Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സാമ്പത്തിക മാന്ദ്യം വാഹന വിപണിയ്‌ക്കും വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2013, 08:10 pm IST
in Business

ന്യൂദല്‍ഹി: സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ വാഹന വിപണിയേയും തളര്‍ത്തുന്നു. യൂറോപ്പിലേയും യുഎസിലേയും വളര്‍ച്ചാ മാന്ദ്യം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും മങ്ങല്‍ ഏല്‍പ്പിച്ചു. ഉയര്‍ന്ന പലിശ നിരക്കും ഇന്ധന വിലയും കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുവാന്‍ ഉപഭോക്താക്കള്‍ തയ്യാറല്ല. ഫലമോ വാഹന നിര്‍മാതാക്കള്‍ ഉത്പാദനം കുറയ്‌ക്കുകയും നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറുകയും ചെയ്യുന്ന കാഴ്ചയാണ്‌ കാണുന്നത്‌.

നിര്‍മാതാക്കള്‍ ഉത്പാദനം കുറയ്‌ക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട മേഖലകള്‍ കൂടി പ്രതിസന്ധിയിലാകുമെന്ന്‌ ചുരുക്കം. വാഹനങ്ങളുടെ ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്നവരേയും ചില്ലറ വില്‍പന കേന്ദ്രങ്ങളേയും വാഹന നിര്‍മാതാക്കളുട തീരുമാനം പ്രതികൂലമായി ബാധിക്കും. കൂടാതെ ഇടത്തരം, ഭാര വാണിജ്യ വാഹനങ്ങളേയും ഇരു ചക്രവാഹന വിഭാഗത്തേയും ഈ തീരുമാനം പ്രതിസന്ധിയിലാക്കും. വരുന്ന മാസങ്ങള്‍ വാഹന നിര്‍മാതാക്കളെ സംബന്ധിച്ച്‌ കൂടുതല്‍ കടുത്തതാകും. തുടര്‍ച്ചയായി നാലാം മാസമാണ്‌ ഉത്പാദനത്തില്‍ ഇടിവുണ്ടാകുന്നത്‌.

പെട്രോള്‍ കാറുകളുടെ ഡിമാന്റില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന്‌ മാരുതി സുസുക്കി ഗുര്‍ഗാവോണ്‍ പ്ലാന്റ്‌ രണ്ട്‌ ദിവസവും മനേസര്‍ പ്ലാന്റ്‌ ഒരു ദിവസവും അടച്ചിട്ടിരുന്നു. ഡിമാന്റ്‌ ഇടിയുകയാണെങ്കില്‍ തുടര്‍ന്നും ഇത്തരം നടപടിയുണ്ടാകുമെന്നും മാരുതി വ്യക്തമാക്കിയിരുന്നു. ഡിമാന്റ്‌ ഇടിയുകയാണെങ്കില്‍ ഉത്പാദനത്തില്‍ ക്രമീകരണം നടത്തേണ്ടി വരുമെന്ന്‌ മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി.ഭാര്‍ഗവ പറഞ്ഞു. മാരുതി മാത്രമല്ല രാജ്യത്തെ മറ്റ്‌ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ്‌, ഫോഡ്‌, ജനറല്‍ മോട്ടോഴ്സ്‌, ഫോക്സ്‌വാഗന്‍, സ്കോഡ, നിസ്സാന്‍, ഹോണ്ടയും ഉത്പാദനത്തില്‍ കുറവ്‌ വരുത്തിയിട്ടുണ്ട്‌. വാഹന നിര്‍മാതാക്കളെ സംബന്ധിച്ച്‌ ഈ സ്ഥിതി ദൗര്‍ഭാഗ്യകരമാണെന്ന്‌ സൊസൈറ്റി ഓഫ്‌ ഇന്ത്യന്‍ ഓട്ടോമൊബെയില്‍ മാനുഫാക്ചേഴ്സ്‌ പറയുന്നു. 2016 ഓടെ മൊത്തം വിറ്റുവരവ്‌ 145 ബില്യണ്‍ ഡോളറാക്കണമെന്ന ലക്ഷ്യം നേടാന്‍ സാധിക്കില്ലെന്നും സിയാം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.