Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സി ഡി സി മാനദണ്ഡങ്ങളില്‍ മാറ്റം; ഇന്ത്യയിലെ കപ്പല്‍ ജീവനക്കാര്‍ക്ക്‌ നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2013, 09:35 pm IST
inBusiness

കൊച്ചി : മര്‍ച്ചന്റ്‌ നേവിയിലും വിദേശകപ്പലുകളിലും ക്രൂയിസ്‌ കപ്പലുകളിലും ജോലി ചെയ്യുന്ന സീഫെയറര്‍മാര്‍ക്ക്‌ അത്യാവശ്യമായി വേണ്ട കണ്ടിന്യൂവസ്‌ ഡിസ്ചാര്‍ജ്‌ സര്‍ട്ടിഫിക്കറ്റ്‌ (സി ഡി സി) നേടാന്‍ ഇനി എളുപ്പമാകും. സി ഡി സി പുറപ്പെടുവിക്കാനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതിന്റെ പശ്ചാത്തലത്തിലാണിത്‌.

മര്‍ച്ചന്റ്‌ നേവിയിലും വിദേശ കപ്പലുകളിലും ക്രൂയിസ്‌ കപ്പലുകളിലും ജോലി ചെയ്യുന്നവര്‍ക്ക്‌ തങ്ങളുടെ സെയിലിങ്‌ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ സി ഡി സി നല്‍കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. ആയിരക്കണക്കിന്‌ ജീവനക്കാര്‍ക്ക്‌ ഈ തീരുമാനം അനുഗ്രഹമാകുമെന്ന്‌ നാഷണല്‍ യൂണിയന്‍ ഓഫ്‌ സീഫെയറേഴ്സ്‌ ഓഫ്‌ ഇന്ത്യ (എന്‍ യു എസ്‌ ഐ) ജനറല്‍ സെക്രട്ടറി അബ്ദുള്‍ഗാനി വൈ സെരാങ്ങ്‌ വ്യക്തമാക്കി. ഈ മേഖലയിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ട്രേഡ്‌ യൂണിയനായ എന്‍ യു എസ്‌ ഐ ഈയിടെ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന്ാ‍ണ്‌ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ ഷിപ്പിങ്‌ ഗൗതം ചാറ്റര്‍ജി ഈ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്‌.
ഇതോടെ ഇന്ത്യയില്‍നിന്നുള്ള കപ്പല്‍ ജീവനക്കാര്‍ക്ക്‌ ഇന്ത്യന്‍ സി ഡി സി നേടിയെടുക്കാന്‍ എളുപ്പമാകും. യാതൊരു ബുദ്ധിമുട്ടും കൂടാതെ അവര്‍ക്ക്‌ സി ഡി സി സ്വന്തമാക്കാം. നിലവില്‍ ആയിരക്കണക്കിന്‌ കപ്പല്‍ ജീവനക്കാര്‍ക്ക്‌ ഇന്ത്യന്‍ സി ഡി സി കൈവശമില്ല. ലൈബീരിയ, പനാമ, ബഹാമസ്‌ എന്നിവിടങ്ങളിലെ അധികൃതര്‍ നല്‍കിയിരിക്കുന്ന സി ഡി സിയുടെ അടിസ്ഥാനത്തിലാണ്‌ അവര്‍ വിദേശ കപ്പലുകളില്‍ പ്രവര്‍ത്തിക്കുന്നത്‌. ഇന്ത്യന്‍ സി ഡി സി ഇല്ലാതെ കപ്പലില്‍ പോകുന്നവര്‍ക്ക്‌ വിവിധ പോര്‍ട്ടുകളില്‍ പ്രത്യേകിച്ച്‌ ഗള്‍ഫ്‌ മേഖലയിലെ പോര്‍ട്ടുകളില്‍ നിരവധി ഇമിഗ്രേഷന്‍ പ്രശ്നങ്ങളെ നേരിടേണ്ടിവന്നിരുന്നു.

പുതിയ മാനദണ്ഡങ്ങള്‍ ഇന്ത്യയിലെ സീഫെയറര്‍മാര്‍ക്ക്‌ വന്‍തോതിലുള്ള തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നും സെരാങ്ങ്‌ ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന്‌ മലയാളികള്‍ക്കും ഇത്‌ അനുഗ്രഹമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.