Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആഭ്യന്തര കാര്‍ വില്‍പനയില്‍ ഇടിവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 09:31 pm IST
in Business

ന്യൂദല്‍ഹി: മാര്‍ച്ചില്‍ ആഭ്യന്തര കാര്‍ വില്‍പന ഇടിഞ്ഞു. 22.51 ശതമാനം ഇടിവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. 1,80,675 യൂണിറ്റ്‌ വാഹനങ്ങളാണ്‌ ഇക്കാലയളവില്‍ വിറ്റഴിച്ചത്‌. 2012 മാര്‍ച്ചില്‍ 2,33,151 യൂണിറ്റ്‌ വാഹനങ്ങളാണ്‌ വിറ്റഴിച്ചത്‌. സൊസൈറ്റി ഓഫ്‌ ഇന്ത്യന്‍ ഓട്ടോമൊബെയില്‍ മാനുഫാക്ച്വേഴ്സാണ്‌ ഇത്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌.

2012-13 സാമ്പത്തിക വര്‍ഷം രാജ്യത്തെ മൊത്തം കാര്‍ വില്‍പനയില്‍ 6.7 ശതമാനം ഇടിവാണ്‌ ഉണ്ടായിരിക്കുന്നത്‌. പത്ത്‌ വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ്‌ വില്‍പനയില്‍ ഇത്ര ഇടിവുണ്ടാകുന്നത്‌. 2011-12 സാമ്പത്തിക വര്‍ഷം 2.2 ശതമാനം വളര്‍ച്ചയാണ്‌ കൈവരിച്ചത്‌. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണിയായിരുന്നു ഇന്ത്യ.

മോട്ടോര്‍ സൈക്കിള്‍ വില്‍പനയില്‍ മാര്‍ച്ച്‌ മാസത്തില്‍ 8.32 ശതമാനം ഇടിവുണ്ടായതായും സിയാം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 7,79,878 യൂണിറ്റ്‌ മോട്ടോര്‍ സൈക്കിളുകളാണ്‌ മാര്‍ച്ചില്‍ വില്‍പന നടത്തിയത്‌. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 8,50,637 യൂണിറ്റ്‌ വാഹനങ്ങളാണ്‌ വിറ്റഴിച്ചത്‌. മാര്‍ച്ചില്‍ മൊത്തം ഇരു ചക്ര വാഹന വില്‍പന 6.96 ശതമാനം ഇടിഞ്ഞ്‌ 11,01,058 യൂണിറ്റിലെത്തി.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 11,83,425 യൂണിറ്റായിരുന്നു. മൊത്തം വാണിജ്യ വാഹനങ്ങളുടെ വില്‍പന 6.04 ശതമാനം ഇടിഞ്ഞ്‌ 84,956 യൂണിറ്റിലെത്തി.

2012 ല്‍ ഇതേ കാലയളവില്‍ ഇത്‌ 90,416 യൂണിറ്റായിരുന്നു. വിവിധ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളുടെ വില്‍പന 7.76 ശതമാനം ഇടിഞ്ഞ്‌ 14,86,522 യൂണിറ്റിലെത്തി. തൊട്ട്‌ മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 16,11,525 യൂണിറ്റായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോഷ്ടിക്കപ്പെട്ട 14 മില്യൺ ഡോളർ വിലമതിക്കുന്ന 657 ഇന്ത്യൻ പുരാവസ്തുക്കൾ യുഎസ് തിരികെ നൽകി: ഗണേശ, ബുദ്ധ വിഗ്രഹങ്ങളും ഇതിൽ ഉൾപ്പെടുന്നു

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.