Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാരുതിയുടെ വില്‍പനയില്‍ 3.33 ശതമാനം വര്‍ധനവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2013, 10:33 pm IST
in Business

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയ്‌ക്കും മാര്‍ച്ചില്‍ വില്‍പന ഇടിഞ്ഞു. വില്‍പന 4.78 ശതമാനം ഇടിഞ്ഞ്‌ 1,19,937 യൂണിറ്റിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 1,25,952 യൂണിറ്റായിരുന്നു. എന്നാല്‍ 2012-13 സാമ്പത്തിക വര്‍ഷത്തില്‍ മാരുതിയുടെ വില്‍പന 3.33 ശതമാനം വര്‍ധിച്ച്‌ 11,71,434 യൂണിറ്റിലെത്തി.

മാര്‍ച്ചില്‍ മാരുതിയുടെ ആഭ്യന്തര വില്‍പന 1,07,890 യൂണിറ്റായിരുന്നു. 4.29 ശതമാനം ഇടിവാണ്‌ നേരിട്ടിരിക്കുന്നത്‌. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 1,12,724 യൂണിറ്റായിരുന്നു. നടപ്പ്‌ സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയോടെ വില്‍പന ശക്തമാക്കാന്‍ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി മാരുതി സുസുക്കി ഇന്ത്യ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ മായങ്ക്‌ പരേഖ്‌ അഭിപ്രായപ്പെട്ടു.

മാര്‍ച്ചില്‍ മാരുതിയുടെ കയറ്റുമതി 8.93 ശതമാനം ഇടിഞ്ഞ്‌ 12,047 യൂണിറ്റിലെത്തിയിരുന്നു. മുന്‍വര്‍ഷം ഇത്‌ 13,228 യൂണിറ്റായിരുന്നു. മാരുതിയുടെ ചെറുകാറുകളായ എം800, എ സ്റ്റാര്‍, ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവയുടെ വില്‍പന 14.73 ശതമാനം ഇടിഞ്ഞ്‌ 45,047 യൂണിറ്റിലെത്തി. 2012 മാര്‍ച്ചില്‍ ഇത്‌ 52,826 യൂണിറ്റായിരുന്നു. കോംപാക്ട്‌ കാറുകളായ എസ്റ്റിലോ, സ്വിഫ്റ്റ്‌, റിറ്റ്സ്‌ മോഡലുകളുടെ വില്‍പന 7.33 ശതമാനം ഇടിഞ്ഞ്‌ 25,868 യൂണിറ്റിലെത്തി.

ഡിസയര്‍ മോഡലിന്റെ വില്‍പന 22.05 ശതമാനം വര്‍ധിച്ച്‌ 20,078 യൂണിറ്റിലെത്തി. കഴിഞ്ഞ മാര്‍ച്ചിലെ വില്‍പന 16,451 യൂണിറ്റായിരുന്നു. സെഡാന്‍ മോഡലായ എസ്‌എക്സ്‌4 ന്റെ വില്‍പനയില്‍ വന്‍ ഇടിവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. 40.59 ശതമാനം ഇടിഞ്ഞ്‌ 903 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം 1,520 യൂണിറ്റ്‌ വില്‍പനയാണ്‌ നടന്നത്‌. ആഡംബര മോഡലായ കിസാഷി വാങ്ങുവാന്‍ മാര്‍ച്ചില്‍ ആരും എത്തിയില്ല. 2012 മാര്‍ച്ചില്‍ 48 യൂണിറ്റ്‌ കിസാഷി മോഡലുകളാണ്‌ വിറ്റഴിക്കപ്പെട്ടത്‌.

അതേസമയം യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പനയില്‍ നാലിരട്ടി വര്‍ധനവുണ്ടായി. 1,530 യൂണിറ്റില്‍ നിന്നും 6,488 യൂണിറ്റായാണ്‌ വില്‍പന ഉയര്‍ന്നത്‌. വാനുകളുടെ വില്‍പന 23.56 ശതമാനം ഇടിഞ്ഞ്‌ 9,506 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 12,436 യൂണിറ്റായിരുന്നു. മാരുതി സുസുക്കിയുടെ മൊത്തം യാത്രാ കാര്‍ വില്‍പന 6.95 ശതമാനം ഇടിഞ്ഞ്‌ 91,896 യൂണിറ്റിലെത്തി. 2012-13 സാമ്പത്തിക വര്‍ഷം ആഭ്യന്തര വാഹന വില്‍പന 4.44 ശതമാനം ഉയര്‍ന്ന്‌ 10,51,046 യൂണിറ്റിലെത്തി. തൊട്ടു മുമ്പത്തെ സാമ്പത്തിക വര്‍ഷം ഇത്‌ 10,06,316 യൂണിറ്റായിരുന്നു. കയറ്റുമതി 5.49 ശതമാനം ഇടിഞ്ഞ്‌ 1,20,388 യൂണിറ്റിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം യാത്രാ കാര്‍ വില്‍പന 8,61,337 യൂണിറ്റായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.