Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ട്രാഫിക്‌ ചെല്ലാനുകള്‍ അടയ്‌ക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2013, 09:08 pm IST
inBusiness

ന്യൂദല്‍ഹി: ട്രാഫിക്‌ ചെല്ലാനുകള്‍ അടയ്‌ക്കുന്നതിന്‌ രാജ്യവ്യാപകമായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇക്കാര്യം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട്‌ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്‌. കോടതിയ്‌ക്ക്‌ പുറത്ത്‌ വച്ച്‌ ചെല്ലാന്‍ കേസുകള്‍ തീര്‍പ്പാക്കുന്നത്‌ സംബന്ധിച്ച്‌ റോഡ്‌ ഗതാഗത, ഹൈവേ മന്ത്രാലയം ഉടന്‍ തന്നെ ഉത്തരവ്‌ പുറപ്പെടുവിക്കും.

പ്രധാന മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന്‌ കേന്ദ്ര നിയമ മന്ത്രാലയമാണ്‌, ട്രാഫിക്‌ ചെല്ലാനുകള്‍ ഓണ്‍ലൈന്‍ മുഖേന അടയ്‌ക്കുന്നത്‌ നിര്‍ബന്ധമാക്കണമെന്ന്‌ റോഡ്‌ ഗതാഗത മന്ത്രാലയത്തിനോട്‌ ആവശ്യപ്പെട്ടത്‌. ഈ സംവിധാനം നടപ്പാക്കുന്നതിന്‌ ദല്‍ഹി സര്‍ക്കാര്‍ രണ്ട്‌ തവണ സമയ പരിധി നല്‍കിയിരുന്നു-ജനുവരി ഒന്നിനും, മാര്‍ച്ച്‌ 31 നും. എന്നാല്‍ ഈ സംവിധാനം പൂര്‍ണമായി നടപ്പാക്കുന്നതില്‍ ദല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടു. ബാംഗ്ലൂര്‍, ഹൈദരാബാദ്‌, ചെന്നൈ, ഛണ്ഡീഗഡ്‌, ജലാന്തര്‍, ഷിംല എന്നിവിടങ്ങളില്‍ ഈ സംവിധാനം നടപ്പാക്കുന്നത്‌ നിര്‍ബന്ധമാക്കിയിട്ടുണ്ട്‌.

കോടതികളില്‍ ട്രാഫിക് ചെല്ലാനുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന എസ്‌.എച്ച്‌.കപാഡിയയാണ്‌ 2010 ല്‍ ഈ വിഷയത്തില്‍ പധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട്‌ കത്തയച്ചത്‌.

3.20 കോടി കേസുകളാണ്‌ കോടതിയില്‍ കെട്ടിക്കിടക്കുന്നത്‌. ഗതാഗത നിയമ ലംഘന കേസുകള്‍ കോടതിയ്‌ക്ക്‌ പുറത്ത്‌ പരിഗണിക്കുമ്പോള്‍ കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഗണ്യമായി കുറയുമെന്ന്‌ നിയമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. ചീഫ്‌ ജസ്റ്റിസുമാരുടേയും സംസ്ഥാന മുഖ്യമന്ത്രിമാരുടേയും യോഗത്തില്‍ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസുമാര്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടിയിരുന്നു. അഞ്ച്‌ വര്‍ഷത്തില്‍ കൂടുതല്‍ ഇത്തരം കേസുകള്‍ കെട്ടിക്കിടക്കാന്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശമാണ്‌ ഇവര്‍ മുന്നോട്ട്‌ വച്ചത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.