Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഫോഡ്‌ ഇന്ത്യ ഇക്കോ സ്പോര്‍ട്‌ കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2013, 09:09 pm IST
inBusiness

കൊച്ചി: ഫോഡ്‌ ഇന്ത്യയുടെ പുതിയ സ്പോര്‍ട്‌ യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്‌ യു വി) ഇക്കോ സ്പോര്‍ട്‌ കൊച്ചിയില്‍ അവതരിപ്പിച്ചു. ഇക്കോ സ്പോര്‍ട്‌ അര്‍ബന്‍ ഡിസ്കവറീസ്‌ റോഡ്‌ ഷോ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഇക്കോ സ്പോര്‍ട്‌ പ്രദര്‍ശനം ഇടപ്പള്ളി ലുലു ഇന്റര്‍ നാഷണല്‍ ഷോപ്പിങ്‌ മാളില്‍ ആരംഭിച്ചു. പ്രദര്‍ശനം ഈ മാസം ഏഴിന്‌ സമാപിക്കും.

ചെന്നൈയില്‍ നിര്‍മിച്ച അര്‍ബന്‍ എസ്‌ യു വി കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക്‌ കൂടുതല്‍ അടുത്തറിയാന്‍ അവസരം ഒരുക്കിയതില്‍ ഫോര്‍ഡ്‌ ഇന്ത്യ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ടോം ചക്കാലക്കല്‍ ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു. മൂന്ന്‌ തരം എഞ്ചിന്‍ ഓപ്ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന നാല്‌ മോഡലുകളാണ്‌ ഫോര്‍ഡ്‌ ഇന്ത്യ അവതരിപ്പിക്കുന്നത്‌. അര്‍ബന്‍ എസ്‌ യു വി ഇക്കോ സ്പോര്‍ടിന്റെ പെട്രോള്‍ എഞ്ചിന്‍ മാനുവല്‍ ട്രാന്‍സ്മിഷനും ഓട്ടോമാറ്റിക്‌ ട്രാന്‍സ്മിഷനും ലഭ്യമാണ്‌.

എഞ്ചിന്‍ നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ ഉപഭോക്താക്കള്‍ക്ക്‌ പരിചയപ്പെടുത്താന്‍ കറങ്ങുന്ന 3-ഡി ഇക്കോ ബൂസ്റ്റ്‌ എഞ്ചിന്‍ ഹോളോ ക്യൂബും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. തല്‍സമയ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസരിച്ച്‌ വാഹനം ഓടിക്കുന്നതിന്റെ സൗകര്യങ്ങള്‍ സന്ദര്‍ശകരെ ബോധ്യപ്പെടുത്തുന്നതിന്‌ സിങ്ക്‌ സിമുലേറ്റര്‍ ഡ്രൈവിംഗ്‌ ഗെയിം ഒരുക്കിയിട്ടുണ്ട്‌.

കൊച്ചിയിലെ പ്രദര്‍ശനത്തിന്‌ ശേഷം ഇക്കോസ്പോര്‍ട്‌ ചെന്നൈ, ജയ്‌പൂര്‍, അഹമ്മദാബാദ്‌, പൂനെ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ അവതരിപ്പിക്കും. പുതിയ വാഹനത്തിന്റെ ഡിമാന്റ്‌ കണക്കിലെടുത്ത്‌ കൂടുതല്‍ ഫോര്‍ഡ്‌ ഷോറൂമുകള്‍ തുറക്കുമെന്നും ചക്കാലക്കല്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

പുതിയ വാര്‍ത്തകള്‍

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.