Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വായന മുറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2013, 08:25 pm IST
in Varadyam

‘കേരളത്തിലെ വംശീയ രാജവംശങ്ങള്‍’

കേരളത്തിലെ പ്രധാന ആറ്‌ വംശീയരാജവംശങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ്‌ കൊറ്റിയത്ത്‌ സദാനന്ദന്റെ ‘കേരളത്തിലെ വംശീയ രാജവംശങ്ങള്‍’. എഡി പതിമൂന്നാം നൂറ്റാണ്ടുമുതല്‍ പതിനേഴാം നൂറ്റാണ്ടു വരെയുള്ള കാലയളവില്‍ കേരളത്തില്‍ രൂപംകൊണ്ടതാണ്‌ വ്യത്യസ്തമായ ഈ ആറ്‌ രാജവംശങ്ങള്‍. ഓരോ രാജവംശത്തിന്റേയും സാരാംശം വായനക്കാരനെ ഗ്രഹിപ്പിക്കുക എന്നതാണ്‌ പുസ്തകം കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഗ്രന്ഥകാരന്‍ പറയുന്നു. ഗതകാല കേരളചരിത്രത്തില്‍ അടിയാളര്‍ക്കും മേലാളര്‍ക്കും തുല്യ പങ്കാണുണ്ടായിരുന്നതെന്നാണ്‌ പുസ്തകം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌.

തിയ്യരാജവംശം, ക്രിസ്ത്യന്‍ രാജവംശം, ബ്രാഹ്മണ രാജവംശം, പുലയ രാജവംശം, മുസ്ലീംരാജവംശം, കുറവ രാജവംശം എന്നിവയാണ്‌ പുസ്തകത്തില്‍ പ്രതിപാദിക്കുന്ന ആറ്‌ വ്യത്യസ്ത വംശീയ രാജവംശങ്ങള്‍. മൗലികമായ ഗവേഷണത്തിന്‌ പ്രേരിപ്പിക്കുന്ന ഒരു പുസ്തകം എന്ന നിലയില്‍ ‘കേരളത്തിലെ വംശീയ രാജവംശങ്ങള്‍’ എന്ന കൃതി പ്രാധാന്യമര്‍ഹിക്കുന്നു. പുസ്തകത്തില്‍ ചരിത്രപ്രാധാന്യമുള്ള കൊട്ടാരങ്ങളുടെ ചിത്രങ്ങളും രേഖകളും പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ ഏറെ വിജ്ഞാനപ്രദമാണ്‌. പ്രസാധകര്‍ സൂര്യ ബുക്സ്‌. വില 60 രൂപ.

‘നാടകാനി’

സംസ്കൃതാധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന സംസ്കൃത ഗ്രന്ഥമാണ്‌ ‘നാടകാനി’. ഏഴ്‌ ലഘുനാടകങ്ങളുടെ സമാഹാരമാണ്‌ ഈ പുസ്തകം. മലപ്പുറം ജില്ലയിലെ കാരക്കോട്‌ മണിമൂലി ശ്രീരാമാനന്ദാശ്രമത്തിലെ മഠാധിപതി ഡോ. ധര്‍മ്മാനന്ദ സ്വാമിയാണ്‌ ഗ്രന്ഥകര്‍ത്താവ്‌. സംസ്കൃത പ്രേമികളായ ഒട്ടേറെപ്പേര്‍ക്ക്‌ വിവിധ വേദികളില്‍ അവതരിപ്പിക്കാനുതകുന്ന വിധത്തില്‍ സരള സംസ്കൃതത്തിലാണ്‌ ഇതിലെ ഓരോ നാടകങ്ങളും രചിച്ചിരിക്കുന്നത്‌. സ്കൂള്‍കലോത്സവങ്ങളിലും മറ്റും വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ പുസ്തകം ഏറെ പ്രയോജനപ്പെടും. പുരാണവും ചരിത്രവും ആധുനിക സാമൂഹ്യവിഷയങ്ങളും ചരിത്രവും നാടകങ്ങള്‍ക്ക്‌ ഇതിവൃത്തമായി സ്വീകരിച്ചിട്ടുണ്ട്‌. ജലം വനം ഭൂമി എന്നിവയുടെ സംരക്ഷണം ഇതിവൃത്തമായി സ്വീകരിച്ച്‌ രചിച്ച വയം ജലജാ: ആണ്‌ ‘നാടകാനി’ യിലെ ആദ്യനാടകം. ആധുനിക അമച്വര്‍ രീതിയില്‍ വേദികളില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതാണ്‌ ഈ നാടകം. ചിത്രപതംഗം (വിദ്യാഭ്യാസമേഖല), പുണ്യഫലം (പുരാണകഥ), ഗുരുപാദസേവ (ഹാസ്യം) നൂതനവ്യക്ഷ:, സുവര്‍ണപേടകം (സാമൂഹ്യം), ശങ്കരചണ്ഡാലം (ചരിത്രം) എന്നിവയാണ്‌ മറ്റ്‌ നാടകങ്ങള്‍. നിലമ്പൂര്‍ സംസ്കൃത വിദ്യാപീഠമാണ്‌ പുസ്തകം പ്രകാശനം ചെയ്തിരിക്കുന്നത്‌. വില 60 രൂപ.

രാജി. എസ്‌.നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.