Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിജേണ്ടറിനെ പരിശോധിക്കില്ലെന്ന്‌ നാഡ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2013, 11:45 pm IST
inIndia

ന്യൂദല്‍ഹി: ബോക്സര്‍ വിജേണ്ടര്‍ സിംഗ്‌ ഹെറോയിന്‍ ഉപയോഗിച്ചോ എന്ന്‌ പരിശോധിക്കാനാകില്ലെന്ന്‌ ദേശീയ മയക്കുമരുന്ന്‌ വിരുദ്ധ ഏജന്‍സി. ഈ നിലപാട്‌ കായികമന്ത്രാലയത്തെ അമ്പരപ്പിച്ചിട്ടുണ്ടെങ്കിലും അടുത്ത നീക്കത്തിനായി അവര്‍ ഏജന്‍സിയുടെ രേഖാമൂലമുള്ള മറുപടിക്ക്‌ കാത്തിരിക്കുകയാണ്‌.

സ്വയംഭരണാധികാരമുള്ള സ്ഥാപനമായ ദേശീയ മയക്കുമരുന്ന്‌ വിരുദ്ധ ഏജന്‍സി വിജേണ്ടറിനെതിരെ മത്സരങ്ങള്‍ നടക്കാത്ത സമയത്ത്‌ മയക്കുമരുന്നുപയോഗം സംബന്ധിച്ച സ്ഥിരമായി നടത്താറുള്ള പരിശോധന നടത്താന്‍ തയ്യാറാണ്‌. എന്നാല്‍ ഒളിമ്പിക്‌ വെങ്കല മെഡല്‍ ജേതാവായ വിജേണ്ടറിനെ രാജ്യാന്തര മയക്കുമരുന്ന്‌ വിരുദ്ധ ഏജന്‍സിയുടെ പെരുമാറ്റച്ചട്ടത്തിന്‌ വിരുദ്ധമായി പരിശോധന നടത്താന്‍ തങ്ങള്‍ക്ക്‌ കഴിയില്ലെന്ന്‌ അവര്‍ വെളിപ്പെടുത്തി.

എന്‍എഡിഎയുടെ രേഖാമൂലമുള്ള മറുപടി ലഭിച്ചശേഷം അടുത്തനീക്കം സംബന്ധിച്ച്‌ തീരുമാനിക്കുമെന്നാണ്‌ കായികമന്ത്രാലയം ഇതിനോട്‌ പ്രതികരിച്ചത്‌. അദ്ദേഹത്തിന്റെ കുറ്റത്തിനെതിരെ എന്തെങ്കിലും പ്രഖ്യാപിക്കാനല്ല എന്‍എഡിഎയോട്‌ തങ്ങള്‍ ആവശ്യപ്പെട്ടത്‌. അദ്ദേഹം ഹെറോയിന്‍ ഉപയോഗിച്ചോ എന്നറിയാന്‍ പരിശോധന നടത്താന്‍ മാത്രമാണ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ എന്‍എഡിഎ ഇതിന്‌ രേഖാമൂലമുള്ള മറുപടി നല്‍കിയിട്ടില്ല. അവരാദ്യം അത്‌ ചെയ്യട്ടെ. അതിനുശേഷം തങ്ങളുടെ നിലപാട്‌ ആലോചിക്കാമെന്നും സ്പോര്‍ട്സ്‌ സെക്രട്ടറി പി.കെ ദെബ്‌ പറഞ്ഞു.

അതേസമയം കായികമന്ത്രാലയത്തില്‍ നിന്ന്‌ ലഭിച്ച കത്തില്‍ ഏതു കാലയളവില്‍ ഇത്‌ ഉപയോഗിച്ചതായി പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ എന്‍എഡിഎ ഡയറക്ടര്‍ ജനറല്‍ മുകുള്‍ ചാറ്റര്‍ജി പറഞ്ഞു. പരിശോധന ഉചിതമായ സമയത്ത്‌ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര മയക്കുമരുന്ന്‌ വിരുദ്ധ ഏജന്‍സിയുടെ നയങ്ങള്‍ക്ക്‌ എതിരായി ഒന്നും ചെയ്യാന്‍ കഴിയില്ല. രക്തവും മൂത്രവും അവരുടെ നയത്തിനും എന്‍എഡിഎയുടെ നിയമങ്ങള്‍ക്കും അനുസരിച്ച്‌ മാത്രമേ പരിശോധിക്കാന്‍ കഴിയൂ. എന്നാല്‍ സര്‍ക്കാര്‍ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കായികമന്ത്രാലയത്തിനോട്‌ ഏറ്റുമുട്ടാന്‍ തങ്ങള്‍ക്ക്‌ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എപ്പോള്‍, എവിടെ വച്ച്‌ പരിശോധന നടത്തുമെന്ന്‌ പറയാനാകില്ല. 2012 ജൂലൈ-ആഗസ്റ്റിലാണ്‌ വിജേണ്ടറിനെ തങ്ങള്‍ അവസാനമായി പരിശോധിച്ചത്‌. ഫലമാകട്ടെ നെഗേറ്റെവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മത്സരം നടക്കാത്ത കാലത്ത്‌ വിലക്കേര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കളില്‍ ഹെറോയിനെ രാജ്യാന്തര മയക്കുമരുന്ന്‌ വിരുദ്ധ ഏജന്‍സി ഉള്‍പ്പെടുത്തിയിട്ടില്ല. ഹെറോയിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ തലമുടി മൂന്നു മാസത്തിനകം പരിശോധിച്ചാല്‍ അറിയാനാകുമെന്ന കാര്യം ശരിയാണ്‌. എന്നാല്‍ രക്തവും മൂത്രവും ചെറിയ കാലയളവിനുള്ളില്‍ പരിശോധിച്ചാല്‍ മാത്രമേ ഇത്‌ അറിയാന്‍ കഴിയൂ. തലമുടിയുടെ കാര്യത്തിലാകട്ടെ രാജ്യാന്തര മയക്കുമരുന്ന്‌ വിരുദ്ധ ഏജന്‍സി നിബന്ധനകള്‍ വച്ചിട്ടില്ല. എന്‍എഡിഎ അഥവാ എന്‍ഡിടിഎല്‍ ഇവര്‍ക്കാര്‍ക്കെങ്കിലും ഈ പരിശോധന നടത്താന്‍ പെരുമാറ്റച്ചട്ടം തടസമാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

വിജേണ്ടറിന്റെ വിഷയം ഇന്ത്യന്‍ ബോക്സിംഗ്‌ ഫെഡറേഷനെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

പുതിയ വാര്‍ത്തകള്‍

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.