Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജീവിക്കാനുള്ള ആദിവാസികളുടെ അവകാശം തകര്‍ക്കരുത്‌: കെപിഎംഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2013, 10:26 pm IST
inKollam

അഞ്ചല്‍: അരിപ്പയില്‍ വനവാസികള്‍ ഒറ്റയ്‌ക്കല്ലെന്നും ജീവിക്കാനുള്ള ദളിതരുടെ അവകാശത്തെ തടയരുതെന്നും കേരളാ പുലയര്‍ മഹാസഭ സംസ്ഥാന സെക്രട്ടറി ടി.വി. ബാബു. കാട്ടില്‍ കഴിയുന്നുര്‍ ഒറ്റയ്‌ക്കല്ല. മുഴുവന്‍ ദളിത്‌ സംഘടനകളും മനുഷ്യത്വ പ്രസ്ഥാനങ്ങളും അരിപ്പ ഭൂസമരത്തോടൊപ്പമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. കുളത്തൂപ്പുഴയിലെ അരിപ്പയില്‍ ആദിവാസി ദളിത്‌ മുന്നേറ്റ സമിതി നടത്തുന്ന സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷുദ്രശക്തികളെ ഉപയോഗിച്ച്‌ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടേത്‌ വ്യാമോഹമാണ്‌. ആവശ്യമെങ്കില്‍ മുഴുവന്‍ ദളിത്‌ സംഘടനകളെയും സംഘടിപ്പിച്ച്‌ സമരം ഭരണസിരാകേന്ദ്രങ്ങളിലേക്ക്‌ വ്യാപിപ്പിക്കുമെന്നും ബാബു പറഞ്ഞു. അരിപ്പയിലേത്‌ മനുഷ്യാവകാശത്തിന്റെയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെയും പ്രശ്നമാണ്‌. എത്രയും വേഗം സര്‍ക്കാര്‍ സമരത്തിലിടപെട്ട്‌ ഭൂരഹിതര്‍ക്ക്‌ രണ്ട്‌ ഏക്കര്‍ വീതം ഭൂമി നല്‍കണമെന്ന്‌ സംഘത്തിലുണ്ടായിരുന്ന കെപിഎംഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ നീലകണ്ഠന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. സംഘം സമരഭൂമിയില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. സമരസമിതി നേതാക്കളായ സനാതനന്‍, ശ്രീരാമന്‍ കൊയ്യോന്‍, കെ.പി. തങ്കപ്പന്‍, രതീഷ്‌ എന്നിവര്‍ പങ്കടുത്തു.

അതേ സമയം കൃഷിഭൂമിക്കും തല ചായ്‌ക്കാനിടത്തിനും വേണ്ടി ആദിവാസി ദളിത്‌ മുന്നേറ്റ സമിതി നടത്തുന്ന അരിപ്പ ഭൂസമരത്തിന്‌ ജനപിന്തുണ ഏറുകയാണ്‌. ഭൂസമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അക്രമിച്ചും ഉപരോധിച്ചും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന്‌ ഉണ്ടായ സംഘര്‍ഷം ജന്മഭൂമിയാണ്‌ പുറംലോകത്തെ അറിയിച്ചത്‌. തുടര്‍ന്ന്‌ ഹിന്ദു ഐക്യവേദി ജില്ലാ നേതൃത്വം സഹായവുമായെത്തുകയും ആറന്മുള സമരനായകന്‍ കുമ്മനം രാജശേഖരന്‍ സമരഭൂമി സന്ദര്‍ശിക്കുകയും ചെയ്തു.

സര്‍ക്കാര്‍ വക മിച്ചഭൂമിയില്‍ കുടില്‍കെട്ടി സമാധാനപരമായി സമരം നടത്തുന്ന ആദിവാസി ജനതയെ മാവോയിസ്റ്റുകളായി ചിത്രീകതിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ മുനയൊടിഞ്ഞതാണ്‌ ഇപ്പോള്‍ വിവിധ സംഘടനാ നേതൃത്വങ്ങള്‍ക്ക്‌ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പ്രേരണയായത്‌.

യാക്കോബായ സഭാ നേതാക്കന്മാരായ യാക്കോബായ പ്രഥമന്‍ കത്തോലിക്കാ ബാവ, മാര്‍ ഗ്രിഗോറിയോസ്‌ എന്നിവര്‍ സമരഭൂമിയിലെത്തിയിരുന്നു. നേരത്തെ സമരത്തെ എതിര്‍ത്തിരുന്ന കോണ്‍ഗ്രസ്‌ നേതാക്കന്മാരായ ജില്ലാ പഞ്ചായത്തംഗം സഞ്ജയ്‌ ഖാന്‍, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഭിലാഷ്‌ കുമാര്‍, ബിഎസ്പി നേതാവ്‌ അച്ചന്‍കോവില്‍ രാജന്‍, പങ്കജാക്ഷന്‍ എന്നിവരും സമരഭൂമിയിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ പദ്ധതിക്ക് അനുമതി

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.