Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ദുബായ്‌ സന്ദര്‍ശനത്തിന്‌ പ്രത്യേക ആനുകൂല്യങ്ങളുമായി എമിറേറ്റ്സ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2013, 08:29 pm IST
in Business

കൊച്ചി: എമിറേറ്റ്സ്‌ ആഗസ്റ്റ്‌ വരെ ദുബായ്‌ സന്ദര്‍ശിക്കുന്നതിന്‌ യാത്രക്കാര്‍ക്ക്‌ താങ്ങാവുന്ന നിരക്കിലുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. അറേബ്യന്‍ കടലും വൈവിധ്യമാര്‍ന്ന ഭക്ഷണശാലകളും മരുഭൂമിയിലെ സാഹസിക യാത്രകളും അടക്കം സഞ്ചാരികളെ ഓരോ തവണയും പ്രതീക്ഷകള്‍ക്കപ്പുറത്തേക്കു നയിക്കുന്ന ചരിത്രമാണു ദുബായിക്കുള്ളത്‌. കുടുംബ സമേതം ആസ്വദിക്കാനാവുന്ന വാട്ടര്‍ പാര്‍ക്കുകള്‍, അമ്യൂസ്മെന്റ്‌ പാര്‍ക്കുകള്‍ തുടങ്ങി ആകര്‍ഷകമായ ഷോപ്പിങ്‌ അവസരങ്ങള്‍, നവീന ഭക്ഷണശാലകള്‍, ഫൈവ്‌ സ്റ്റാര്‍ ആഡംബരങ്ങള്‍ എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങളാണീ കോസ്മോപൊളിറ്റന്‍ സിറ്റിയിലുള്ളത്‌.

ദുബായിയുടെ ഈ ആകര്‍ഷണങ്ങളെല്ലാം ബജറ്റിനിണങ്ങും വിധം ആസ്വദിക്കാനുള്ള അവസരമാണ്‌ പ്രത്യേക നിരക്കുകളിലൂടെ എമിറേറ്റ്സ്‌ ലഭ്യമാക്കുന്നത്‌. ഇതോടൊപ്പം എമിറേറ്റ്സിന്റെ അവാര്‍ഡ്‌ വിജയത്തിനര്‍ഹമായ വിമാനത്തിനുള്ളിലെ സൗകര്യങ്ങളും യാത്രക്കാര്‍ക്ക്‌ ആസ്വദിക്കാം.

കൊച്ചിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ ട്വിന്‍ ഷെയറിങ്‌ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക്‌ 33,160 രൂപ മുതലുള്ള അവധിക്കാല പാക്കേജുകളാണ്‌ എമിറേറ്റ്സ്‌ അവതരിപ്പിക്കുന്നത്‌. മൂന്നു രാത്രികളിലെ താമസവും ബുഫേ ബ്രേക്ക്ഫാസ്റ്റും, ദുബായ്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തുമ്പോള്‍ മീറ്റ്‌ ആന്റ്‌ അസിസ്റ്റ്‌ സൗകര്യം, വിമാനത്താവളത്തില്‍ നിന്നു ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്ര, വിമാനത്താവള നികുതികള്‍, സേവന നികുതികള്‍ എന്നിവ അടക്കമാണ്‌ ഈ പാക്കേജ്‌. ഈ ഓഫറില്‍ വിസ ഫീസ്‌ ഉള്‍പ്പെടുത്തിയിട്ടില്ല.

2013 ഏപ്രില്‍ 15 മുതല്‍ ആഗസ്റ്റ്‌ അഞ്ചു വരെയുള്ള യാത്രകള്‍ക്കു വേണ്ടിയുള്ള ഈ ഓഫര്‍ എല്ലാ പുതിയ ബുക്കിങ്ങുകള്‍ക്കും ബാധകമാണ്‌. ബന്ധപ്പെട്ട നിബന്ധനകളും ഇതിനു ബാധകമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

Kerala

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

Kerala

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

Kerala

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

Kerala

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.