Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പരിചയത്തിന്റെ ചുവടുകള്‍ പിന്‍തുടര്‍ന്ന്‌ കൗമാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2013, 10:26 pm IST
in Kollam

കൊല്ലം: എണ്‍പത്തേഴിന്റെ ചെറുപ്പത്തില്‍ ഭവാനി ചെല്ലപ്പന്റെ ചുവടുകള്‍. നടനകലയില്‍ എട്ടുപതിറ്റാണ്ടിന്റെ പിന്‍ബലമുള്ള ഗുരുശ്രേഷ്ഠയെ അടുത്തറിയുന്നതിന്റെ ആവേശത്തില്‍ കൊല്ലത്തിന്റെ കൗമാരം. തപസ്യ കലാസാഹിത്യവേദിയും ഗുരുഗോപിനാഥ്‌ ട്രസ്റ്റും ചേര്‍ന്ന്‌ നടത്തുന്ന കേരളനടനം ശില്‍പശാലയില്‍ പങ്കെടുക്കുന്ന ഇരുപത്തഞ്ചുപേരും ആ ആഹ്ലാദത്തിലാണ്‌. തങ്ങള്‍ പഠിച്ചതിനപ്പുറം പരിചയത്തിന്റെ മെയ്‌വഴക്കം അറിയാന്‍ ലഭിച്ച അവസരം അറിഞ്ഞ്‌ ആസ്വദിക്കുകയാണ്‌ അവര്‍.

ഭവാനി ചെല്ലപ്പനും ചിത്രാമോഹനും പ്രൊഫ. ലേഖാ തങ്കച്ചിയുമായിരുന്നു ഇന്നലത്തെ അധ്യാപകര്‍. തു ണയ്‌ക്ക്‌ കൂട്ടിക്കല്‍ സുന്ദരേശനും. ശിവസ്തുതിയില്‍ പൂജാനടനത്തോടെയാണ്‌ ഇന്നലെ ശില്‍പശാലയുടെ അരങ്ങുണര്‍ന്നത്‌.

പബ്ലിക്‌ ലൈബ്രറി ഹാളില്‍ നടക്കുന്ന ത്രിദിന ശില്‍പശാല ഇന്ന്‌ സമാപിക്കും. നന്ദന്‍കോട്‌ വിനയചന്ദ്രനും പ്രൊഫ. അഞ്ചല്‍ കെ. ശിവാനന്ദന്‍ നായരുമാണ്‌ ഇന്ന്‌ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്‌. സര്‍ട്ടിഫിക്കറ്റുകള്‍ ഗുരുഗോപിനാഥിന്റെ ജന്മദിനാഘോഷം നടക്കുന്ന ജൂണ്‍ 23ന്‌ തിരുവനന്തപുരം തീര്‍ത്ഥപാദ മണ്ഡപത്തില്‍ സമ്മാനിക്കുമെന്ന്‌ ട്രസ്റ്റ്‌ ജനറല്‍ സെക്രട്ടറി വി.കെ. ചെല്ലപ്പന്‍ നായര്‍ അറിയിച്ചു.

ഇന്ന്‌ വൈകിട്ട്‌ 4ന്‌ മടവൂര്‍ വാസുദേവന്‍നായരെ ആദരിക്കും. സമ്മേളനം എംപി എന്‍. പീതാംബരകുറുപ്പ്‌ ഉദ്ഘാടനം ചെയ്യും. ഡോ.ബി.എ. രാജാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ്‌,. പി.കെ. ഗുരുദാസന്‍ , അഡ്വ.ജി. ലാലു, തപസ്യ ജില്ലാ പ്രസിഡന്റ്‌ ഡോ. പട്ടത്താനം രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.