Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അയോധ്യ മുതല്‍ രാമസേതുവരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2013, 10:57 pm IST
in Vicharam

ബ്രിട്ടീഷ്‌ കൊള്ളസംഘത്തിന്റെ അഴിമതിയ്‌ക്കും (അടിച്ചുമാറ്റല്‍) മതപരിവര്‍ത്തന ഭീകരതയ്‌ക്കും അടിച്ചമര്‍ത്തലിനും എതിരെയുള്ള ഹൈന്ദവമുന്നേറ്റമായിരുന്നു 1857 ലെ സായുധ വിപ്ലവം. ഇത്‌ ഈസ്റ്റിന്ത്യാ കമ്പനിയെ ഞെട്ടിച്ചുവെങ്കിലും ബ്രിട്ടീഷ്‌ രാജ്ഞി കുലുങ്ങിയില്ല.

വിപ്ലവം കെട്ടടങ്ങിയശേഷം ബ്രിട്ടീഷ്‌ രാജ്ഞി നേരിട്ട്‌ ‘ഇന്ത്യ’യുടെ (അടിമ രാജ്യം) ഭരണം ഏറ്റെടുത്തു. ഈസ്റ്റിന്ത്യാ കമ്പനി സായ്‌പ്പന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. 3000 ത്തില്‍പ്പരം വന്‍ കപ്പലുകള്‍ നിറയെ അളവറ്റ കൊള്ളമുതല്‍ ഇംഗ്ലണ്ടിലേക്ക്‌ കടത്തി.

1905 ല്‍ ബംഗാള്‍ വിഭജിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ദീര്‍ഘവീക്ഷണത്തോടെ ഹിന്ദു-മുസ്ലീം വിടവുണ്ടാക്കി.

അതിനുമുമ്പ്‌ ബ്രിട്ടീഷ്‌ രാജ്ഞി സോണിയാഗാന്ധിയെപ്പോലെ ശരിക്കുമൊന്ന്‌ ഭരിച്ചുമുടിച്ചു. ഭാരതത്തെ വിഭജിച്ചു. ‘അധികാര കേന്ദ്രം’ താന്‍ തന്നെയെന്ന്‌ തെളിയിച്ചു.

