Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സെറ 52.75 ശതമാനം വളര്‍ച്ച നേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2013, 09:21 pm IST
in Business

കൊച്ചി: അഹമ്മദാബാദ്‌ ആസ്ഥാനമായ സെറ സാനിറ്ററിവെയര്‍ ലിമിറ്റഡ്‌ 487.87 കോടി നേടി 2012-13 സാമ്പത്തികവര്‍ഷത്തില്‍ 52.75 ശതമാനം വളര്‍ച്ച കൈവരിച്ചു. 2011-12ല്‍ 319.39 കോടിയായിരുന്നു. 500 കോടിയായിരുന്നു ലക്ഷ്യമിട്ടിരുന്നത്‌.

വിപണനത്തില്‍ 17.28 ശതമാനം വളര്‍ച്ച നേടി 84.32 കോടി നേടിയതായി ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ വിക്രം സോമനി അറിയിച്ചു. 2011-12ല്‍ 18.85 ശതമാനം ഉയര്‍ന്ന്‌ 60.21 കോടിയായിരുന്നു.

അതേസമയം പലിശയും മൂല്യശോഷണവും 7.09 കോടിയും 9.42 കോടിയുമായി നിലനിര്‍ത്തി. ഒരു ഓഹരിയില്‍ നിന്നുള്ള വരുമാനം 36.51 രൂപയായി. കഴിഞ്ഞ വര്‍ഷം 25.32 രൂപയായിരുന്നു.

നികുതി കഴിഞ്ഞുള്ള ആദായം കഴിഞ്ഞ വര്‍ഷത്തെ 32.04 കോടിയില്‍ നിന്നും 44 ശതമാനം ഉയര്‍ന്ന്‌ 46.21 കോടിയായി. രാജ്യത്തുടനീളം സമ്പൂര്‍ണ ബാത്ത്‌റൂം പ്രൊഡക്ടുകള്‍ നല്‍കാനായതുകൊണ്ടാണ്‌ കമ്പനി ഈ വളര്‍ച്ച കൈവരിച്ചതെന്ന്‌ വിക്രം സോമനി അറിയിച്ചു. വിതരണശൃംഖലയുടെ പിന്തുണയും സെറയെ മികച്ച ബ്രാന്റാക്കി മാറ്റിയതില്‍ പങ്കുവഹിക്കുന്നു.

ഉല്‍പന്ന വൈവിദ്ധ്യത്തിലൂടെയും ബ്രാന്റ്‌ ഇമേജ്‌ ശക്തമാക്കിയും ഉല്‍പന്നത്തിന്റെ സാധ്യതകള്‍ കണ്ടെത്തിയും വിതരണ ശൃംഖലയുടെ ശേഷി ഉപയോഗപ്പെടുത്തിയും സെറ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നും സോമനി കൂട്ടിച്ചേര്‍ത്തു.

ഓഡിറ്റ്‌ ചെയ്യാത്ത ഫലം പ്രകാരം സെറ നാലാംപാദത്തില്‍ വിറ്റുവരവില്‍ 157.95 കോടി നേടി. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 98.41 കോടിയായിരുന്നു. നാലാംപാദത്തിലെ അറ്റാദായം 13.93 കോടിയാണ്‌. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 9.54 കോടിയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.