Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പോലീസ്‌ പിടിച്ചിട്ടിരിക്കുന്ന മണല്‍ലോറികള്‍ കാരണം ഗതാഗതതടസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2013, 11:04 pm IST
inKollam

കൊട്ടിയം: കണ്ണനല്ലൂര്‍-കൊട്ടിയം റോഡിന്‌ ഇരുവശവും കിടക്കുന്ന വാഹനങ്ങള്‍ ഗതാഗതത്തിനു തടസമുണ്ടാക്കുന്നതായി പരാതി. കൊട്ടിയം പഴയ പൊലീസ്‌ സ്റ്റേഷനു സമീപം ഇരുവശത്തുമായി കിടക്കുന്ന മണല്‍ ലോറികളടക്കമുള്ള തൊണ്ടി വാഹനങ്ങളാണു ഗതാഗത തടസ്സസത്തിനും അപകടം ഉണ്ടാക്കുന്നതിനും കാരണമായിരിക്കുന്നത്‌.

പല കേസുകളുമായി ബന്ധപ്പെട്ടു പൊലീസ്‌ പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങളാണ്‌ ഇവിടെ റോഡരികില്‍ ഇട്ടിരിക്കുന്നത്‌. പിടിച്ചിട്ടിരിക്കുന്നവയില്‍ കൂടുതലും മണല്‍ കടത്തുമായി ബന്ധപ്പെട്ടു പിടികൂടിയ ലോറികളാണ്‌.

റോഡരികില്‍ കിടക്കുന്ന വാഹനങ്ങളില്‍ കാടുപിടിച്ചു വാഹനങ്ങളില്‍ ചിലതു കാണാന്‍ പറ്റാത്ത അവസ്ഥയിലാണ്‌. മിക്ക വാഹനങ്ങളുടേയും കണ്ണാടിച്ചില്ലുകള്‍ സാമൂഹികവിരുദ്ധര്‍ തകര്‍ത്ത നിലയിലാണ്‌. വളരെ തിരക്കേറിയ റോഡിനിരുവശവും ഈ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്നതിനാല്‍ ദൂരെ നിന്നും അമിത വേഗത്തില്‍ വരുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക്‌ എതിര്‍ ദിശയില്‍ വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍ പെടാറില്ല. ഇരുചക്ര വാഹനങ്ങള്‍ ഈ ഭാഗത്തു നിരന്തരം അപകടത്തില്‍പ്പെടുന്നുണ്ട്‌. ഒരു മാസത്തിനിടയില്‍ ഇവിടെ ബൈക്കുകള്‍ കൂട്ടിയിടിച്ചു രണ്ടു ജീവന്‍ പൊലിഞ്ഞു. രാത്രി കാലങ്ങളിലാണ്‌ ഇവിടെ അപകടങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതകാല്‍നടയാത്രക്കാര്‍ക്കു റോഡ്‌ മുറിച്ചുകടക്കാനും ഏറെ പ്രയാസമാണ്‌. പൊലീസ്‌ സ്റ്റേഷന്‍ ഇവിടെ നിന്നും കെ ഐ പി പരിസരത്തേക്കു മാറ്റിസ്ഥാപിച്ചിട്ടു രണ്ടു വര്‍ഷമായിട്ടും തൊണ്ടിസാധനങ്ങള്‍ മാറ്റാന്‍ നടപടിയായിട്ടില്ല.

അപകടങ്ങള്‍ നിരന്തര ംഉണ്ടാകുന്ന സാഹചര്യത്തില്‍ റോഡിന്‌ ഇരുവശവും പാര്‍ക്ക്‌ ചെയ്തിരിക്കുന്ന വാഹനങ്ങള്‍ അടിയന്തരമായി മറ്റിടത്തേക്കു മാറ്റണമെന്ന യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം ശക്തമായി. ഇരവിപുരം പൊലീസ്‌ സ്റ്റേഷന്‍ റോഡില്‍ ഇതുപോലെ നൂറുകണക്കിനു വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്തതു ഗതാഗത തടസത്തിനു കാരണമായതിനെ തുടര്‍ന്ന്‌ അവ പിന്നീട്‌ സ്വകാര്യവ്യക്തിയുടെ പറമ്പിലേക്കു മാറ്റിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

Kerala

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

India

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Main Article

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

പുതിയ വാര്‍ത്തകള്‍

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.