Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലായില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 12:00 am IST
in Kottayam

പാലാ: മീനച്ചില്‍ താലൂക്കിലെ മുത്തോലി കൊഴുവനാല്‍ പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ചും സ്വീകരിച്ച നടപടികളുടെ അവലോകനത്തിനുമായി ധനകാര്യ നിയമ വകുപ്പുമന്ത്രി കെ.എം. മാണിയുടെ അദ്ധ്യക്ഷതയില്‍ യോഗംചേര്‍ന്നു. കൊഴുവനാല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് റ്റി.വി. സുഭാഷ്, ആര്‍ഡിഒ, ഇ.വി. ബേബിച്ചന്‍, തഹസില്‍ദാര്‍ എം.എം. അബ്ദുല്‍ വഹാബ്, ഡിഎംഒ ഐഷാബായി, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പാലമറ്റം, കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാക്കുട്ടി അബ്രഹാം ആരോഗ്യ റവന്യൂ പഞ്ചായത്ത് വകുപ്പ് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, രാഷ്‌ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

രോഗനിയന്ത്രണത്തിനായി ജനങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍, മൈക്ക് അനൗണ്‍സ്‌മെന്റുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, കൊതുകുകളുടെ ഉറവിട നശീകരണം, ഫോഗിംഗ് മുതലായവ നടത്തിവരുന്നതായി ഡിഎംഒ അറിയിച്ചു. ഇത്തരം പരിപാടികള്‍ ഓകോപിപ്പിക്കുന്നതിനും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ‘റാപ്പിഡ് റെസ്‌പോണ്‍സ് ടീം’ രൂപീകരിച്ചിട്ടുള്ളതായും ആയതിന് കുടുംബശ്രീ പ്രവര്‍ത്തകരുടേയും ആശാവര്‍ക്കേഴ്‌സിന്റേയും സേവനം ഉപയോഗപ്പെടുത്തി വരുന്നതായും ആയതില്‍ 10 കേസുകലില്‍ ഡെങ്കിപ്പനി സംശയിക്കുന്നതായും അറിയിച്ചു.

പനി കൂടുതലുള്ള കൊഴുവനാല്‍ പഞ്ചായത്തിലെ മേവടയില്‍ ഗവണ്‍മെന്റ് എല്‍പിഎസില്‍വച്ച് 15 ന് ഡിഎംഒയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കര ക്ലാസ് നടത്തുന്നതാണെന്ന് അറിയിച്ചു.

ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ മുതലായവയ്‌ക്ക് കാരണം ശുദ്ധജലത്തില്‍ വളരുന്ന കൊതുകുകളായതിനാല്‍ വീടുകളിലും പരിസരത്തും സൂക്ഷിച്ചു വയ്‌ക്കുന്നതോ അലക്ഷ്യമായി വലിച്ചെറിയുന്നതോ ആയ പാത്രങ്ങളിലും ചിരട്ടകലിലും പ്രത്‌യേകിച്ചും റബര്‍തോട്ടങ്ങളിലുള്ള ചിരട്ടകലില്‍ വെള്ളം കെട്ടി നില്‍ക്കാതെ എല്ലാവരും മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്ന് ഡിഎംഒ അറിയിച്ചു. മേവട ഭാഗത്ത് പിഡബഌുഡി ഓടകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ വളരുന്നതായി കണ്ടെത്തിയിട്ടുള്ളതിനാല്‍ ഓടകള്‍ ശുചിയാക്കുന്നതിന് യോഗത്തില്‍വച്ചുതന്നെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.പനി കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളില്‍ ഇന്നുതന്നെ ഫോഗിംഗ് നടത്തുന്നതാണെന്നും ഈ ആവശ്യത്തിലേയ്‌ക്ക് കൂടുതല്‍ മെഷീനുകള്‍ ലഭ്യമാക്കുന്നതാണെന്നും ഡിഎംഒ അറിയിച്ചു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് മേവട പിഎച്ച്‌സി യിലേയ്‌ക്ക് ഒരു സീനിയര്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.

അടിയന്തിര സാമ്പത്തിക സഹായം ആവശ്യമുള്ള രോഗബാധിതര്‍ക്ക് ധനസഹായം അനുവദിക്കുന്നതാണെന്ന് മന്ത്രി യോഗത്തെ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)
India

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

Kerala

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.