Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റെഡ്ക്രോസ്‌ പുരസ്കാരവിതരണം എട്ടിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2013, 11:15 pm IST
in Kollam

കൊല്ലം: ഇന്ത്യന്‍ റെഡ്ക്രോസ്‌ സൊസൈറ്റിയുടെ ജീവകാരുണ്യ രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരം പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ കീയര്‍ ട്രസ്റ്റിന്‌. പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ്‌ എട്ടിന്‌ നല്‍കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാന്‍സര്‍, പുകയില രോഗങ്ങള്‍, എയ്ഡ്സ്‌, അള്‍ഷിമേഴ്സ്‌, പക്ഷാഘാതം, വാര്‍ദ്ധക്യജന്യരോഗങ്ങള്‍ എന്നിവ ബാധിച്ച്‌ മരണവുമായി മല്ലിടുന്ന ആയിരത്തിലേറെ ദീനാതുരര്‍ക്ക്‌ ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിലായി കഴിഞ്ഞ അഞ്ചുവര്‍ഷമായി നല്‍കിവരുന്ന നിസ്തുലമായ സാന്ത്വന പരിചരണം പരിഗണിച്ചാണ്‌ ട്രസ്റ്റിന്‌ അവാര്‍ഡ്‌ നല്‍കുന്നത്‌. ജില്ലാകളക്ടര്‍ പി.ജി. തോമസ്‌, ഡോ.ബി.എ. രാജാകൃഷ്ണന്‍, തെങ്ങമം ബാലകൃഷ്ണന്‍, ഡോ.എസ്‌.ആര്‍. രാജഗോപാല്‍ (ചെയര്‍മാന്‍ ജില്ലാ റെഡ്ക്രോസ്‌), കെ. ഭാസ്കരന്‍ (ജില്ലാ സെക്രട്ടറി റെഡ്ക്രോസ്‌) എന്നിവരടങ്ങിയതായിരുന്നു ജഡ്ജിംഗ്‌ കമ്മിറ്റി. രാവിലെ പത്തിന്‌ കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ചലച്ചിത്രതാരം കല്‍പ്പന പുരസ്കാര വിതരണം നിര്‍വഹിക്കും. മരണാസന്നരായിരുന്ന രോഗികള്‍ക്ക്‌ വൃക്കദാനം ചെയ്ത്‌ നിസ്വാര്‍ത്ഥമായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ മാതൃകയായ അജീഷ്‌ മോള്‍, ബി. അനില്‍, റജില എന്നിവരെ അനുമോദിക്കും. ഇവര്‍ക്കു 7500 രൂപവീതം ക്യാഷ്‌ അവാര്‍ഡും പ്രശസ്തി പത്രവുമാണ്‌ നല്‍കുക. ജില്ലാകളക്ടര്‍ പി.ജി. തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ കീയര്‍ ട്രസ്റ്റ്‌ സെക്രട്ടറി എന്‍. മോഹനന്‍പിള്ള അവാര്‍ഡ്‌ ഏറ്റുവാങ്ങും. ജൂനിയര്‍ റെഡ്ക്രോസ്‌ രംഗത്ത്‌ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുള്ള വിദ്യാഭ്യാസ ജില്ലാ കൗണ്‍സിലര്‍മാര്‍, കേഡറ്റുകള്‍ തുടങ്ങിയവര്‍ക്കും അവാര്‍ഡുകള്‍ നല്‍കും. റെഡ്ക്രോസ്‌ ദിനാചരണത്തോടനുബന്ധിച്ച്‌ നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികളായ ഹൈസ്കൂള്‍, യുപി തല വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും.

പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ഡോ.എസ്‌.ആര്‍. രാജഗോപാലന്‍, ഡോ.ബി.എ. രാജാകൃഷ്ണന്‍, പി.കെ. സുധാകരന്‍പിള്ള, എന്‍. ശിവരാമന്‍നായര്‍, കെ. ഭാസ്കരന്‍ എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.