Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശ്രീശാന്തിനെ ക്രൂശിച്ച കെസിഎക്ക്‌ മനംമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2013, 10:59 am IST
inSports

കാസര്‍കോട്‌: ഐപിഎല്‍ ഒത്തുകളിക്കേസില്‍ ദല്‍ഹി പോലീസ്‌ ശ്രീശാന്തിനെ തെരഞ്ഞുപിടിച്ച്‌ അക്രമിക്കുമ്പോള്‍ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ (കെസിഎ) കൈക്കൊണ്ട നിലപാട്‌ വിമര്‍ശിക്കപ്പെടുന്നു. സംഘടിത തീവ്രവാദ കുറ്റകൃത്യങ്ങള്‍ തടയാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന മോക്ക നിയമം അന്യായമായി ചാര്‍ത്തി ശ്രീശാന്തിന്‌ സ്വാഭാവിക നീതി നിഷേധിക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവരാന്‍ കെസിഎ തയ്യാറാകാത്തത്‌ സംശയത്തിന്‌ ഇട നല്‍കിയിരുന്നു. ശ്രീശാന്തിനെ വേട്ടയാടുന്നവര്‍ക്ക്‌ സഹായകരമാകുന്ന കെസിഎയുടെ നിലപാടിനെതിരെ പ്രതിഷേധമുയരുന്ന ഘട്ടത്തില്‍ പ്രസ്താവന നടത്തി മുഖം രക്ഷിക്കാനാണ്‌ ഇപ്പോള്‍ ഭാരവാഹികളുടെ ശ്രമം. മോക്ക നിയമം ചുമത്തിയത്‌ മനുഷ്യാവകാശ ലംഘനമാണെന്നും തെറ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍ ശ്രീശാന്ത്‌ ശിക്ഷിക്കപ്പെടണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും കെസിഎ പ്രസിഡണ്ട്‌ ടി.സി.മാത്യു പ്രസ്താവനയില്‍ പറഞ്ഞു. ഒത്തുകളി വിവാദത്തിന്റെ തുടക്കത്തില്‍ ദല്‍ഹി പോലീസിന്റെ നടപടികളെ ശക്തമായി പിന്തുണച്ച്‌ ശ്രീശാന്തിനെതിരെ കെസിഎ രംഗത്തുവന്നിരുന്നു.

ദല്‍ഹി പോലീസ്‌ ശ്രീശാന്തിനെ വേട്ടയാടുന്നതിന്‌ പിന്നില്‍ കെസിഎയുടെ നിലപാടും നിര്‍ണായകമായിട്ടുണ്ട്‌. പോലീസ്‌ നീക്കങ്ങളില്‍ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍ കെസിഎ ക്ലീന്‍ ചീറ്റ്‌ നല്‍കുകയാണ്‌ ചെയ്തത്‌. പോലീസിന്റെ നടപടിയില്‍ യാതൊരുവിധ സംശയവും തോന്നേണ്ടതില്ലെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ശ്രീശാന്തിനെതിരെ നടപടി സ്വീകരിക്കുന്നതെന്നുമായിരുന്നു കെസിഎ പ്രസിഡണ്ട്‌ ടി.സി.മാത്യുവിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ശ്രീശാന്തിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ്‌ ഇപ്പോള്‍ പോലീസ്‌ മോക്ക നിയമം ചുമത്തിയത്‌.

പൊതുസമൂഹത്തിന്റേയും കെസിഎയുടേയും പിന്തുണ ലഭിക്കാതെ ശ്രീശാന്ത്‌ തീര്‍ത്തും ഒറ്റപ്പെട്ടതോടെ ദല്‍ഹി പോലീസിന്‌ കാര്യങ്ങള്‍ എളുപ്പമായി. ആറ്‌ കേന്ദ്രമന്ത്രിമാര്‍ ദല്‍ഹിയിലുണ്ടായിട്ടും അര്‍ഹിക്കുന്ന നീതി പോലും ശ്രീശാന്തിന്‌ ലഭ്യമാക്കാന്‍ കെസിഎ ശ്രമിച്ചില്ലെന്ന ആക്ഷേപമാണ്‌ ഉയരുന്നത്‌. എന്നാല്‍ ശ്രീനിവാസനെതിരായ ആരോപണത്തില്‍ മറ്റ്‌ അസോസിയേഷനുകള്‍ രംഗത്തെത്തിയെങ്കിലും കെസിഎ തന്ത്രപരമായ മൗനത്തിലായിരുന്നു. ഇപ്പോള്‍ ശ്രീശാന്തിനെതിരെ നടക്കുന്ന പോലീസ്‌ വേട്ടയാടലില്‍ ഉയരുന്ന പ്രതിഷേധം തങ്ങള്‍ക്ക്‌ എതിരാകുമെന്ന ഘട്ടമെത്തിയപ്പോള്‍ രണ്ട്‌ പ്രതിനിധികളെ തീഹാര്‍ ജയിലില്‍ ശ്രീശാന്തിനെ സന്ദര്‍ശിക്കാന്‍ അയച്ചിരിക്കുകയാണ്‌ ബോര്‍ഡ്‌.