ചില ഉദാഹരണങ്ങള്‍: 1876 ല്‍ പഠാന്മാരുമായി ധാരണയുണ്ടാക്കിക്കൊണ്ട്‌ ഭാരതത്തിന്റെ ഭാഗമായിരുന്ന അഫ്ഗാനിസ്ഥാനെ നമ്മില്‍നിന്നും വേര്‍പെടുത്തി, 1904 ല്‍ ഭാരതത്തിന്റെ ഭാഗമായിരുന്ന നേപ്പാളിനെ ഗൂര്‍ഖകള്‍ക്കെന്ന പേരില്‍ പ്രത്യേക രാജ്യമാക്കി വിഭജിച്ചു, 1906 ല്‍ ഭൂട്ടാനിലെ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനെന്ന പേരില്‍ ഭൂട്ടാനെ പ്രത്യേക രാജ്യമാക്കി വിഭജിച്ചു, 1914 ല്‍ തിബറ്റിനെ (ത്രിവിഷ്ടപം) ഭാരതത്തില്‍നിന്നും വേര്‍പെടുത്തി. സൈനിക സുരക്ഷ ബ്രിട്ടീഷ്‌ രാജ്ഞി ഏറ്റെടുത്തു. അങ്ങനെ കൈലാസപര്‍വതവും മാനസരോവരവും രാവണന്‍ സ്നാനം ചെയ്ത രാക്ഷസ തടാകവും (രാകാസ്‌ ലേക്ക്‌) ഭാരതത്തിന്റേത്‌ അല്ലാതായി. സ്വാതന്ത്ര്യാനന്തരം ചൈന അനായാസം തങ്ങളുടേതാക്കി, 5) 1935 ല്‍ ശ്രീലങ്കയെ (സിംഹളദേശം) ബ്രിട്ടീഷ്‌ രാജ്ഞി ഭാരതത്തില്‍നിന്ന്‌ അടര്‍ത്തിമാറ്റി, 1937 ല്‍ മ്യാന്‍മറിനെ (ബര്‍മ്മ-ബ്രഹ്മദേശം) ഭാരതത്തിന്റെ ഭൂപടത്തില്‍നിന്ന്‌ വെട്ടിമാറ്റി, 1946 ആഗസ്റ്റ്‌ 14 ന്‌ ലക്ഷക്കണക്കിന്‌ ഹിന്ദുക്കളും പതിനായിരക്കണക്കിന്‌ മുസ്ലീങ്ങളും പരസ്പ്പരം വെട്ടിക്കീറി ചോരപ്പുഴ ഒഴുക്കിക്കൊണ്ട്‌ വീണ്ടുമൊരു ഭാരതവിഭജനം നടന്നു. പശ്ചിമ-പൂര്‍വിക പാക്കിസ്ഥാന്‍ നിലവില്‍ വന്നു, ഗില്‍ഗിത്ത്‌ ജമ്മുകാശ്മീരിന്റേയും ചീനയുടേയും റഷ്യയുടേയും അഫ്ഗാനിന്റേയും അതിര്‍ത്തി സാമീപ്യമുള്ള കാശ്മീര്‍ ഭാഗം. 1947 ഒക്ടോബര്‍ 22 ന്‌ പാക്കിസ്ഥാന്‍ കാശ്മീര്‍ ആക്രമിച്ചപ്പോള്‍ ഗില്‍ഗിത്ത്‌ സ്കൗട്ട്‌ സേനാ കമാണ്ടറും ബ്രിട്ടീഷ്‌ രാജ്ഞിയുടെ സ്വന്തം ആളുമായ മേജര്‍ ബ്രൗണ്‍ ചെയ്തതെന്താണ്‌? ഗില്‍ഗിത്തില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തി. അങ്ങനെ ചുളുവില്‍ ഗില്‍ഗിത്ത്‌ പാക്കിസ്ഥാന്റേതായി.

പിന്നീട്‌ ചൈനയ്‌ക്ക്‌ മറിച്ചുവിറ്റു. അവിടെയും ബ്രിട്ടീഷ്‌ രാജ്ഞി 1857 ലെ വീരരക്തസാക്ഷികളെ തോല്‍പ്പിച്ചു, 1947 ല്‍ ഭാരത കാശ്മീരിന്റെ 79,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി നെഹ്‌റു മുന്‍കൈയെടുത്ത്‌ പാക്കിസ്ഥാന്‌ കൈമാറി. ആരാണവിടെ വിജയിച്ചത്‌? ബ്രിട്ടീഷ്‌ രാജ്ഞിയുടേയും എഡ്വിന മൗണ്ട്ബാറ്റണിന്റെയും ഷേക്ക്‌ അബ്ദുല്ലയുടെയും കുതന്ത്രം തന്നെ. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇറ്റലിയിലെ വത്തിക്കാനിലുള്ള ആഗോള കത്തോലിക്കാ സഭാമേധാവി കാലം ചെയ്ത ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ‘മുസ്ലീങ്ങളും ക്രിസ്ത്യാനികളും’ ചരിത്രപരമായി സഹോദരങ്ങളാണെന്ന്‌ പ്രഖ്യാപിച്ചു. പരസ്പ്പരം യോജിച്ചുകൊണ്ട്‌ ലോകം കീഴടക്കാന്‍ ഇരുപക്ഷത്തേയും ആഹ്വാനം ചെയ്തു എന്തായിരുന്ന ഈ കൂട്ടുകൂടലിന്റെ ഉദ്ദേശ്യം?

ഭാരതത്തെ വലിയൊരളവില്‍ ‘ജ്ഞാന സ്നാനം’ ചെയ്യിക്കുകയും ബാക്കിയിടങ്ങളില്‍ ‘സുന്നത്ത്‌’ ചെയ്യിക്കുകയും ചെയ്യുക. ഭാരതത്തില്‍ ഈ പരിപാടി നടപ്പിലാക്കാന്‍ ആഗോള കത്തോലിക്കാസഭ കണ്ടെത്തിയ ‘വിദേശവനിത’ ആരാണ്‌? ഇറ്റലിക്കാരിയായ സോണിയാ മെയ്നോ.

