Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മഹാശ്വേതാ ദേവിയെ വിളിച്ച മജീന്ദ്രന്‍ ഇവിടെയുണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2013, 08:55 pm IST
in Varadyam

ആര്‍എംപി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ കേരള രാഷ്‌ട്രീയം ഇളകി മറിയുമ്പോള്‍ ജ്ഞാനപീഠം ജേതാവ്‌ മഹാശ്വേതാ ദേവിക്ക്‌ എറണാകുളത്തെ തോപ്പുംപടിയില്‍നിന്നും ഒരു ഫോണ്‍ കോള്‍. കേരളത്തിലെ രാഷ്‌ട്രീയ ചര്‍ച്ചക്ക്‌ പുതിയ മാനത്തിനും ചര്‍ച്ചയ്‌ക്കും ഈ ഫോണ്‍വിളി നിദാനമായിത്തീരുമെന്ന്‌ മജീന്ദ്രന്‍ ഒരിക്കല്‍പ്പോലും വിചാരിച്ചില്ല. സിപിഎം നേതാവ്‌ എം.എം.മണി മഹാശ്വേതാ ദേവിക്കെതിരെ കടുത്ത ആരോപണങ്ങള്‍ തൊടുത്തുവിടുന്ന സാഹചര്യമായിരുന്നു അത്‌: ദീദി….ഇന്നത്തെ കേരള രാഷ്‌ട്രീയത്തില്‍ നിങ്ങളുടെ മറുപടി അനിവാര്യമാണ്‌. നിങ്ങളുടെ മറുപടിക്കായി കേരളം കാതോര്‍ക്കുന്നുണ്ട്‌. മഹാശ്വേത മജീന്ദ്രന്‌ ഉറപ്പു നല്‍കി. തീര്‍ച്ചയായും എന്റെ മറുപടി ഉടനെ കേരളത്തിലെ ജനങ്ങള്‍ക്ക്‌ അറിയാന്‍ കഴിയും.

ഇതേത്തുടര്‍ന്ന്‌ മഹാശ്വേതാ ദേവി സിപിഎം സെക്രട്ടറി പിണറായി വിജയന്‌ ഒരു തുറന്ന കത്ത്‌ എഴുതുകയായിരുന്നു. മഹാശ്വേതാ ദേവിയുടെ കത്ത്‌ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ അച്ചടിച്ചുവന്നു. കത്തിന്റെ ആരംഭം ഇങ്ങനെയായിരുന്നു. കേരളത്തിലെ തോപ്പുംപടി എന്ന സ്ഥലത്തെ മത്സ്യത്തൊഴിലാളി പ്രവര്‍ത്തകനായ മജീന്ദ്രന്‍ എന്നെ വിളിച്ചപ്പോഴാണ്‌ ഇവിടുത്തെ കാര്യങ്ങളുടെ ഗൗരവം പിടികിട്ടുന്നത്‌. തുടര്‍ന്ന്‌ കത്തില്‍ മജീന്ദ്രനെക്കുറിച്ച്‌ മൂന്നിടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്‌. സംഭവം കേരളത്തില്‍ ചര്‍ച്ചയായി കത്തിപ്പടരുമ്പോള്‍… മഹാശ്വേതാ ദേവി കത്തില്‍ പ്രതിപാദിച്ച മജീന്ദ്രന്‍… എന്ന ചെറുപ്പക്കാരനെ അന്വേഷിച്ച്‌ വിവിധ മാധ്യമസംഘങ്ങള്‍ എത്തിത്തുടങ്ങി. മഹാശ്വേതാദേവിയെ സ്വാധീനിക്കാന്‍ തക്ക ബന്ധം, സ്വാധീനം ഇതൊക്കെ മജീന്ദ്രന്‌ എങ്ങനെയുണ്ടായി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചുകൊണ്ട്‌ മറുപടിനല്‍കി. കേരളം അറിയേണ്ടത്‌ മഹാശ്വേതയിലൂടെ അറിഞ്ഞുകഴിഞ്ഞു. ഇതില്‍ കൂടുതലൊന്നും തനിക്ക്‌ പറയാനില്ലെന്നായിരുന്നു 42 കാരനായ ഈ ചെറുപ്പക്കാരന്റെ മറുപടി.

മജീന്ദ്രന്‍ പലപ്പോഴും അങ്ങനെയാണ്‌. ചെയ്യേണ്ടത്‌ ആത്മാര്‍ത്ഥമായും നിസ്വാര്‍ത്ഥമായും ചെയ്യും. ഫലത്തെക്കുറിച്ച്‌ ചിന്തിക്കാറുമില്ല. നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായി മജീന്ദ്രന്‍ അറിയപ്പെടുന്നതിനും കാരണമിതാണ്‌. വില്ലേജ്‌ ഓഫീസ്‌ മുതല്‍ നാട്ടുകാരുടെ കാര്യങ്ങളുമായി സെക്രട്ടറിയേറ്റ്‌ വരെ പോകാനും മജീന്ദ്രന്‍ നാട്ടുകാരുടെ ഒപ്പമുണ്ടാകും. കഴിഞ്ഞ ഇരുപത്‌ കൊല്ലമായി സജീവമായി പൊതുരംഗത്തെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്‌ മജീന്ദ്രന്‍. പ്ലാച്ചിമട പ്രക്ഷോഭം മുതല്‍ ബിഒടി സമരങ്ങള്‍ വരെ. മജീന്ദ്രന്‍ പ്രക്ഷോഭങ്ങളുടെ തീച്ചൂളയിലേക്ക്‌ എടുത്ത്‌ ചാടുകയായിരുന്നു. മൂലമ്പള്ളി സമരരംഗത്ത്‌. സമരങ്ങളുടെ അവസാനം വരെ മജീന്ദ്രന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.

കേരളത്തിലും ആദിവാസി ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ അസംഘടിതരായ വഴിയോരക്കച്ചവടക്കാര്‍ക്കായി സംഘടനയുണ്ടാക്കി അവര്‍ക്കായി പ്രവര്‍ത്തിച്ചു. കേരളം, തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങിയിടങ്ങളില്‍ കര്‍ഷക കൂട്ടായ്‌മ രൂപപ്പെടുന്നതിനായി യത്നിച്ചു.

പാരിസ്ഥിതിക, കുടിവെള്ള സമരങ്ങള്‍ക്ക്‌ പുതിയ മുഖം നല്‍കിയ മജീന്ദ്രന്‍ കേരളത്തിലെ വിവിധ രാഷ്‌ട്രീയ സംഘടനാ നേതാക്കളുമായി നല്ല ബന്ധം സൂക്ഷിക്കുന്നു. മേധാ പട്കര്‍, ദയാഭായി തുടങ്ങിയ ദേശീയ നേതാക്കളും മജീന്ദ്രനെ അടുത്തറിയുന്നവരാണ്‌. അവിവാഹിതനായ മജീന്ദ്രന്‌ പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ വിവിധ പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. സൗത്ത്‌ മൂലങ്കുഴിയില്‍ വെളീപ്പറമ്പില്‍ പരേതനായ ദയാനന്ദന്റേയും മല്ലികയുടേയും മകനാണ്‌.

കെ.കെ. റോഷന്‍കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.