കെഎസിയുടെ നടപടിയില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ്‌ ഒരു ബോര്‍ഡ്‌ അംഗം തന്നെ പ്രതികരിച്ചത്‌. കെസിഎയിലെ ചില പ്രമുഖരുമായി ശ്രീശാന്ത്‌ ഉടക്കിലായിരുന്നു. സംഘടനയുടെ തലപ്പത്തിരിക്കുന്നവരുടെ താത്പര്യങ്ങള്‍ക്ക്‌ ശ്രീശാന്ത്‌ വഴങ്ങിയില്ലെന്നതായിരുന്നു കാരണം. എന്നാല്‍ കളിക്കളത്തിലെ ചൂടന്‍ പെരുമാറ്റങ്ങളിലൂടെ മോശം പ്രതിഛായ സൃഷ്ടിച്ചിരുന്ന ശ്രീശാന്തിനെതിരെ തെറ്റിദ്ധാരണ പരത്താന്‍ ഇവര്‍ക്ക്‌ കഴിഞ്ഞിരുന്നു. തങ്ങളുടെ സഹായം കൊണ്ടാണ്‌ ടീമിലെത്തിയതെന്ന്‌ ചിലര്‍ അവകാശമുന്നയിച്ചപ്പോഴും ശ്രീശാന്ത്‌ തള്ളി. ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്ന ശ്രീശാന്തിനെ അവിടെ വെച്ച്‌ സംഘടനയിലെ ചിലര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ശ്രീശാന്ത്‌ കാണാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന്‌ ശ്രീശാന്തിനെതിരെ ഇവര്‍ നിരന്തര പ്രചാരണവും നടത്തിയിരുന്നു. കെസിഎ പ്രതിനിധി പറയുന്നു.

ഐപിഎല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍സിംഗ്‌ ശ്രീശാന്തിന്റെ മുഖത്തടിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളിലും കെസിഎ ശക്തമായ നിലപാടെടുക്കാതെ പിന്നോട്ടുപോയി. അടിയന്തര യോഗം ചേര്‍ന്ന്‌ പ്രമേയം പാസാക്കി ഹര്‍ഭജന്‍സിംഗിനെതിരെ നടപടിക്ക്‌ ബിസിസിയോട്‌ ആവശ്യപ്പെടുകയായിരുന്നു കെസിഎ അന്ന്‌ ചെയ്യേണ്ടിയിരുന്നത്‌. എന്നാല്‍ അവന്‌ കിട്ടേണ്ടത്‌ കിട്ടി എന്ന നിലപാടായിരുന്നു പലര്‍ക്കും. ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്നും അപമാനം നേരിടേണ്ടി വരുന്നുവെന്ന്‌ ശ്രീശാന്ത്‌ പരാതിപ്പെട്ടപ്പോഴും കെസിഎ ഗൗരവത്തിലെടുത്തില്ല. അഴിമതിയുടെ സിരാകേന്ദ്രമായി മാറിയിരിക്കുന്ന കെസിഎയില്‍ വിജിലന്‍സ്‌ അന്വേഷണങ്ങളുടെ മേളമാണ്‌. പ്രസിഡണ്ട്‌ ടി.സി.മാത്യു തന്നെ മൂന്ന്‌ അഴിമതിക്കേസുകളിലാണ്‌ അന്വേഷണം നേരിടുന്നത്‌. ഇടക്കൊച്ചി സ്റ്റേഡിയത്തിന്‌ ഭൂമി വാങ്ങിയത്‌, എറണാകുളം സ്റ്റേഡിയം മോടി പിടിപ്പിച്ചതിലെ ക്രമക്കേട്‌, തൊടുപുഴയില്‍ ക്രിക്കറ്റ്‌ സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേട്‌ എന്നിവയില്‍ ആരോപണ വിധേയനാണ്‌ പ്രസിഡണ്ട്‌. ശ്രീനിവാസനെ എതിര്‍ക്കുകയും ശ്രീനിവാസന്‍ തന്നെ ചുമതലയില്‍ തുടരുകയും ചെയ്താല്‍ പിന്നീട്‌ കെസിഎയില്‍ സ്ഥാനമുണ്ടാകില്ലെന്നും ഇവര്‍ക്കറിയാം.

കെ.സുജിത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.