Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിവേകാനന്ദസ്വാമി കണ്ട ഭ്രാന്താലയം ഉമ്മന്‍ചാണ്ടി ഭരിക്കുന്ന കേരളം: കെ.പി.ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2013, 10:30 pm IST
inKollam

ചടയമംഗലം: സ്വാമി വിവേകാനന്ദന്‍ കേരളത്തെക്കുറിച്ച്‌ പറഞ്ഞ ഭ്രാന്താലയ കേരളം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന ഈ കാലഘട്ടമാണെന്നും ന്യൂനപക്ഷ പ്രീണനം മാത്രം നടപ്പിലാക്കി ഹിന്ദു സമുദായത്തെ അവഗണിക്കുന്ന തരത്തിലുള്ള ഭ്രാന്താലയ കേരളമാണ്‌ ഉമ്മന്‍ചാണ്ടിയുടെ കീഴിലുള്ളതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ചടയമംഗലത്തു ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ന്യൂനപക്ഷത്തിനായിഏറ്റവുമധികം തുക ചെലവാക്കുന്നത്‌ കേരളമാണ്‌. എന്തുകൊണ്ട്‌ അട്ടപ്പാടിയിലെ ആദിവാസികളുടെ പുരോഗമനത്തിന്‌ ഈ ഫണ്ട്‌ ഉപയോഗിക്കുന്നില്ല. കേരളത്തിലെ ന്യൂനപക്ഷബോര്‍ഡ്‌ സ്കൂളുകള്‍ക്ക്‌ ന്യൂനപക്ഷ പദവി വാരിക്കോരി നല്‍കുകയാണ്‌. ഇങ്ങനെ ന്യൂനപക്ഷ പദവിയില്‍പ്പെടുന്ന ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക്‌ സര്‍ക്കാര്‍ സഹായമായി ഒരു കോടി രൂപയും, ഹൈസ്കൂളുകള്‍ക്ക്‌ അമ്പത്‌ ലക്ഷം രൂപയും ധനസഹായം നല്‍കുന്നു. എന്നാല്‍ ഹിന്ദു മാനേജ്മെന്റിന്‍ കീഴില്‍ ആയിരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക്‌ വെറും അയ്യായിരം രൂപയാണ്‌ സര്‍ക്കാര്‍ ധനസഹായം.

ഈ ന്യൂനപക്ഷ പ്രീണനം എന്തുകൊണ്ട്‌ കേരളത്തിലെ ഭരണാധികാരികള്‍ കാണുന്നില്ല. ഇന്ന്‌ കേരളത്തില്‍ നടക്കുന്നത്‌ പാണക്കാട്‌ തങ്ങള്‍ സ്വപ്നം കാണുന്നതാണ്‌. രാത്രിയില്‍ കിടന്നപ്പോള്‍ കണ്ട സ്വപ്നമാണ്‌ അഞ്ചാം മന്ത്രി സ്ഥാനം. അങ്ങനെ പിറന്ന കുഞ്ഞാണ്‌ മഞ്ഞളാംകുഴി അലി എന്ന അഞ്ചാം മന്ത്രി. നാളെ രാവിലെ തങ്ങള്‍ ശബരിമല മേല്‍ശാന്തിപദം സ്വപ്നം കണ്ടാല്‍ ശബരിമല മേല്‍ശാന്തിയെ ഉടന്‍ പൊന്നാനിയില്‍ കൊണ്ടുപോകാന്‍ ഉമ്മന്‍ചാണ്ടി കെ. പി ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദു ഐക്യവേദി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയന്‍പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍, ജില്ലാ സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി, സഹ സംഘടനാ സെക്രട്ടരി മഞ്ഞപ്പാറ സുരേഷ്‌, ജി. സുധാകരന്‍പിള്ള, എം. വിന്‍സെന്റ്‌, എസ്‌. ചന്ദ്രചൂഢന്‍, ജി. അനില്‍കുമാര്‍, വി.എസ്‌. ഉണ്ണികൃഷ്ണന്‍, ഡി.ദിലീപ്‌, മഞ്ജേഷ്‌, ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ എം. ആര്‍. സുരേഷ്‌, മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.