Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടു ജര്‍മന്‍ നാവികരെ അറസ്റ്റ്‌ ചെയ്തു വിട്ടയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2013, 11:27 pm IST
inIndia

ചെന്നൈ: രണ്ടു മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന സംഭവമുയര്‍ത്തിയ വിവാദങ്ങളുടെ അലയൊലിയടങ്ങും മുന്‍പെ സമാ നമായ മറ്റൊരു സംഭവം. തമിഴ്‌നാട്‌ തീരത്ത്‌ മത്സ്യബന്ധ ബോട്ടില്‍ വിദേശ കാപ്പിലിടിച്ച്‌ ഒരു തൊഴിലാളി മരിച്ചതുമായി ബന്ധപ്പെട്ട്‌ രണ്ട്‌ ജര്‍മന്‍ നാവികരെ ചെന്നൈയില്‍ അറസ്റ്റ്‌ ചെയ്തു ജാമ്യത്തില്‍ വിട്ടു. എംവി ഗ്രിയറ്റ്ജ്‌ എന്ന ചരക്കു കപ്പലിന്റെ ക്യാപ്റ്റന്‍ ആല്‍ബ്രഷ്ട്‌ വോള്‍സ്ഗാങ്ങ്‌ (46), സെക്കന്റ്‌ ഓഫീസര്‍ സ്റ്റീഫന്‍ ഹിങ്ക്സോത്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. ജാമ്യം നല്‍കിയെങ്കിലും തീരംവിട്ടു പോകുന്നതില്‍ നിന്ന്‌ ഇവരെ വിലക്കിയിട്ടുണ്ട്‌. പാസ്‌ പോര്‍ട്ടുകള്‍ കൈമാറാനും ഇരുവരോടും കോടതി നിര്‍ദേശിച്ചു.

മാര്‍ച്ച്‌ 16നായിരുന്നു കേസിനാസ്പദമായ സംഭവം. കാശിമേഡുവില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടിനെ ചെന്നൈ തീരത്തു നിന്ന്‌ 10നോട്ടിക്കല്‍ മെയില്‍ അകലെവച്ച്‌ ആന്റിഗ്വ ബര്‍ബുഡയുടെ പതാകയുള്ള ചരക്കു കപ്പല്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ 430ഓടെ ബോട്ട്‌ നിര്‍ത്തിയിട്ട്‌ തൊഴിലാളികള്‍ അറ്റക്കുറ്റപ്പണികള്‍ നടത്തവെയാണ്‍അപ്രതീക്ഷിതമായി കപ്പല്‍ ഇടിച്ചത്‌. അപകടത്തില്‍ ആനന്ദന്‍ എന്നയാളിനു ജീവന്‍ നഷ്ടപ്പെട്ടു. തുടര്‍ന്ന്‌ തടിതപ്പാന്‍ ശ്രമിച്ച കപ്പലിനെ തീരസംക്ഷണ സേനയും മെര്‍ക്കെന്റെയില്‍ മറൈന്‍ വിഭാഗവും തടഞ്ഞിട്ടു. ജലത്തിനടിയിലെ പരിശോധനയില്‍ കപ്പല്‍ എന്തെങ്കിലുമായി കൂട്ടിയിടിച്ചെന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്നാണ്‌ വിവരം. എന്നാല്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ നാവികര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. ബോട്ട്‌ അപകടത്തില്‍പ്പെട്ട സമയത്ത്‌ എംവി ഗ്രിയറ്റ്ജ്‌ മാത്രമേ മേഖലയിലുണ്ടായിരുന്നുള്ളുവെന്ന്‌ മെ ര്‍ക്കെന്റെയില്‍ മറൈന്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടാതെ കപ്പലിന്റെ സഞ്ചാരവിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഡാറ്റാ റെക്കോഡറര്‍ പ്രവര്‍ത്തിക്കാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

പുതിയ വാര്‍ത്തകള്‍

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.