Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആ മനസ്സുണ്ടായിരുന്നെങ്കില്‍…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 08:20 pm IST
inVaradyam

സൂര്യതാപം പൊള്ളിച്ചു വീഴ്‌ത്തുന്ന വേനല്‍വറുതിയിലും വിഷുക്കാലമറിയിച്ച്‌ കണിക്കൊന്നകള്‍ പതിവ്‌ പോലെ പൂത്തുലയുന്നു, അല്ലെങ്കിലും ‘പൂവിന്‍ ദലങ്ങള്‍ക്കു വിരിയാതെ വയ്യ’ല്ലോ. പക്ഷേ, കാര്‍ഷികസമൃദ്ധിയുടെ പഴങ്കഥ പറഞ്ഞ്‌ നാം വിഷുപ്പെരുമയാഘോഷിച്ചാല്‍ അത്‌ അല്‍പ്പത്തരമാകും. കാര്‍ഷിക ഉത്സവമെന്നപേരില്‍ വിഷു ആഘോഷിക്കാന്‍ മലയാളിക്ക്‌ ഇന്ന്്‌ അവകാശമില്ല. ഒടുവില്‍ ആറന്മുള പോലൊരു പൈതൃക ഗ്രാമത്തിലെ പച്ചപ്പു രക്ഷിക്കാനും മഞ്ഞക്കിളിയ്‌ക്ക്‌ ചേക്കറാനുള്ള ചില്ലകാക്കാനും ഒരു ഗ്രാമംതന്നെ പോരടിക്കാനിറങ്ങേണ്ടിവന്നിരിക്കുകയാണല്ലോ. നെല്ലും തെങ്ങും വെള്ളരിയും വിളഞ്ഞില്ലെങ്കില്‍ കണികാണാന്‍ നമുക്കെന്തു കാര്‍ഷിക വിഭവമെന്ന്‌ പലര്‍ക്കും ഉത്കണ്ഠയില്ലേയില്ല.

നരകാസുരനെ വധിച്ച്‌ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആസുരശക്തിക്ക്‌ മേല്‍ നേടിയവിജയത്തിന്റെ ഓര്‍മ്മയാണ്‌ വിഷുവെന്ന്‌ ഐതിഹ്യം. കൊടികുത്തിവാഴുന്ന ആസുരശക്തികളെ നിഗ്രഹിക്കാനൊരാള്‍ ബാക്കിയുണ്ടായിരുന്നല്ലോ എന്ന ഓര്‍മ്മയുടെ സ്വാന്തനത്തില്‍ വിഷുവിന്‌ എന്നും പ്രസക്തി.

കൊട്ടാരമുറിയില്‍ കടന്നെത്തി ഉറക്കം തടസ്സപ്പെടുത്തിയ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിക്കാത്ത രാവണ ചരിതമായും വിഷു പറയപ്പെടുന്നു. രാമന്‍ ലങ്കേശ്വരനെ നിഗ്രഹിച്ചപ്പോള്‍ സൂര്യന്‍ പേടിയില്ലാതെ നേരേയുദിച്ചെന്നും അതില്‍ ജനങ്ങളുടെ സന്തോഷപ്രകടനമാണ്‌ വിഷുവെന്നുമാണ്‌ ആ കഥ.

വിധിവൈപരീത്യത്താല്‍ സൂര്യന്‍ കത്തിയെരിയുന്ന വേളയിലാണ്‌ ഇത്തവണ വിഷു. നേരെയുദിക്കാന്‍ അനുവദിക്കാത്ത രാവണനെയല്ല സൂര്യന്‌ പേടി. തന്റെ കിരണങ്ങളെ തടയുന്നതൊക്കെ വെട്ടി നിരപ്പാക്കി തീക്കാറ്റും വിഷപ്പുകയും പരത്തി മനുഷ്യന്‍ അസുരവേഷമണിയുമ്പോള്‍ സൂര്യനും നിസ്സഹായനാകുകയാണ്‌. നിരാലംബയാണ്‌ ഭൂമിയും. അവസാനത്തെ തുള്ളിവെള്ളവും ചുരന്ന്‌ നല്‍കി കുഞ്ഞേ നിനക്ക്‌ ദാഹിക്കുന്നില്ലേ എന്ന്‌ നിശബ്ദം ചോദിക്കുന്നുണ്ടാകും ആ അമ്മ മനസ്‌. വിഷുവും ഓണവും ആഘോഷങ്ങള്‍ എന്നതിനപ്പുറം ഓര്‍മ്മപ്പെടുത്തലുകളാകട്ടെ.
സമൃദ്ധിയുടെയും നന്മയുടെയും കഥകള്‍ നിറഞ്ഞ പൂര്‍വ്വകാലത്തിന്റെ നല്ല ഓര്‍മ്മകള്‍. കവി പാടും പോലെ മരണാസന്നയാണ്‌ ഭൂമി . അത്‌ അനുവദിക്കാതിരിക്കാന്‍ മനുഷ്യന്‌ മനസ്സുണ്ടായിരുന്നെങ്കില്‍….

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

Kerala

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

Kerala

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

Kerala

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.