Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സാമ്പത്തിക സെന്‍സസ്: തെറ്റിധാരണകള്‍ മാറ്റണമെന്ന് ജില്ലാ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2013, 10:48 pm IST
inKottayam

കോട്ടയം: സാമ്പത്തിക സെന്‍സസ് സംബന്ധിച്ച് പൊതുജനങ്ങളുടെ തെറ്റിധാരണകള്‍ ദൂരീകരിച്ച്, സത്യസന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ എന്യുമറേറ്റര്‍മാരും സൂപ്പര്‍വൈസര്‍മാരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ മിനി ആന്റണി നിര്‍ദേശിച്ചു. ആറാമത് സാമ്പത്തിക സെന്‍സസ് സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.

സാമ്പത്തിക സെന്‍സസ് ജില്ലയിലെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തുന്ന സംരംഭങ്ങളുടെയും വ്യക്തികളുടെയും കണക്കെടുപ്പാണെന്ന് മനസ്സിലാക്കാത്തവര്‍ ഇപ്പോഴും ഏറെയാണെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. ഈ തെറ്റിധാരണമൂലം പലപ്പോഴും പൊതുജനങ്ങള്‍ ശരിയായ വിവരങ്ങള്‍ നല്‍കാത്ത അവസ്ഥയുണ്ടാവാറുണ്ട്. പൊതുജനങ്ങളുടെ ഇത്തരം തെറ്റിധാരണകള്‍ മാറ്റാന്‍തക്ക പരിശീലനം എന്യുമറേറ്റര്‍മാര്‍ക്ക് ലഭിക്കണം. സെന്‍സസ് സംബന്ധിച്ച് പത്രങ്ങളിലും ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലും വ്യാപക പ്രചരണം നല്‍കണം. ജനസംഖ്യാ കണക്കെടുപ്പും പൊതുതെരഞ്ഞെടുപ്പും പോലെ രാജ്യമാകമാനം പങ്കാളികളാകുന്ന ബൃഹത് സംരംഭമാണ് സാമ്പത്തിക സെന്‍സസ്. – കളക്ടര്‍ പറഞ്ഞു.

മെയ് ഒന്നിന് ആരംഭിച്ച് ഒന്നര മാസത്തിനുള്ളില്‍ സമയബന്ധിതമായി സെന്‍സസ് ജോലികള്‍ പൂര്‍ത്തീകരിക്കേതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ അഗസ്റ്റിന്‍ പറഞ്ഞു. സൂപ്പര്‍വൈസര്‍മാരുടെ പരിശീലനത്തിനു പുറമെ അതത് സ്ഥലങ്ങളില്‍ സൂപ്പര്‍വൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ എന്യുമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വിമലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.ആര്‍.പ്രവീണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് കോട്ടയം ജില്ലാ ഓഫീസര്‍ എം.ജെ.ലൂയിസ് സ്വാഗതവും അഡീഷണല്‍ ജില്ലാ ഓഫീസര്‍ പി.പി.പത്മനാഭന്‍നായര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്നു നടന്ന ടെക്‌നിക്കല്‍ സെഷനില്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ കെ.വിമലന്‍, സുനില്‍ അഗസ്റ്റിന്‍, റിസര്‍ച്ച് ഓഫീസര്‍ എം.കെ.ശ്യാംനാഥ് എന്നിവര്‍ ക്ലാസെടുത്തു. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരുടെ യോഗവും ഇതോടനുബന്ധിച്ച് നടന്നു. ഏകദിന പരിശീലന പരിപാടിയില്‍ ജില്ലയിലെ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിലെ മുഴുവന്‍ ജീവനക്കാരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.