Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചുറുചുറുക്കിന്റെ ടീം രാജ്നാഥ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2013, 11:53 pm IST
inIndia

ന്യൂദല്‍ഹി: പരിചയസമ്പന്നതയും യുവരക്തവും ചാലിച്ചുള്ള ചിത്രങ്ങളാണ്‌ ഇന്നലെ അശോക റോഡിലുള്ള ബിജെപി ദേശീയ ആസ്ഥാനത്ത്‌ തെളിഞ്ഞു വന്നത്‌. അടുത്തു വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ചാണക്യ തന്ത്രങ്ങള്‍ മെനഞ്ഞ്‌ എതിരാളികളെ തുരത്താന്‍ മൂര്‍ച്ചയുള്ള അമ്പുകള്‍. പ്രധാന എതിരാളിയായ കോണ്‍ഗ്രസിന്റെ നേതൃനിരയും രാജ്നാഥ്സിങ്‌ പ്രഖ്യാപിച്ച ബിജെപി ദേശീയ നിരയും തമ്മിലുള്ള താരതമ്യം, ഈ വസ്തുതക്ക്‌ അടിവരയിടുന്നു.

തെരഞ്ഞെടുപ്പിലെ പാര്‍ട്ടി നിലപാടിനെ സ്വാധീനിക്കുന്ന ജനറല്‍ സെക്രട്ടറിമാരുടെ പട്ടിക പരിശോധിച്ചാല്‍ തന്നെ യുവതയുടേയും പരിചയസമ്പന്നതയുടേയും സമിശ്രം കാണാന്‍ സാധിക്കും. കര്‍ണ്ണാടകയില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച ആനന്ദ്‌ കുമാറില്‍ തുടങ്ങി മുപ്പത്തിമൂന്നുകാരനായ യുവതയുടെ പ്രതീകവും മുതിര്‍ന്ന നേതാവ്‌ മനേകാ ഗാന്ധിയുടെ മകന്‍ വരുണ്‍ ഗാന്ധിയില്‍ എത്തിനില്‍ക്കുന്ന സാന്നിധ്യം ഇതിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. അന്തരിച്ച പ്രമുഖ ബിജെപി നേതാവ്‌ പ്രമോദ്‌ മഹാജന്റെ മകള്‍ പൂനം മഹാജനും സെക്രട്ടറി സ്ഥാനത്ത്‌ ഇടം കണ്ടെത്തി. വൈസ്പ്രസിഡന്റ്‌, സെക്രട്ടറി, ദേശീയ നിര്‍വ്വാഹക സമിതി തുടങ്ങിയ സജീവ സ്ഥാനങ്ങളിലൊക്കെ ഉര്‍ജ്ജസ്വലരായ ചെറുപ്പക്കാരെ അണിനിരത്തിയുള്ള സൈന്യത്തിനാണ്‌ പാര്‍ട്ടി രൂപം കൊടുത്തിരിക്കുന്നത്‌.

കര്‍ണ്ണാടക, മദ്ധ്യപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിമാരായ സദാനന്ദ ഗൗഡ, ഉമാ ഭാരതി, ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എം.പി സമൃതി ഇറാനി, ന്യൂനപക്ഷ പ്രതിനിധി മുഖ്താര്‍ അബ്ബാസ്‌ നഖ്‌വി തുടങ്ങിയവര്‍ക്ക്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം ലഭിച്ചപ്പോള്‍ മാധ്യമങ്ങളെ തന്ത്രപരമായി നേരിടുന്നതില്‍ പ്രാഗല്‍ഭ്യം കാട്ടിയ പ്രാകാശ്‌ ജാവ്ദേക്കറും ഷാനവാസ്‌ ഹുസൈനും നിര്‍മ്മല സീതരാമനും വക്താക്കളുടെ ലിസ്റ്റില്‍പെട്ടു.

സ്ഥാനാര്‍ത്ഥിത്വ നിര്‍ണ്ണയത്തില്‍ പ്രധാന പങ്ക്‌ വഹിക്കുന്ന കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിലും കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയിലും പതിറ്റാണ്ടുകളുടെ പരിചയസമ്പന്നതയുള്ള മുഖങ്ങള്‍ കാണാനാകും. ദേശീയ അദ്ധ്യക്ഷന്‍ മുതല്‍ പാര്‍ട്ടിക്ക്‌ ഉപദേഷ്ടാവിന്റെ സ്ഥാനം കല്‍പ്പിച്ച്‌ നല്‍കിയ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സാന്നിദ്ധ്യം ടീമിലുള്ള യുവജനങ്ങള്‍ക്ക്‌ പ്രചോദനവും വഴികാട്ടിയുമാകും. എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമസ്വരാജ്‌, വെങ്കയ്യ നായിഡു, നരേന്ദ്ര മോഡി, അരുണ്‍ ജെയ്റ്റലി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യവും പാര്‍ട്ടിക്ക്‌ മുതല്‍ക്കൂട്ടാകും. പാര്‍ട്ടി അദ്ധ്യക്ഷന്റെ കേരളത്തോടുള്ള പ്രത്യേക സ്നേഹവും ലിസ്റ്റില്‍ പ്രകടമായി. ആദ്യമായിട്ടാണ്‌ കേരളത്തില്‍ നിന്നും ഇത്രയും പ്രാതിനിധ്യം ദേശിയ ടീമില്‍ ലഭിക്കുന്നത്‌. പി.കെ കൃഷ്ണദാസ,്‌ സി.കെ.പദ്മനാഭന്‍, ഒ.രാജഗോപാല്‍, അല്‍ഫോണ്‍സ്‌ കണ്ണന്താനം, ജോര്‍ജ്‌ കുര്യന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യം യുവത്വത്തിന്റെ പരിചയസമ്പന്നതയുള്ള മുഖങ്ങളെ സൂചിപ്പിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

പുതിയ വാര്‍ത്തകള്‍

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.