Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൂടപ്പുലത്തെ പാറമടയ്‌ക്കെതിരെ നിലപാടെടുത്ത യുവമോര്‍ച്ച, ബിജെപി നേതാക്കള്‍ക്ക് നേരെ ക്രൂരമായ മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2013, 10:39 pm IST
in Kottayam

പാലാ: കൂടപ്പുലത്തെ പാറമട ലോബിക്കെതിരെ നിലപാടെടുത്ത ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. പാറമട മാഫിയകളും ബിനാമിയായ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് മര്‍ദ്ദനത്തിനു പിന്നില്‍. ഞായറാഴ്ച രാത്രി 8മണിക്ക് കൂടപ്പുലം ക്ഷേത്രത്തിനു സമീപമാണ് സംഘര്‍ഷമുണ്ടായത്. യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്‍, രാമപുരം പഞ്ചായത്ത് ബിജെപി സെക്രട്ടറി മനോജ് ബി.തടത്തില്‍, പഴമല വാര്‍ഡ് പ്രസിഡന്റ് സജിമോന്‍ മറ്റക്കാട്ട്, ബി.എസ്.വേണുഗോപാല്‍ ത്രിവേണി, ബിജു കുമാരന്‍ നായര്‍ തയ്യില്‍ എന്നിവര്‍ തലയ്‌ക്കും കാലിനും സാരമായ പരിക്കുകളോടെ പാലാ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ക്ഷേത്രത്തിനു സമീപം സംസാരിച്ചുകൊണ്ടിരുന്ന വേണുഗോപാല്‍, ബിജു എന്നിവരെയും സുഹൃത്തുക്കളെയും ഉഴവൂര്‍ ഭാഗത്തുനിന്നും വിവിധ ബൈക്കുകളിലെത്തിയ എട്ടോളം പേര്‍ ബോധപൂര്‍വ്വം പ്രകോപനമുണ്ടാക്കി ആക്രമിക്കുകയായിരുന്നുവെന്ന് വേണുഗോപാല്‍ പറഞ്ഞു. സംഭവമറിഞ്ഞെത്തിയതായിരുന്നു ജയകൃഷ്ണനും മറ്റ് നേതാക്കളും. ഇവര്‍ക്ക് നേരെയും ക്രൂരമായി ആക്രമണമുണ്ടായി. കമ്പിവടികൊണ്ട് അടിയേറ്റ യുവമോര്‍ച്ച നേതാവിന്റെ രണ്ടു കാലിനും സാരമായ പരിക്കുപറ്റി. മനോജിന്റെ ഓട്ടോയിലാണ് ജയകൃഷ്ണനും മറ്റും എത്തിയത്. ഈ ഓട്ടോയും പൂര്‍ണ്ണമായും തകര്‍ത്തു.

ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന ഇവരെ ആശുപത്രിയിലെത്തിക്കാതെ രണ്ടുമണിക്കൂറോളം രാമപുരം പോലീസ് സ്റ്റേഷനിലിരുത്തിയെന്ന് ആക്ഷേപമുണ്ട്. ബിജെപി നേതാക്കലായ അഡ്വ.നാരായണന്‍ നമ്പൂതിരി, പി.പി.നിര്‍മ്മലന്‍, ടി.ഡി.ബിജു എന്നിവര്‍ രാത്രി സ്റ്റേഷനിലെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ബിജെപിയുടെ കൊടിമരം പറിച്ചുംമറ്റും നേരത്തെയും ഇവിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന് ജയകൃഷ്ണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

Kerala

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.