Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹോമിയോ ശാസ്ത്രവേദി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2013, 10:36 pm IST
in Kottayam

ഹോമിയോ ശാസ്ത്രവേദി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

കോട്ടയം: കേരള ഹോമിയോ ശാസ്ത്രവേദിയുടെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യദിനമായ 7മുതല്‍ ലോക ഹോമിയോപ്പതി ദിനമായ 10 വരെ വിവിധ പരിപാടികള്‍ സംഘടിപ്പക്കും. ലോകാരോഗ്യദിനമായ 7ന് ചങ്ങനാശേരി ആല്മതാ കേന്ദ്രത്തില്‍ നടക്കുന്ന മദ്യവിരുദ്ധ സെമിനാര്‍ ആല്മതാകേന്ദ്രം ഡയറക്ടര്‍ ഫാ.തോമസ് കൊച്ചളേച്ചംകളം ഉദ്ഘാടനം ചെയ്യും. മദ്യാസക്തിക്കെതിരെ ഹോമിയോപ്പതി എന്ന വിഷയത്തില്‍ ഡോ.എസ്.ജി.ബിജു ക്ലാസ് നയിക്കും.

8ന് പൂവന്തുരുത്ത് ഹോമിയോപ്പതിക് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ സെന്ററില്‍ നടക്കുന്ന മദ്യവിരുദ്ധ സെമിനാര്‍ ഹോമിയോ ശാസ്ത്രവേദി ചെയര്‍മാന്‍ ഡോ.ടി.എന്‍.പരമേശ്വരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ഡോ.ബിനോയ് എസ്.വല്ലഭശേരി മുഖ്യപ്രഭാഷണം നടത്തും.

9ന് പാമ്പാടി മിന്‍ഹാന്‍സ് ഹോമിയോ ഹോസ്പിറ്റലില്‍ നടക്കുന്ന സെമിനാര്‍ ഹോമിയോ ശാസ്ത്രവേദി ജനറല്‍ സെക്രട്ടറി ഡോ.എസ്.മണിലാല്‍ ഉദ്ഘാടനം ചെയ്യും. ഡോ.എന്‍.കെ.മനോഹരന്‍ ക്ലാസ് നയിക്കും. വൈസ് ചെയര്‍മാന്‍ ഡോ.എസ്.സരിത്ത് കുമാര്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ലോക ഹോമിയോപ്തി ദിനമായ 10ന് 2മണിക്ക് കറുകച്ചാല്‍ ഹോമിയോ ഹൗസില്‍ ചേരുന്ന സമാപന സമ്മളനത്തില്‍ ഹോമിയോപ്പതിയുടെ ജനയിതാവായ ഡോ.സാമുവല്‍ ഹനിമാന്റെ 258-ാം ജന്മദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍ ഉദ്ഘാടനം ചെയ്യും. ഹോമിയോ ശാസ്ത്രവേദി ചെയര്‍മാന്‍ ഡോ.ടി.എന്‍.പരമേശ്വരക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. ഹോമിയോശാസ്ത്രം ചീഫ് എഡിറ്റര്‍ ഡോ.എസ്.ജി.ബിജു , ഡോ.സാമുവല്‍ ഹനിമാര്‍ അനുസ്മരണപ്രഭാഷണം നടത്തും. ഡോ.ആര്‍.ശരത്ചന്ദ്രന്‍, ഡോ.ബിനോയ് എസ്.വല്ലഭശേരി, ഡോ.എസ്.സരിത്ത്കുമാര്‍, ഡോ.കെ.എന്‍.സന്തോഷ്‌കുമാര്‍, ഡെ.എന്‍.കെ.മനോഹരന്‍, ഡോ.ഹരിലാല്‍, ഡോ.ആര്‍.ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.