Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നെയ്‌മര്‍ ഇനി ബാഴ്സയ്‌ക്ക്‌ സ്വന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2013, 10:29 pm IST
in Football

സാവോപോളോ: ബ്രസീലിന്റെ യുവ സൂപ്പര്‍താരമായി വിശേഷിപ്പിക്കപ്പെടുന്ന നെയ്‌മര്‍ സ്പാനിഷ്‌ ഭീമന്മാരായ ബാഴ്സലോണയുമായി അഞ്ച്‌ വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു. കരാര്‍ തുക എത്രയാണെന്ന്‌ ക്ലബ്ബോ താരമോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 30 മില്ല്യണ്‍ പൗണ്ടിനാണ്‌ ബാഴ്സ ഭാവിയിലെ പെലെ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നെയ്‌മറിനെ സ്വന്തമാക്കിയതെന്നാണ്‌ വിവരം. ഏറെക്കാലമായി ഈ സൂപ്പര്‍താരത്തിന്‌ പിന്നാലെയായിരുന്നു യൂറോപ്പിലെ പണച്ചാക്കുകളായ ക്ലബുകളെല്ലാം. റയല്‍ മാഡ്രിഡ്‌, ചെല്‍സി തുടങ്ങിയവരെല്ലാം നെയ്‌മറിന്‌ വേണ്ടി വല വീശിയിരുന്നു.

ബാഴ്സയെക്കാള്‍ കൂടുതല്‍ തുക റയല്‍ മാഡ്രിഡ്‌ ഓഫര്‍ ചെയ്തിരുന്നുവെങ്കിലും നെയ്‌മര്‍ ബാഴ്സയിലേക്ക്‌ പോകാന്‍ തീരുമാനിക്കുകയായിരുന്നു. നെയ്‌മര്‍ യൂറോപ്പില്‍ കളിക്കുകയാണെങ്കില്‍ അത്‌ ബാഴ്സക്ക്‌ വേണ്ടി മാത്രമായിരിക്കുമെന്ന്‌ നെയ്‌മറിന്റെ പിതാവ്‌ തീര്‍ത്തുപറഞ്ഞിരുന്നു. 2010 മുതല്‍ ദേശീയ ടീമിന്‌ വേണ്ടി കളിക്കുന്ന നെയ്‌മര്‍ 32 മത്സരങ്ങളില്‍ നിന്നായി 20 ഗോളുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്‌.

ബ്രസീലില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ബ്രസീലിന്റെ എല്ലാ പ്രതീക്ഷയും നെയ്‌മര്‍ എന്ന 21കാരനിലാണ്‌. വേഗതകൊണ്ടും ഡ്രിബ്ലിംഗ്‌ പാടവം കൊണ്ടും മെസ്സിയടക്കമുള്ള സൂപ്പര്‍ താരങ്ങളോട്‌ കിടപിടിക്കാന്‍ കഴിയുന്ന താരമാണ്‌ നെയ്‌മര്‍. അതുകൊണ്ട്‌ തന്നെ നെയ്‌മറുടെ ബാഴ്സയിലേക്കുള്ള ചുവടുമാറ്റം മറ്റൊരു ലോകോത്തര താരത്തിന്റെ സൃഷ്ടിയ്‌ക്കായിരിക്കും വഴിയൊരുക്കുക എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ബാഴ്സലോണയില്‍ തന്റെ ചിരകാല അഭിലാഷമായ സൂപ്പര്‍താരവും നാല്‌ തവണ ലോക ഫുട്ബോളറുമായ മെസ്സിക്കും ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരതാരങ്ങളായ സാവിക്കും ഇനിയേസ്റ്റയ്‌ക്കുമൊപ്പം കളിക്കാനാണ്‌ പോകുന്നതെങ്കിലും അതിയായ സങ്കടത്തോടെയാണ്‌ നെയ്‌മര്‍ സാന്റോസ്‌ വിടുന്നത്‌.

മെസി, സാവി, ഇനിയസ്റ്റ എന്നിവര്‍ക്കൊപ്പം കളിക്കുക എന്റെ സ്വപ്നമാണ്‌. ലോകത്തെ ഏറ്റവും മികച്ച ക്ലബിന്റെ ഭാഗമാകാനായാണ്‌ ഞാന്‍ പോകുന്നത്‌. ബാഴ്സയില്‍നിന്ന്‌ വിളിയെത്തിയത്‌ അഭിമാനിക്കാന്‍ വകനല്‍കുന്നതാണ്‌, നെയ്‌മര്‍ പറഞ്ഞു.

പെലെ കഴിഞ്ഞാല്‍ സാന്റോസിന്‌ വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള താരമെന്ന ബഹുമതിക്ക്‌ അര്‍ഹനാണ്‌ നെയ്‌മര്‍. 230 മത്സരങ്ങളില്‍ നിന്നായി 138 ഗോളുകളാണ്‌ നെയ്‌മര്‍ സാന്റോസിനു വേണ്ടി നേടിയത്‌. സാന്റോസിന്റെ ജേഴ്സിയിലിറങ്ങിയ അവസാന മത്സരത്തില്‍ പക്ഷേ ഗോള്‍ നേടാന്‍ നെയ്‌മറിന്‌ കഴിഞ്ഞില്ല. ഫ്ലമെംഗോയ്‌ക്കെതിരായ മത്സരത്തില്‍ സാന്റോസ്‌ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

പുതിയ വാര്‍ത്തകള്‍

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.