Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍വകലാശാലകള്‍ സാമൂഹിക മൂല്യശോഷണം തടയണം: രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2013, 09:20 pm IST
inIndia

ഭോപ്പാല്‍: സ്ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍ വര്‍ധിച്ചതില്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി.

സമൂഹത്തില്‍ നിന്നും ജീവിത മൂല്യങ്ങള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാനും വര്‍ധിച്ചുവരുന്ന സദാചാര വെല്ലുവിളികള്‍ നേരിടാനും രാജ്യത്തെ സര്‍വകലാശാലകളുടെ നേതൃത്വത്തില്‍ സ്ഥിരതയാര്‍ന്ന പരിപാടികള്‍ ആവിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.

അടുത്തകാലത്തായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അവരുടെ സുരക്ഷയ്‌ക്കും സംരക്ഷണത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രം പോര. നമ്മുടെ സമൂഹത്തില്‍ നിന്നും മൂല്യങ്ങള്‍ നഷ്ടപ്പെടുന്നത്‌ അടിയന്തരമായി ഇടപെട്ട്‌ തടയണം, അദ്ദേഹം ആവശ്യപ്പെട്ടു. അടല്‍ ബിഹാരി വാജ്പേയി ഹിന്ദി സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സദാചാര മൂല്യങ്ങള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍ തടയാനും നമ്മുടെ സാംസ്കാരിക മൂല്യങ്ങള്‍ യുവജനങ്ങളുടെ മനസ്സില്‍ കൂടുതലായി ഊട്ടിയുറപ്പിക്കാനും കഴിയുന്ന തരത്തിലുള്ള പരിപാടികള്‍ ആവിഷ്കരിച്ച്‌ നടപ്പാക്കാന്‍ സര്‍വകലാശാലകള്‍ നേതൃത്വം നല്‍കണം. ജന്മനാടിനോടുള്ള സ്നേഹം, കര്‍ത്തവ്യനിര്‍വഹണം, എല്ലാവരോടും സഹാനുഭൂതി, വൈവിധ്യങ്ങളോടുള്ള സഹിഷ്ണുത, സ്ത്രീകളോടും മുതിര്‍ന്നവരോടും ബഹുമാനം, ജീവിതത്തില്‍ സത്യസന്ധതയും ധാര്‍മികതയും പുലര്‍ത്തല്‍, സ്വഭാവത്തിലെ അച്ചടക്കവും സ്വയം നിയന്ത്രണവും, പ്രവൃത്തികളിലെ ഉത്തരവാദിത്വം എന്നിവ യുവജനങ്ങളിലേക്കെത്തിക്കേണ്ട മൂല്യങ്ങളില്‍ ചിലതാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാഷാ പഠനം പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന്‌ ഹിന്ദിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ദേശീയോദ്ഗ്രഥനത്തിന്‌ ഹിന്ദി എല്ലാ കാലത്തും പ്രധാന പങ്ക്‌ വഹിച്ചിട്ടുണ്ട്‌. അത്‌ ഇന്ത്യയുടെ സാമൂഹിക-സാംസ്കാരിക ഐക്യത്തിന്റെ അടയാളമാണ്‌. ഹിന്ദിയും മറ്റ്‌ പ്രാദേശിക ഭാഷകളും നമ്മള്‍ പ്രോത്സാഹിപ്പിക്കണം. ഭാഷയ്‌ക്ക്‌ സര്‍ക്കാരും ജനങ്ങളുമായുള്ള ബന്ധത്തില്‍ വലിയ പങ്കുണ്ട്‌. സാമൂഹ്യക്ഷേമവും വികസന പരിപാടികളും ഭാഷയെ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അടല്‍ സംവാദ്‌ എന്നുപേരുള്ള വാര്‍ത്താ പത്രിക ചടങ്ങില്‍ പ്രകാശിപ്പിച്ചു. ആദ്യ പ്രതി രാഷ്‌ട്രപതിക്ക്‌ നല്‍കുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

Kerala

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

Kerala

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

India

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.