Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നഗരസഭ യോഗത്തില്‍ തര്‍ക്കം മൂര്‍ച്ഛിച്ചു; ചെയര്‍മാന്‍ ഇറങ്ങിപ്പോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 12:03 am IST
in Kottayam

കോട്ടയം: ഭരണ പ്രതിപക്ഷ അംഗങ്ങളുടെ വാക്കേറ്റം നിയന്ത്രിക്കാനാവാതെ കോട്ടയം നഗരസഭ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍ യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവനുസരിച്ച് 2013-14 വര്‍ഷത്തെ പദ്ധതികള്‍ക്കായി വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നതിനുംമറ്റുമായി വിളിച്ച് ചേര്‍ത്ത കൗണ്‍സില്‍യോഗമാണ് ബഹളത്തെ തുടര്‍ന്ന് അലങ്കോലമായത്. 2013-14 വര്‍ഷത്തെ പദ്ധതികള്‍ക്ക് മെയ് 31ന് മുന്‍പ് ഡിപിസിയുടെ അംഗീകാരം വാങ്ങണമെന്നാണ് നിയമം. ഇതിനാവശ്യമായ പദ്ധതികള്‍ സമര്‍പ്പിക്കാനാണ് യോഗം ചേര്‍ന്നത്.

യോഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷ കൗണ്‍സിലറായ പ്രസന്നന്‍ ഈ വര്‍ഷത്തെ പദ്ധതി വിഹിതം ചിലവഴിക്കുന്നതില്‍ വീഴ്ചവരുത്തിയ മുനിസിപ്പലിറ്റി കേരളത്തിനു തന്നെ അപമാനകരമാണെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയര്‍മാന്‍ രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. തുക ചിലവഴിക്കാത്തതില്‍ തനിക്കു മാത്രമല്ല എല്ലാഅംഗങ്ങള്‍ക്കും ഒരുപോലെ പങ്കുണ്ടെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തങ്ങളുടെ വിഹിതത്തില്‍ എത്ര തുക ചിലവാക്കിയെന്നു പറയണമെന്നുമായി ചെയര്‍മാന്‍. അതേസമയം പദ്ധതി വിഹിതം ചിലവാക്കുന്നതിനുള്ള ഉത്തരവാദിത്വം ചെയര്‍മാനും വികസനകാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മറ്റിക്കുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

പദ്ധതിവിഹിതം ചെലവാക്കുന്നതില്‍ കോട്ടയം നഗരസഭ സംസ്ഥാനത്ത് ഏറ്റവും പിന്നിലായതിന്റെ ഉത്തരവാദിത്വം ചെയര്‍മാനും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്കുമാണെന്നും ഇതിന്റെ ഉത്തരവാദിത്വം ചെയര്‍മാനും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്കുമാണെന്ന് പ്രതിപക്ഷത്തെ അംഗങ്ങള്‍ ആരോപിച്ചു. മേഖലതിരിക്കാതെ വികസന ഫണ്ട് മാറ്റാന്‍ നിര്‍ദേശം കിട്ടാതിരുന്നതിനാലാണ് തുക ചിലവാക്കാന്‍ സാധിക്കാത്തതെന്നും നഗരസഭയില്‍ സെക്രട്ടറി ഇല്ലാതിരുന്നതും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ കാരണമായെന്നു എസ് സി എസ് ടി വകുപ്പില്‍ മാത്രമാണ് കുറവുവന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ മറ്റു നഗരസഭകളിലൊന്നും ഇല്ലാത്ത പ്രശനംഏങ്ങിനെ കോട്ടയത്ത് മാത്രം സംഭവിച്ചുവെന്നും വ്യക്തമാക്കണമെന്നും ഭരണനില്‍വഹണത്തിലെ അലംഭാവമാണ് തുകവിനിയോഗിക്കുന്നതിലെ വീഴ്‌ച്ചക്ക് കാരണമെന്നുമായി പ്രതിപക്ഷം. തര്‍ക്കം മൂത്തത്തോടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാതെ സഭ പിരിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)
India

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

Kerala

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.