Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചുമന്നുള്ളി കിലോ 85 രൂപ പച്ചക്കറിക്ക്‌ പൊള്ളുന്ന വില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 08:52 pm IST
in Kollam

പുനലൂര്‍: പച്ചക്കറിയുടെയും അരി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടേയും വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ്‌ ഗണ്യമായി കുറഞ്ഞതാണ്‌ വില കുതിച്ചുയരാന്‍ കാരണമായിട്ടുള്ളത്‌. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും ഉണ്ടായ രൂക്ഷമായ വരള്‍ച്ചയാണ്‌ പച്ചക്കറികൃഷിയുടെ നാശത്തിന്‌ കാരണമായത്‌. ഉള്ളിപ്പാടങ്ങള്‍ പൂര്‍ണ്ണമായും നശിച്ചതോടെ നിലവാരം കുറഞ്ഞ ചുമന്നുള്ളിയാണ്‌ മാര്‍ക്കറ്റില്‍ എത്തുന്നത്‌. ഒരാഴ്‌ച്ച മുമ്പ്‌ 35 രൂപയായിരുന്ന ചുമന്നുള്ളിയ്‌ക്ക്‌ ഇപ്പോള്‍ 80 മുതല്‍ 90 രൂപവരെയാണ്‌ വില. 20 രൂപ മാത്രമുണ്ടായിരുന്ന തക്കാളി 65 രൂപയായിക്കഴിഞ്ഞു.

ക്യാരറ്റ്‌, പച്ചമുളക്‌, ബീന്‍സ്‌, കാബേജ്‌, ബീറ്റ്‌ റൂട്ട്‌, നേന്ത്രക്കായ എന്നുവയ്‌ക്കും വിലകൂടി. തമിഴ്‌നാട്ടില്‍ ഏക്കറുകണക്കിന്‌ ഉള്ളിപ്പാടങ്ങള്‍ കരിഞ്ഞുണങ്ങി. കേരളത്തില്‍ കുളങ്ങളും, കിണറുകളും ആശ്രയങ്ങളാകുമ്പോള്‍ തമിഴ്‌നാട്ടില്‍ വെള്ളത്തിന്‌ ആശ്രയിക്കുന്നത്‌ കുഴല്‍ കിണറുകളെയാണ്‌. വരള്‍ച്ചയില്‍ കുഴല്‍കിണറുകളില്‍ നിന്നും വെള്ളം കിട്ടാത്ത സാഹചര്യത്തില്‍ പച്ചക്കറികൃഷി തോട്ടങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു. തമിഴ്‌നാട്ടിലെ നെല്‍പാടങ്ങളിലും ജലക്ഷാമം കാര്യമായി ബാധിച്ചിട്ടുണ്ട്‌. ഓണക്കാലത്ത്‌ ഇക്കുറി രൂക്ഷമായ പച്ചക്കറി ക്ഷാമവും, അരിയുടെ വരവ്‌ നില്‍ക്കുന്ന അവസ്ഥയുമാണ്‌ ഉള്ളത്‌. ആര്യങ്കാവ്‌ ചെക്ക്പോസ്റ്റ്‌ കടന്നുവന്നുകൊണ്ടിരുന്ന പച്ചക്കറി ലോഡുകളുടെ എണ്ണവും പകുതിയില്‍ താഴെയായി. പച്ചക്കറി ക്ഷാമവും വിലക്കയറ്റവും നഗരവാസികളെയാണ്‌ ഏറെ ബാധിച്ചിട്ടുള്ളത്‌. ഇന്നലെ മുതല്‍ സവാളയ്‌ക്കും വിലയേറിയിട്ടുണ്ട്‌. പച്ചക്കറിയ്‌ക്കൊപ്പം പലവ്യഞ്ജനസാധനങ്ങള്‍ക്കും വില കൂടി. ഉള്ളികൃഷിയുടെ പ്രധാനകേന്ദ്രങ്ങളായ കടയനല്ലൂര്‍, സുന്ദരപാണ്ഡ്യപുരം എന്നിവിടങ്ങളില്‍ ഒരിക്കലും കടുത്തവരള്‍ച്ച ഉണ്ടായിട്ടില്ല. എന്നാല്‍ ഇക്കുറി ഇവിടെയും വരള്‍ച്ച കാര്യമായി ബാധിച്ചതായി ഉള്ളികൃഷി നടത്തുന്ന സെല്‍വം ജന്മഭൂമിയോട്‌ പറഞ്ഞു.

വിളവെടുപ്പുകാലത്ത്‌ ഇനി മഴപെയ്താല്‍ ഉള്ളി അഴുകും എന്നു കര്‍ഷകര്‍ പറയുന്നു. ഏപ്രില്‍-മെയ്‌ മാസങ്ങളില്‍ ലേലത്തിന്‌ തമിഴ്മാര്‍ക്കറ്റില്‍ ഉള്ളി എത്താറുണ്ടായിരുന്നു എന്നാല്‍ ഇക്കുറി വളരെ കുറച്ച്‌ ഉള്ളിയാണ്‌ മാര്‍ക്കറ്റില്‍ എത്തിയിട്ടുള്ളത്‌. ചെറിയമഴമുലം വെള്ളരിക്കാ, മത്തങ്ങ, തക്കാളി എന്നിവ നശിക്കാനും കാരണമായതായി കര്‍ഷകര്‍ പറയുന്നു. വരള്‍ച്ചയെ അതിജീവിച്ച്‌ തമിഴ്‌നാട്ടില്‍ നിന്നും വ്യാപകമായി ഇപ്പോഴും എത്തുന്നത്‌ വെണ്ടയ്‌ക്കാ മാത്രമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

പുതിയ വാര്‍ത്തകള്‍

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.