Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പരിസ്ഥിതി സംരക്ഷണം അരങ്ങാട്ട്‌ ബാലന്‍ സ്വയമേറ്റെടുത്ത ദൗത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2013, 06:47 pm IST
in Vicharam

പാലക്കാട്‌: പ്രകൃതിയേയും മനുഷ്യനേയും കൂട്ടിയിണക്കി നാട്ടിലുടനീളം പതിനായിരക്കണക്കിന്‌ വൃക്ഷത്തൈകള്‍ നട്ട്‌ അരങ്ങാട്ട്‌ ബാലന്‍ മാതൃകയാവുന്നു. ആയിരം വാക്കുകള്‍ ആകാശത്തേക്ക്‌ ഉയര്‍ത്തുന്നതിനേക്കാള്‍ മഹത്തരമാണ്‌ ഒരു വൃക്ഷം എന്ന സന്ദേശ സാക്ഷാത്ക്കരണത്തിനായി ജീവിതത്തിന്റെ പെരുമഴക്കാലം മുഴുവന്‍ വിത്തുശേഖരിച്ച്‌ തൈകളാക്കി നട്ടു നനച്ച്‌ വളര്‍ത്തി കാലങ്ങളിലേക്ക്‌ അവ തണല്‍ പരത്തുമ്പോള്‍ കല്ലൂര്‍ ബാലന്റെ മനസില്‍ കുളിര്‍മയുടെ തളിര്‍ക്കാറ്റ്‌

രണ്ടായിരത്തിനൊടുവിലാണ്‌ കല്ലൂര്‍ അരങ്ങാട്ടില്‍ വേലുവിന്റെ മകന്‍ ബാലനെന്ന ബാലകൃഷ്ണന്‍ പരിസ്ഥിതിയുടെ സംരക്ഷകനായി മാറുന്നത്‌. സംഘടനകളുമായി ബന്ധമില്ലാതെ അദ്ദേഹം ഒറ്റയാനായി മറ്റുള്ളവരെ പ്രവര്‍ത്തിപ്പിക്കുകയും സ്വയം പ്രവര്‍ത്തിക്കുകയും ചെയ്യും. സ്നേഹം, സഹാനുഭൂതി, സഹവര്‍ത്തിത്വം എന്നീ ഗുണങ്ങള്‍ ശീലങ്ങളാക്കി സൃഷ്ടിയെ പരിപാലിക്കുവാന്‍ വ്യഗ്രത പാലിക്കുകയാണ്‌ ബാലന്‍. ജീവജാലങ്ങളുടെ നിലനില്‍പ്പിന്റെ ആധാരമായ ഭൂമിയെ ഹരിതജാലങ്ങളാക്കി മാറ്റുകയെന്നതാണ്‌ ബാലന്റെ ദൗത്യം. ഏതുപെരു മഴയത്തും കൊടും വേനലിലും ചെടികള്‍ നടും. അവയെ പരിപാലിക്കും. ഒരു തലത്തിലുമുള്ള പ്രതിഫലവും പ്രതീക്ഷിക്കാതെയാണ്‌ ജീവജാലങ്ങളുടെ നിലനില്‍പ്പിനായി ബാലന്റെ പോരാട്ടം. പ്രകൃതിയോടുള്ള നിസിമ സ്നേഹത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായി നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌. വനമിത്ര, വൃക്ഷമിത്ര, സംസ്കൃതി അവാര്‍ഡുകള്‍ കൂടാതെ ചെറുതും വലുതുമായി നിരവധി അവാര്‍ഡുകള്‍ ബാലനെ തേടിയെത്തിയിട്ടുണ്ട്‌.

വിശ്രമമില്ലാതെ, ഊര്‍ജ്ജസ്വലതയോടെ, ആവേശത്തോടെയുള്ള പ്രവര്‍ത്തനം, സ്കൂള്‍, ആശുപത്രി, പൊതുസ്ഥലം, മൈതാനം, ശ്മശാനം എന്നുവേണ്ട എവിടെയും തൈനടാന്‍ ബാലന്‍ തയ്യാറാണ്‌. പാലക്കാട്‌ ജില്ലയിലെ അയ്യര്‍മല താഴ്‌വരയിലും, കല്ലൂര്‍ മുടിയന്‍ മലയിലും തൈകള്‍ നട്ടുകൊണ്ടാണ്‌ ബാലന്‍ തന്റെ ജീവിത ദൗത്യത്തിന്‌ തുടക്കം കുറിച്ചത്‌. ഇതിന്‌ പ്രത്യേകിച്ചൊന്നും കാരണമൊന്നും ഉണ്ടായിട്ടില്ല. പ്രകൃതി വിഭവങ്ങള്‍ക്കുമേല്‍ മനുഷ്യന്‍ സ്ഥാപിക്കുന്ന ആധിപത്യത്തിന്റെ ഫലമായി വനങ്ങള്‍ അപ്രത്യക്ഷമാവുമ്പോള്‍ അന്തരീക്ഷത്തില്‍ നിറയുന്ന കാര്‍ബണ്‍ ജീവസമൂഹത്തിന്റെ അന്തകനാവും. വെള്ളവും വായുവും കിട്ടാതെ മാരക രോഗങ്ങള്‍ക്ക്‌ അടിപ്പെട്ട്‌ അകാലത്തില്‍ ജീവന്‍ വെടിഞ്ഞു നശിക്കേണ്ടിവരും. ഈയൊരു ഭാവിജീവിതത്തിലേക്കാണ്‌ നാം പോയ്‌ കൊണ്ടിരിക്കുന്നത്‌. ഇതിനുള്ള ഏക പോംവഴി വനംവല്‍ക്കരണം മാത്രമാണ്‌. ഈ ലക്ഷ്യ സാക്ഷാത്ക്കരണത്തിനായാണ്‌ തന്റെ കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്ന തുച്ഛ വരുമാനം കൊണ്ട്‌ ബൈക്കില്‍ പെട്രോള്‍ നിറച്ച്‌ എല്ലാതരത്തിലുമുള്ള തൈകളുമായി പ്രകൃതിയെ സംരക്ഷിക്കാന്‍ ബാലന്‍ ഓടിനടക്കുന്നത്‌.

ഏതുമരം എത്രവേണം എവിടെ എങ്ങനെ അതൊന്നും ബാലന്‌ പ്രശ്നമല്ല. പക്ഷേ സംരക്ഷിക്കണമെന്നുമാത്രം തനിക്കു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ പരമാവധി ചെയ്യുക. മറ്റുള്ളവരെ കൊണ്ട്‌ ചെയ്യിപ്പിക്കുക ഇതാണ്‌ ബാലന്റെ ലക്ഷ്യം. ഇതിനുവേണ്ടി ആരുമായും സഹകരിക്കുവാന്‍ ബാലന്‍ തയ്യാറാണ്‌. ബാലനുമായി ബന്ധപ്പെടുവാന്‍: 9495385249.

കെ.കെ. പത്മഗിരീഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

India

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Kerala

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

പുതിയ വാര്‍ത്തകള്‍

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.