Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ലിസ്റ്റഡ്‌ കമ്പനികളിലെ സ്വതന്ത്ര ഡയറക്ടര്‍മാരാകാന്‍ ഐ ഒ ഡി മാസ്റ്റര്‍ ക്ലാസ്സ്‌ കൊച്ചിയിലും കോഴിക്കോടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2013, 11:10 pm IST
inBusiness

കൊച്ചി: ലിസ്റ്റ്‌ ചെയ്യപ്പെട്ട കമ്പനികളില്‍ ഇന്ത്യന്‍ കമ്പനി നിയമം 2012 പ്രകാരം സ്വതന്ത്ര ഡയറക്ടര്‍മാരായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിനുള്ള യോഗ്യതകളിലൊന്നായ മാസ്റ്റര്‍ ക്ലാസ്‌ ഫോര്‍ ഡയറക്ടേഴ്സ്‌ ത്രിദിന പരിശീലനം ഏപ്രില്‍ 5 മുതല്‍ 7 വരെ കൊച്ചിയിലും മേയ്‌ 17 മുതല്‍ 19 വരെ കോഴിക്കോടും നടക്കും. ന്യൂഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങള്‍ക്കൊപ്പമാണ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡയറക്ടേഴ്സ്‌ കേരളത്തിലും പ്രസ്തുത പരിശീലനം സംഘടിപ്പിക്കുന്നത്‌.

2012 ഡിസംബര്‍ 18 ന്‌ ഇന്ത്യന്‍ ലോക്സഭ പാസാക്കിയ കമ്പനീസ്‌ ബില്‍ പ്രകാരം ലിസ്റ്റ്‌ ചെയ്യപ്പെട്ട കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ 33% സ്വതന്ത്ര ഡയറക്ടര്‍മാരെ നാമനിര്‍ദ്ദേശം ചെയ്യേണ്ടതുണ്ട്‌. പ്രസ്തുത ബില്‍ നിയമമാകുന്ന മുറക്ക്‌ 40000 സ്വതന്ത്ര ഡയറക്ടര്‍മാരുടെ സേവനം വേണ്ടിവരും. കമ്പനി ബോര്‍ഡ്‌ അംഗങ്ങളില്‍ ഒരാളെങ്കിലും വനിത ആകണമെന്ന്‌ ബില്‍ അനുശാസിക്കുന്നതിനാല്‍ 9000 വനിതാ ഡയറക്ടര്‍മാര്‍ തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്‌. ഇതിനാവശ്യമായ പരിശീലനമാണ്‌ മാസ്റ്റര്‍ ക്ലാസ്സ്‌ ഫോര്‍ ഡയറക്ടേഴ്സ്‌ നല്‍കുന്നത്‌.

വിവിധ മേഖലകളില്‍ കുറഞ്ഞത്‌ 5 വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക്‌ കമ്പനി നിയമങ്ങളെക്കുറിച്ച്‌ ഉയര്‍ന്ന അവബോധം സൃഷ്ടിക്കുന്നതിനും പരിശീലനം വഴിയൊരുക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡയറക്ടേഴ്സിന്റെ നോണ്‍ എക്സിക്യുട്ടീവ്‌ ഇന്‍ഡിപ്പെന്‍ഡന്റ്‌ ഡയറക്ടേഴ്സ്‌ പട്ടികയില്‍ സൗജന്യമായി എംപാനല്‍ ചെയ്യപ്പെടുന്നതിനും അവസരം ലഭിക്കും.
അംഗീകൃത പട്ടികയില്‍ ഇടം നേടുന്ന പ്രൊഫഷണലുകളാകണം സ്വതന്ത്ര ഡയറക്ടര്‍മാരായി തെരഞ്ഞെടുക്കപ്പെടേണ്ടതെന്ന്‌ കമ്പനി നിയമം അനുശാസിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

പുതിയ വാര്‍ത്തകള്‍

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.