Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പിഎഫ് ഡിപ്പാര്‍ട്ട്മെന്റും സഹാറയെ നിരീക്ഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2013, 09:27 pm IST
inBusiness

ന്യൂദല്‍ഹി: സഹാറ ഗ്രൂപ്പിന്‌ വീണ്ടും ഇരുട്ടടി. പ്രൊവിഡന്റ്‌ ഫണ്ട്‌ ഡിപ്പാര്‍ട്ട്മെന്റാണ്‌ സെബിയുടെ ഇടപാടുകള്‍ സൂക്ഷ്മപരിശോധന നടത്താന്‍ ഒരുങ്ങുന്നത്‌. രാജ്യത്തെ എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷനില്‍ തൊഴിലാളികളുടെ ക്ഷേമനിധി അടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നതില്‍ മുന്നില്‍ സഹാറ ഗ്രൂപ്പാണ്‌. സഹാറ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സഹാറ ഇന്ത്യ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, മുന്‍ സഹാറ എയര്‍ലൈന്‍സ്‌ ഉള്‍പ്പെടെ അഞ്ച്‌ കമ്പനികളാണ്‌ തൊഴിലാളികള്‍ക്ക്‌ വേണ്ടി പെന്‍ഷന്‍ ഫണ്ട്‌ അടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്ന അമ്പത്‌ കമ്പനികളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌.

സുബ്രത റോയിയുടെ ഉടമസ്ഥതതയിലുള്ള സ്ഥാപന 3,341.67 ലക്ഷം രൂപയാണ്‌ ഇപിഎഫ്‌ഒയ്‌ക്ക്‌ കുടിശ്ശികയിനത്തില്‍ അടയ്‌ക്കാനുള്ളതെന്ന്‌ അധികൃതര്‍ പുറത്തുവിട്ട ഡാറ്റയില്‍ വെളിപ്പെടുത്തുന്നു. എംപ്ലോയീസ്‌ പെന്‍ഷന്‍ പദ്ധതിയുമായിട്ടാണ്‌ എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ടിനെ ബന്ധിപ്പിച്ചിരിക്കുന്നത്‌. ഈ പദ്ധതി പ്രകാരം 12 ശതമാനം തൊഴിലാളിയുടെ വിഹിതവും 24 ശതമാനം തൊഴിലുടമയുടെ വിഹിതവുമാണ്‌.

എംപ്ലോസീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ നിയമ പ്രകാരം തൊഴിലാളിയുടെ പ്രൊവിഡന്റ്‌ ഫണ്ട്‌ അടയ്‌ക്കാതിരിക്കുന്നത്‌ കുറ്റകൃത്യമായിട്ടാണ്‌ വിലയിരുത്തുന്നത്‌.

ഇത്തരത്തില്‍ കേസുണ്ടായാല്‍ എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷന്‌ കുടിശ്ശിക വീണ്ടെടുക്കുന്നതിനായി തൊഴിലുടമയുടെ ആസ്തികള്‍ കണ്ടെടുക്കാവുന്നതാണ്‌.

കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം 405,420 വകുപ്പുകള്‍ പ്രകാരം കേസ്‌ ചാര്‍ജ്‌ ചെയ്യാവുന്നതുമാണ്‌.

സഹാറ ഗ്രൂപ്പിന്‌ കീഴില്‍ 10 ലക്ഷത്തില്‍ അധികം പേര്‍ ജോലിചെയ്യുന്നുണ്ടെന്ന വിധത്തില്‍ ദേശീയ പത്രമാധ്യമങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്‌ ശേഷമാണ്‌ ഇപിഎഫ്‌ഒ സഹാറയുടെ ഇടപാടുകള്‍ സൂക്ഷ്മ പരിശോധന നടത്താന്‍ ഒരുങ്ങുന്നത്‌. പരസ്യം പ്രസിദ്ധീകരിച്ചുവന്നതിനെ തുടര്‍ന്ന്‌ ജീവനക്കാരുടെ വിശദ വിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ പ്രൊവിഡന്റ്‌ ഫണ്ട്‌ ഡിപ്പാര്‍ട്ട്മെന്റ്‌ സഹാറയോട്‌ ആവശ്യപ്പെട്ട്‌ നോട്ടീസ്‌ അയക്കുകയായിരുന്നു.

എന്നാല്‍ ഈ നോട്ടീസിനെതിരെ അലഹബാദ്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്‌ സഹാറ ഗ്രൂപ്പ്‌.

അതേസമയം ചെറുകിട നിക്ഷേപകരില്‍ നിന്നും 24,000 കോടി രൂപ അനധികൃതമായി സമാഹരിച്ചതിന്റെ പേരില്‍ വിപണി നിയന്ത്രിതാവായ സെബിയുടെ അന്വേഷണം നേരിടുകയാണ്‌ സഹാറ ഗ്രൂപ്പ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.