Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മീനച്ചിലാറ്റിലും കൊടൂരാറ്റിലും കുളവാഴ നിറഞ്ഞു: ലക്ഷങ്ങള്‍ മുടക്കിയ പോളനിര്‍മ്മാര്‍ജ്ജന പ്ലാന്റ് അടച്ചുപൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2013, 11:35 pm IST
in Kottayam

കോട്ടയം: മീനച്ചിലാറ്റിലും കൊടൂരാറ്റിലും കുളവാഴ നിറഞ്ഞു കവിഞ്ഞു. ലക്ഷങ്ങള്‍ മുടക്കി കോടിമത പച്ചക്കറി ചന്തയില്‍ നിര്‍മ്മിച്ചപോള നിര്‍മ്മാര്‍ജ്ജന പ്ലാന്റ് അടച്ചുപൂട്ടിയിട്ട് മാസങ്ങളായി. മോട്ടോര്‍ തകരാറിലായതാണ് പ്ലാന്റ് നിര്‍ത്തിവയ്‌ക്കാന്‍ കാരണം.

കുട്ടനാട്ടു പാക്കേജില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപാ ചെലവിട്ട് നിര്‍മ്മിച്ച കുളവാഴ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് 2011ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.പോള സംസ്‌കരിച്ച് വൈദ്യുതി ഉദ്പാദിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. 35 ലൈറ്റുകള്‍ പ്രകാശിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് പ്ലാന്റ് നിര്‍മ്മിച്ചത്. വൈദ്യുതി നിര്‍മ്മിക്കുന്നതിനോടൊപ്പം ജൈവവളവും ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസത്തോളം വൈദ്യുതി മുടക്കം വരുന്ന സമയത്ത് 15 ലൈറ്റുകള്‍ പ്രകാശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് യന്ത്രം തകരാറിലാകുകയായിരുന്നു.

തകരാറിലായ മോട്ടോര്‍ ഇതുവരെ നന്നാക്കാന്‍ കഴിഞ്ഞില്ല. കൊടൂരാറിനോട് ചേര്‍ന്നാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. കൊടൂരാറ്റില്‍ പോള നിറഞ്ഞ് ബോട്ടു സര്‍വ്വീസ് നിര്‍ത്തിയിട്ട് മാസങ്ങളായി. കാഞ്ഞിരം വരെ പോള വാരല്‍ പൂര്‍ത്തിയാക്കിയെങ്കിലും കോടിമത വരെ പോള നിറഞ്ഞ നിലയിലാണ്. സംസ്‌കാരണ പ്ലാന്റില്‍ നഗരത്തിലെ ജൈവമാലിന്യങ്ങളും എത്തിക്കുമെന്നും വാണിജ്യാടിസ്ഥാനത്തില്‍ ജൈവവളം ഉദ്പാദിപ്പിക്കുമെന്നുമായിരുന്നു നഗരസഭയുടെ വാഗ്ദാനം. സര്‍ക്കാര്‍ സ്ഥാപനമായ റെയ്‌കോ നിര്‍മ്മിച്ച് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റിക്ക് കൈമാറിയ പദ്ധതിയാണിത്. ആറുകളില്‍ കുലവാഴ നിറഞ്ഞ് കവിയുമ്പോഴും പോളനിര്‍മ്മാര്‍ജ്ജന പ്ലാന്റ് അടഞ്ഞു കിടക്കുന്നു. ലക്ഷങ്ങള്‍ ചെലവിട്ടു നിര്‍മ്മിച്ച ഒരു പദ്ധതിയും കൂടി കെടുകാര്യസ്ഥത കൊണ്ട് പൂട്ടുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

പുതിയ വാര്‍ത്തകള്‍

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.