Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുംഭകുട ഘോഷയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2013, 10:42 pm IST
in Kottayam

കിടങ്ങൂര്‍: കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര സംരക്ഷണമിതിയുടെ ആഭിമുഖ്യത്തില്‍ മീനഭരണി ദിവസമായ 12ന് കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രസന്നിധിയില്‍ നിന്നും കുമ്മണ്ണൂര്‍ നടയ്‌ക്കാംകുന്ന് ദേവീക്ഷേത്രത്തിലേക്ക് കുംഭകുടഘോഷയാത്ര നടക്കും. രാവിലെ 7മണിക്ക് പുറപ്പെടുന്ന ഘോഷയാത്ര പമ്പമേളത്തിന്റെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ 12 മണിക്ക് നടയ്‌ക്കാംകുന്ന് ദേവീക്ഷേത്രത്തിലെത്തും. തുടര്‍ന്ന് കുംഭകുടം അഭിഷേകവും നടക്കും.

ദാരിക നിഗ്രഹത്തിനുശേഷം ഭദ്രകാളി സന്തോഷാധിക്യത്താല്‍ ചെയ്ത നൃത്തത്തെയാണ് കുംഭകുടനൃത്തം കൊണ്ട് സൂചിപ്പിക്കുന്നത്. ദേവിയുടെ സന്തതസഹചാരിണികളായ മറ്റു ദേവിമാരും ഭൂതഗണങ്ങളും ഭൂസ്പര്‍ശത്തെ സൂചിപ്പിക്കുന്നതും ഔഷധഗുണമുള്ളതുമായ മഞ്ഞള്‍ നിറച്ച കുംഭവുമായി ദേവിക്കുചുറ്റും നൃത്തം ചെയ്തുകൊണ്ട് അകമ്പടി സേവിക്കുകയും ദേവിയെ മഞ്ഞളിനാല്‍ അഭിഷേകം ചെയ്തുവെന്നുമാണ് സങ്കല്പം. ഈ സങ്കല്പമാണ് കുംഭകുടനൃത്തത്തില്‍ അടങ്ങിയിട്ടുള്ളത്. പ്രപഞ്ചമൊട്ടാകെ നിറഞ്ഞനില്‍ക്കുന്ന ദേവീചൈതന്യത്തിന്റെ മുമ്പില്‍ എല്ലാം സമര്‍പ്പണം ചെയ്യുന്നു എന്നതാണ് മഞ്ഞള്‍ സമര്‍പ്പിക്കുന്നതിലൂടെ വ്യക്തമാകുന്നത്. മനസ്സും ശരീരവും ദേവിക്ക് സമര്‍പ്പിക്കലാണ് മഞ്ഞള്‍ നിറഞ്ഞ കുംഭകുടം സമര്‍പ്പിക്കല്‍. മഞ്ഞള്‍ വരക്കുറിയില്‍ തൃപ്തയാകുന്ന ദേവിക്ക് മഞ്ഞള്‍ അഭിഷേകത്താല്‍ കൂടുതല്‍ സംതൃപ്തയായി ഭക്തര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ ചൊരിയുന്നു.

അമ്പത്തിയൊന്നു മുക്കുടം ഉള്‍പ്പെടെ നൂറിലധികം കുംഭകുടമാണ് കിടങ്ങൂരുനിന്നും ദേവീസന്നിധിയിലേക്ക് നൃത്തംവയ്‌ക്കുന്നത്. ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാട് ദേവീസന്നിധിയില്‍നിന്നും എത്തിച്ചേരുകയും ഈശ്വരീചൈതന്യം നിറഞ്ഞ മഞ്ഞള്‍ കുടത്തില്‍ നിറയ്‌ക്കുകയും ചെയ്യുന്നു. ഇതോടെ കുംഭകുടം അലങ്കരിച്ച് വ്രതനിഷ്ഠരായ ഭക്തര്‍ ശിരസ്സിലേന്തി നൃത്തമാടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Kerala

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

India

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

Kerala

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

പുതിയ വാര്‍ത്തകള്‍

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.