ബ്രിട്ടീഷ്‌ രാജ്ഞിയ്‌ക്കും സോണിയയ്‌ക്കും എന്ത്‌ സാമ്യമാണുള്ളത്‌. രണ്ടുപേരുടെയും ലക്ഷ്യം ഒന്നാണ്‌. ഹിന്ദുക്കളെ കൊള്ളയടിക്കുക. അങ്ങനെ ലഭിക്കുന്ന പണം ന്യൂനപക്ഷങ്ങള്‍ക്ക്‌ വാരിക്കോരി നല്‍കുക. കൊള്ള മുതല്‍ വിദേശങ്ങളിലേക്ക്‌ കടത്തുക. വ്യാപകമായി ഭൂമികയ്യേറുക തുടങ്ങി ഉദാഹരണങ്ങള്‍ അനവധിയാണ്‌. ഒറീസയിലെ കന്ധമാര്‍, ബീഹാര്‍, ആന്ധ്രാപ്രദേശ്‌, ഝാര്‍ഖണ്ഡ്‌, ഇന്തോ-നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങള്‍, വടക്കുകിഴക്കന്‍ ഇന്ത്യ, കേരളത്തിലെ വയനാട്‌, മലപ്പുറം, ഫോര്‍ട്ട്കൊച്ചി, കാസര്‍ഗോഡ്‌, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട, കളമശ്ശേരി, ആലുവ, ബീമാപള്ളി, കൊല്ലം, മൂവാറ്റുപുഴ, ഇടുക്കി എന്നീ ജില്ലകള്‍, ദല്‍ഹി, ഹരിയാന, ആസം, മദ്ധ്യപ്രദേശിലെ ആസംഗഢ്‌, ഭോപ്പാല്‍, ബിന എന്നിവിടങ്ങളിലും നടക്കുന്ന ന്യൂനപക്ഷ കേന്ദ്രീകൃത തീവ്രവാദ-ധനസഹായ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ജാഗ്രത അര്‍ഹിക്കുന്നുണ്ട്‌.

രാമസേതു തകര്‍ത്ത്‌ കപ്പല്‍ചാല്‍ നിര്‍മിക്കുന്നത്‌ അബദ്ധമാണെന്ന്‌ വിധിച്ച പച്ചൗരി കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ മന്‍മോഹന്‍സിംഗ്‌ ഗവണ്‍മെന്റ്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്‌ എന്തിനാണ്‌? രാമസേതു തകര്‍ക്കാന്‍ തന്നെ. ഭാരതസംസ്ക്കാരവുമായുള്ള ലോകത്തിന്റെ ആത്മബന്ധത്തിന്റെ പ്രതീകമാണ്‌ രാമസേതുവും സരയൂ നദിക്കരയിലുള്ള ശ്രീരാമചന്ദ്രന്റെ അയോദ്ധ്യയും. ശ്രീരാമചന്ദ്രന്‍ പ്രജാഹിതമറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്ന ജനഹൃദയ നായകനായിരുന്നു ജീവിതാന്ത്യത്തില്‍ സരയൂനദിയില്‍ ജീവത്യാഗം ചെയ്ത അദ്ദേഹത്തെ പിന്തുടര്‍ന്ന്‌ അയോദ്ധ്യയിലെ ആബാലവൃദ്ധം ജനങ്ങളും സ്വയം മരണം വരിച്ചു. നൂറ്റാണ്ടുകളോളം സരയൂനദിക്കരയിലെ അയോദ്ധ്യ കാടും വള്ളിപ്പടര്‍പ്പുകളും പിടിച്ച്‌ വിജനമായിക്കിടന്നു. ഇതൊന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സോണിയാ-മന്‍മോഹന്‍ ഗവണ്‍മെന്റിന്‌ മനസ്സിലാവില്ല. ഇറ്റലിയിലെ പോപ്പ്‌ രചിച്ച, തിരക്കഥ പൂര്‍ണമാവണമെങ്കില്‍ രാമസേതുവും അയോദ്ധ്യയും മഥുര-ശ്രീകൃഷ്ണ ജന്മസ്ഥാനവും കാശി-വിശ്വനാഥമൂല സ്ഥാനവും ജനമനസ്സുകളില്‍ നിന്ന്‌ തകര്‍ത്തെറിയണം. എങ്കിലേ ക്രൈസ്തവ, ഇസ്ലാം ഭൂരിപക്ഷമുള്ള സ്വതന്ത്രരാജ്യങ്ങളായി ഹിന്ദുസ്ഥാനെ ഇനിയും പിളര്‍ത്താന്‍ സാധിക്കയുള്ളൂ. ബാബ്‌റി മസ്ജിദ്‌ തവിട്പൊടിയാക്കുന്നതിനുമുമ്പും കോണ്‍ഗ്രസിന്റെ ബ്രിട്ടീഷ്‌ രാജ്നയങ്ങള്‍ ഈ ദിശയിലേക്കുള്ള ചൂണ്ടുപലകയാണ്‌.

