Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സാമുദായിക നേതാക്കള്‍ക്കെതിരായ അധിക്ഷേപം കോണ്‍ഗ്രസ്‌ അവസാനിപ്പിക്കണം : ശ്യാംകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 08:51 pm IST
in Kollam

പത്തനാപുരം: തെരഞ്ഞെടുപ്പ്‌ സമയങ്ങളില്‍ സാമുദായിക സംഘടനകളുടെ ഓഫീസുകളില്‍ കയറി ഇറങ്ങി നേതാക്കന്മാരുട കാല്‍ തൊട്ട്‌വണങ്ങി വോട്ടുണ്ടാക്കി വിജയിപ്പിച്ച ശേഷം അതേ സാമുദായിക നേതാക്കന്മാരെ അധിക്ഷേപിക്കുന്ന കോണ്‍ഗ്രസിന്റ നെറികേട്‌ അവസാനിപ്പിക്കണമെന്ന്‌ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.എസ്‌.ശ്യാംകുമാര്‍ ആവശ്യപ്പെട്ടു.

പട്ടാഴി ഗ്രാമപഞ്ചായത്തിലെ മറുതമണ്‍ഭാഗം വാര്‍ഡില്‍ നടന്ന റോഡു നിര്‍മ്മാണത്തില്‍ കോണ്‍ഗ്രസ്‌ വാര്‍ഡു മെമ്പറുടെ ഏഴ്‌ ലക്ഷം രൂപയുടെ അഴിമതിയില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി പട്ടാഴി പഞ്ചായത്ത്‌ സമിതി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതി കോണ്‍ഗ്രസിന്‌ പുത്തരിയല്ലാ എന്നും അഴിമതിപ്പണം കൊണ്ട്‌ മാത്രം ജീവിക്കുന്ന നേതാക്കന്മാരുടെ പാര്‍ട്ടിയായി കേന്ദ്രത്തിലും കേരളത്തിലും പട്ടാഴി പഞ്ചായത്തിലും അത്‌ അധപതിച്ചു എന്ന്‌ ശ്യാംകുമാര്‍ പറഞ്ഞു.

ഗ്രാമപഞ്ചായത്തിലെ ഭരണ സ്തംഭനവും കെടുകാര്യസ്ഥതയും സാധാരണ ജനങ്ങളെ ദുരിതത്തിലേക്ക്‌ തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്നും മറുതമണ്‍ ഭാഗത്തെ റോഡ്‌ നിര്‍മ്മാണത്തിലെ അഴിമതിക്കെതിരെയുള്ള സി.പി.എ മ്മിന്റെ നിലപാട്‌ സയാഹകരമാണെന്നും പത്തനാപുരം നിയോജകമണ്ഡലംച പ്രസിഡന്റ്‌ സുഭാഷ്‌ പട്ടാഴി ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. പട്ടാഴി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ സുരേഷ്‌ വലംപുറത്ത്‌ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രതീഷ്‌ ചന്ദ്രന്‍, ന്യൂനപക്ഷ മോര്‍ച്ചു മണ്ഡലം പ്രസിഡന്റ്‌ ഇബ്രായോന്‍, മണ്ഡലം കമ്മറ്റിയംഗം തുളസിധരന്‍പിള്ള, സെക്രട്ടറി രാജീവന്‍പിള്ള, ശ്രീജിത്ത്‌ മാധവന്‍പിള്ള, മധു രാമചന്ദ്രന്‍, സുരേഷ്കുമാര്‍, ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

India

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

World

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം
Kerala

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

പുതിയ വാര്‍ത്തകള്‍

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.