Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരിയില്‍ അക്രമവവും കവര്‍ച്ചയും നിത്യസംഭവം: പോലീസ് നിഷ്‌ക്രിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 12:02 am IST
in Kottayam

ചങ്ങനാശ്ശേരി: നഗരത്തിലും പരിസരപ്രദേശങ്ങളിലും അക്രമവും കവര്‍ച്ചയും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും വര്‍ദ്ധിച്ചുവരുന്നു. ഇവ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് സംവിധാനം നിഷ്‌ക്രിയമാണെന്ന് ആക്ഷേപം ഉയരുന്നു. കഴിഞ്ഞദിവസം രാവിലെയാണ് വിദേശ പണമിടപാടു സ്ഥാപനത്തില്‍നിന്ന് മാനേജരുടെ തലയടിച്ചുതകര്‍ത്തശേഷം പണം കവര്‍ന്നസംഭവമുണ്ടായത്. ഒരു ലക്ഷത്തിനടുത്ത് രൂപ അപഹരിക്കപ്പെട്ടു. അതിനുമുമ്പ് കോടതിയുടെ വാതില്‍ക്കല്‍ മാരകായുധങ്ങളുമായി ഇരുപതോളം വരുന്ന സംഘം സ്റ്റേഷനില്‍നിന്നും ജാമ്യംമെടുത്തുവന്ന യുവാവിനെ വധിക്കാന്‍ ശ്രമിച്ചത്. ചങ്ങനാശ്ശേരിയില്‍ ഡിവഎസ്പി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് സംവിധാനങ്ങള്‍ കാര്യക്ഷമമാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. അക്രമവും പിടിച്ചുപറിയും വ്യാപകമാകുന്നതോടൊപ്പം ലഹരിമരുന്നു വില്പനയും സജീവമാണ്.

വിദ്യാര്‍ത്ഥികളെയാണ് ഈ മേഖലയില്‍ ഏറ്റവും കൂടുതലായി കാണാറുള്ളത്. പെരുന്ന വില്ലേജ് ഓഫീസിനു സമീപവും പെരുന്ന നമ്പര്‍ 2 ബസ് സ്റ്റാന്‍ഡിനു സമീപവുമാണ് കഞ്ചാവു വില്പന കൂടുതലായി നടക്കാറുള്ളത്. വില്ലേജ് ഓഫീസിനു സമീപം ഓട്ടോറിക്ഷയില്‍ കഞ്ചാവു വില്പന നടത്തിയതിനെതിരെ റോഡില്‍ സംഘര്‍ഷവുമുണ്ടായിരുന്നു. നിരോധിക്കപ്പെട്ട പാന്‍പരാഗുകളും നഗരത്തില്‍ സുലഭമാണ്. കവര്‍ച്ചയും പിടിച്ചുപറിയും അക്രമവും നടക്കുമ്പോഴും ടൂവൂലറുകളഅഞ പരിശോധിക്കുക മാത്രമാണ് പോലീസ് ചെയ്യുന്നത്. സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും അഴിഞ്ഞാട്ടം രാപകല്‍ വ്യത്യാസമില്ലാതെ തുടരുന്നു. പോലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുപോരുന്നത് എന്ന ആക്ഷേപവും ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.