Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രാമചന്ദ്രന്റെ ദുരുഹമരണം: ഭാര്യ പോലീസ് കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2013, 10:38 pm IST
in Kottayam

കുറവിലങ്ങാട്: ദുരുഹ സാഹചര്യത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുര്യനാട് മരോട്ടിയ്‌ക്കതടത്തില്‍ രാമചന്ദ്രന്‍ നായരുടെ (ഐസ്ചന്ദ്രന്‍ 55) മരണവുമായി ബന്ധപ്പെട്ട് ഭാര്യ സരോജിനി (തങ്കമ്മ 50)യെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടുകൂടി വീട്ടിലെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ അത്യാസന നിലയില്‍ കിടക്കുകയാണെന്നാണ് സരോജിനി സമീപവാസികളെ അറിയിച്ചത്. സമീപവാസികളെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയവര്‍ കണ്ടത്, കട്ടിലിനടിയില്‍ തറയില്‍ കമഴ്ന്നു, കൈയ്യില്‍ കയറുമായി മരിച്ചു കിടക്കുന്ന രാമചന്ദ്രനെയാണ് കണ്ടത്. നാട്ടുകാര്‍ പോലീസില്‍ അറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്ത് എത്തിയ കുറവിലങ്ങാട് പോലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് ഭാര്യ സരോജിനിയ്‌ക്ക് മരണവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. പൊലീസ് പറയുന്നതിങ്ങനെ: ഏതാനും കുറെ നാളുകളായി സരോജിനിയും, ഭര്‍ത്താവും കുടുംബകലഹം പതിവായിരുന്നു. ഇതിനുമുമ്പ് സരോജിനി ഭര്‍ത്താവിന്റെ കൈ തല്ലിയൊടിച്ചിരുന്നു. സംഭവദിവസം അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ രാമചന്ദ്രന്‍ ഭാര്യയുമായി വഴക്കുണ്ടാക്കിയശേഷം രാത്രി 9.30 ഓടുകൂടി ഉറങ്ങാന്‍ കിടന്നിരുന്നു. ഈ സമയത്താണ് ഉറങ്ങിക്കിടന്ന രാമചന്ദ്രന്രെ കഴുത്തില്‍ പ്ലാസ്റ്റിക് കയറിട്ടുമുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. കൂടാതെ രാമചന്ദ്രന്രെ പുറത്ത് നിരവധി തവണ ചവിട്ടുകയും ചെയ്തിരുന്നു. രാമചന്ദ്രന്റെ നിരന്തരമായ പീഢനം മൂലമാണ് കൊലനടത്തിയതെന്ന് സരോജിനി പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ സംഭവദിവസം രണ്ടുമുറിയിലായി കിടന്നിരുന്ന സരോജിനി രാത്രിയില്‍ രാമചന്ദ്രന്‍ കിടന്നിരുന്ന മുറിയില്‍ എന്തോ ശബ്ദം കേട്ട് വന്ന് നോക്കിയപ്പോള്‍ നിലത്തുകിടക്കുന്നതായിട്ടാണ്, സ്‌റ്റേഷനില്‍ നേരിട്ടെത്തി, പൊലീസിന് മൊഴി നല്‍കിയത്. ഈ മൊഴിയാണ് പൊലീസിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പ്രേരിപ്പിച്ചതും സരോജിനിയെ വിശദമായി ചോദ്യം ചെയുവാന്‍ പൊലീസിനെ പ്രേരിപ്പിച്ചതും. കൂടാതെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാമചന്ദ്രന്റെ കഴുത്തില്‍ കയറുമുറുകിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുമുമ്പ് ആത്മഹത്യാശ്രമങ്ങള്‍ അഭിനയിച്ചിട്ടുള്ള രാമചന്ദ്രന്‍ ആത്മഹത്യ ചെയ്തതുമാവമെന്നുള്ള പ്രചരണം നടത്തുവാനുള്ള ശ്രമമാണ് ഭാര്യ നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ആത്മഹത്യ നടത്തിയതിനുള്ള തെളിവുകളൊന്നും കണ്ടെത്താത്തതും ഭാര്യയ്‌ക്ക് വിനയായി. സരോജിനി അന്നേ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. കൂടാതെ രാമചന്ദ്രന്രെ മരണവുമായി ബന്ധപ്പെട്ട് നാട്ടുകാരിലാരെങ്കിലും കൊലപാതകം നടത്തുവാന്‍ സഹായിച്ചിട്ടുണ്ടോ എന്നുള്ള സംശയം പൊലീസ് തള്ളികളഞ്ഞിട്ടില്ല. വീടിനും, വീടിനു പരിസരത്തുമുള്ള രാമചന്ദ്രനും, സരോജിനിയുടെയും അടുത്ത് ബന്ധമുള്ളവരെ വിശദമായ ചോദ്യം ചെയ്യലിന് വിധയരാക്കുമെന്ന് ഏറ്റുമാനൂര്‍ സിഐ ഷാജു ജോസഫ് പറഞ്ഞു. അന്വേഷണത്തിന് കോട്ടയം ഡിവൈഎസ് പി.വി.അജിത്ത്, ഏറ്റുമാനൂര്‍ സിഐ ഷാജു ജോസഫ്, കുറവിലങ്ങാട് എസ്‌ഐമാരായ കെ എന്‍.ഷാജിമോന്‍, എസ്.ജിനചന്ദ്രന്‍, അഡീഷണല്‍ എസ്‌ഐ അക്ബര്‍, സിനീയര്‍ സിവില്‍ ഓഫിസര്‍ ദിനേശന്‍ എന്നിവരാണ് മേല്‍നോട്ടം വഹിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)
India

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

Kerala

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.