Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കനിവ്‌ ട്രസ്റ്റിന്റെ സമൂഹവിവാഹം മാതൃകയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2013, 10:37 pm IST
inKollam

കരുനാഗപ്പള്ളി: കോയിവിള കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച കനിവ്‌ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും സാധുക്കളായ നാല്‌ യുവതികളുടെ വിവാഹവും മാതൃകയായി. മാംഗല്യം 2013 എന്ന പേരിലാണ്‌ സമൂഹവിവാഹം നടത്തിയത്‌. ഇതോടനുബന്ധിച്ച്‌ നിര്‍ധനര്‍ക്ക്‌ ചികിത്സാ സഹായവും വിതരണം ചെയ്തു.

നാല്‍പ്പത്തിയഞ്ച്‌ രോഗികള്‍ക്കാണ്‌ പ്രഥമഘട്ടമെന്ന നിലയില്‍ ചികിത്സാ ധനസഹായം നല്‍കിയത്‌.

കനിവിന്റെ ഔപചാരികമായ ഉദ്ഘാടനം പന്മന ആശ്രമം മഠാധിപതി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം. അന്‍സാര്‍ അധ്യക്ഷനായിരുന്നു. കൊല്ലം ജില്ലാ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ കെ.സി. രാജന്‍ ചികിത്സാ സഹായവിതരണം ഉദ്ഘാടനം ചെയ്തു. ആര്‍. രാമചന്ദ്രന്‍, പി.ആര്‍. വസന്തന്‍, തൊടിയൂര്‍ രാമചന്ദ്രന്‍, ഷൈലാസുമേഷ്‌, പി. രാമഭദ്രന്‍, അഡ്വ.കെ.പി. മുഹമ്മദ്‌, കോലത്ത്‌ വേണുഗോപാല്‍, ബിജെപി നേതാവ്‌ അനില്‍ വാഴപ്പള്ളി, വിഷ്ണു വിജയന്‍, എന്‍. വിജയന്‍പിള്ള, കബീര്‍ എം. തീപ്പുര തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രസ്റ്റ്‌ സെക്രട്ടറി പി. ചന്ദ്രശേഖരന്‍പിള്ള കവിന്‌ ട്രസ്റ്റ്‌ രൂപരേഖ വിശദീകരിച്ചു. തുടര്‍ന്ന്‌ നടന്ന സാധു സമൂഹ വിവാഹത്തിന്‌ മഠാധിപതി പ്രണവാനന്ദതീര്‍ത്ഥപാദര്‍, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ്‌, റവ.ഫാ. ജോണ്‍ ടി. വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

കനിവിന്റെ സഹായമായി വധൂവരന്മാര്‍ക്ക്‌ അഞ്ച്‌ പവന്‍ സ്വര്‍ണാഭരണങ്ങളും അമ്പതിനായിരം രൂപയും വീതം നല്‍കി. വിഭവസമൃദ്ധമായ സദ്യയുമുണ്ടായിരുന്നു. തേവലക്കര പാലയ്‌ക്കല്‍ സ്വദേശിനി സജിന- ഇടക്കുളങ്ങര സ്വദേശി അന്‍സാരി, ആലപ്പാട്‌ ചെറിയഴീക്കല്‍ സ്വദേശി രഞ്ചിത്ത്‌- ചെറിയഴീക്കല്‍ സ്വദേശിനി വിധു, ആലപ്പുഴ സ്വദേശി സുരേഷ്ബാബു- കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിനി രാജി, നീണ്ടകര പുത്തന്‍തുറ സ്വദേശി അനന്തു- ആദിനാട്‌ തെക്ക്‌ സ്വദേശി ശ്രുതിരാജ്‌ എന്നിവരാണ്‌ വിവാഹിതരായത്‌. ചടങ്ങില്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ എസ്‌. മദനന്‍പിള്ള സ്വാഗതവും കണ്‍വീനര്‍ കെ. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.