എങ്കില്‍ ഹൈന്ദവമുന്നേറ്റത്താല്‍ നിര്‍മിക്കാന്‍ പോവുന്ന അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രവും ഹൈന്ദവ ബലിദാനികളാല്‍ സംരക്ഷിക്കപ്പെടുന്ന രാമസേതുവും എന്തിന്റെ പ്രതീകമായിരിക്കും? ഹൈന്ദവ തേരോട്ടത്തിന്റെ തന്നെ. എന്താണതിനിത്ര സംശയം? ഹൈന്ദവര്‍ വിജയിച്ചാലേ ‘അത്യാര്‍ത്തി പിടിച്ച, ലൈംഗിക അരാജകത്വത്തിന്റെ, അസഹിഷ്ണുതയുടെ നയങ്ങള്‍ പിന്തുടരുന്ന സിയോണിസ്റ്റ്‌-താലിബാനിസ്റ്റ്‌ പിന്തുണയുള്ള നയങ്ങളെ ഹിന്ദുസ്ഥാനില്‍നിന്നും തുടച്ചുമാറ്റാന്‍ കഴിയുകയുള്ളൂ. ‘ലോകാ-സമസ്താ സുഖിനോ ഭവന്തു’ എന്ന ഹൈന്ദവ മംഗളവാക്യം പ്രാവര്‍ത്തികമാവണമെങ്കില്‍ ഹൈന്ദവസമൂഹം ലോകത്ത്‌ ശക്തിയാര്‍ജിക്കേണ്ടതുണ്ട്‌. ക്രിസ്ത്യന്‍-മുസ്ലീം സെമിറ്റിക്‌ മതങ്ങളെ നയിക്കുന്ന മതപുരോഹിതന്മാര്‍ ‘കുഞ്ഞാടുകളുടെ’ മൂടുപടമണിഞ്ഞ അതിക്രൂരരായ ചെന്നായ്‌ക്കളാണ്‌. അതുകൊണ്ട്‌ തന്നെ ശത്രുപക്ഷം യാതൊരു ദയാദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല. പൊരുതി കീഴടക്കുക-അല്ലെങ്കില്‍ അടിമകളായി ജീവിക്കാന്‍ തയ്യാറെടുക്കുക. ‘ഗോക്കളെ’ നിഷ്ക്കരുണം കൊന്നൊടുക്കുന്ന അറവുകാരന്റെ കാട്ടുനീതിയ്‌ക്ക്‌ നിന്ന്‌ കൊടുക്കേണ്ടതുണ്ടോ എന്നാണ്‌ ഹിന്ദുസമൂഹം നിശ്ചയിക്കേണ്ടത്‌. രാമക്ഷേത്രവും രാമസേതുവും അതുകൊണ്ടുതന്നെ ഹിന്ദുവിന്‌ ജീവന്മരണ പോരാട്ടമാണ്‌.

അരുണ്‍കുമാര്‍ കെ.എസ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

Entertainment

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

India

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

പുതിയ വാര്‍ത്തകള്‍

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.