Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാട്ടാനക്കൂട്ടം വീണ്ടും; ജനം ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2013, 11:14 pm IST
in Kollam

പത്തനാപുരം: കിഴക്കന്‍ മലയോര മേഖലയായ കടശ്ശേരി, പേഴുംമൂട്‌, കറവൂര്‍, എലപ്പകോട്‌, ചെളിക്കുഴി, കമ്പിലൈന്‍ എന്നീ മേഖലകളിലാണ്‌ കാട്ടാനക്കൂട്ടം ഇറങ്ങി നാശം വരുത്തിയത്‌. ഈ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ കാട്ടാനകളെ ഭയന്ന്‌ ബന്ധുവീടുകളില്‍ അഭയം പാര്‍ത്തിരിക്കുകയാണ്‌. കഴിഞ്ഞ തിങ്കള്‍ പുലര്‍ച്ചെയായിരുന്നു കാട്ടാനകള്‍ ആദ്യം നാശം വരുത്തിയത്‌.

കൂട്ടമായി ഇറങ്ങിയ കാട്ടാനകളുടെ ആക്രമണത്തില്‍ കടശ്ശേരി രാജേഷ്‌ ഭവനില്‍ സാലി, റെനി ഭവനില്‍ അനിമോന്‍ പുന്നല സ്വദേശി രാജേഷ്‌ എന്നിവരുടെ കാര്‍ഷിക വിളകള്‍ക്കാണ്‌ നാശം സംഭവിച്ചത്‌. കമുക്‌, തെങ്ങ്‌, വാഴ എന്നിവ അനിമോന്റെ വീടിനു മുകളിലേക്ക്‌ പിഴുതിട്ടു. വീട്‌ പൂര്‍ണമായും തകര്‍ന്നിരുന്നു.

പത്തുലക്ഷം രൂപയുടെ നാശനഷ്ടം പ്രദേശത്തെ കര്‍ഷകര്‍ക്കുണ്ടായി. ഈ പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങുന്നത്‌ നിത്യസംഭവമായി മാറിയിരിക്കുകയാണ്‌. നാട്ടുകാരും വനപാലകരും ചേര്‍ന്ന്‌ പടക്കം പൊട്ടിച്ചും ബഹളം വെച്ചുമാണ്‌ കാട്ടാനകളെ കാട്ടിലേക്ക്‌ അയയ്‌ക്കുന്നത്‌. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കാട്ടാനകള്‍ തിരികെ എത്തുന്ന കാഴ്ചയാണ്‌ കാണുന്നത്‌. വനാതിര്‍ത്തികളില്‍ കര്‍ഷകര്‍ക്ക്‌ പാട്ടത്തിനു നല്‍കിയിരുന്ന സ്ഥലത്താണ്‌ കാട്ടാനക്കൂട്ടങ്ങള്‍ നാശം വിതയ്‌ക്കുന്നത്‌. റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന്‌ എത്തിയവരാണ്‌ കാട്ടാനകളെ ആദ്യം കണ്ടത്‌. ടാപ്പിങ്ങിനെത്തിയ തൊഴിലാളികള്‍ മീറ്ററുകളുടെ വ്യത്യാസത്തിലാണ്‌ അപകടത്തില്‍ നിന്നും രക്ഷപെട്ടത്‌.

മഴയായിക്കഴിഞ്ഞാല്‍ പുലര്‍ച്ചെ വനത്തില്‍ നിന്നും എത്തുന്ന കാട്ടാനകളെ കാണാനും സാധിക്കില്ല. വനത്തിനുള്ളില്‍ ജലക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന്‌ ജലത്തിനായാണ്‌ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ പ്രദേശത്തെ തങ്ങളുടെ രക്ഷയ്‌ക്ക്‌ വനം വകുപ്പിന്റെ നിയന്ത്രണത്തില്‍ വനാതിര്‍ത്തിക്കുള്ളില്‍ കിടങ്ങുകള്‍ നിര്‍മ്മിക്കുമെന്ന്‌ പ്രഖ്യാപനമുണ്ടായിട്ട്‌ മാസങ്ങള്‍ പിന്നിട്ടു. ഇതിനിടയില്‍ അഞ്ച്തവണ കാട്ടാനകള്‍ നാട്ടിലിറങ്ങി നാശം വരുത്തുകയും ചെയ്തു. വനാതിര്‍ത്തിയിലെ ജനങ്ങളുടെ സുരക്ഷ നടപ്പാക്കുന്ന പദ്ധതികള്‍ വനപാലകരും സര്‍ക്കാരും അട്ടിമറിക്കുകയാണെന്നും പരക്കെ ആക്ഷേപമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.