Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആര്‍പി ഗ്രൂപ്പിന്റെ ഒജിഎം ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ കൊല്ലത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2013, 09:59 pm IST
in Business

തിരുവനന്തപുരം: ആര്‍പി ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ ഭാഗമായി ഓസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒജിഎം ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിക്കുന്നു. ഏപ്രില്‍ 14ന്‌ വൈകിട്ട്‌ 4ന്‌ കൊല്ലം റാവിസില്‍ ഉദ്ഘാടനം നടക്കുമെന്ന്‌ ആര്‍പി ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ.രവിപിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഒജിഎമ്മിന്റെ ബ്രാന്‍ഡ്‌ അംബാസഡറായ മുന്‍ ക്രിക്കറ്റ്‌ താരം സ്റ്റീവ്‌വോ, മന്ത്രിമാര്‍, ഓസ്ട്രേലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍, സാമൂഹിക രാഷ്‌ട്രീയമേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഓസ്ട്രേലിയയില്‍ മൈനിംഗ്‌, എല്‍എന്‍ജി, ഓയില്‍, ഗ്യാസ്‌ മേഖലകളില്‍ ലോകോത്തര നിലവാരത്തില്‍ പരിശീലനം നല്‍കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജിയുമായി സഹകരിച്ചാണ്‌ പ്രവര്‍ത്തനം.

ആറ്‌ കോഴ്സുകളിലായി 25പേര്‍ക്ക്‌ വീതമാണ്‌ പ്രവേശനം. ഐടിഐ, ഡിപ്ലോമോ, ബിടെക്‌ ബിരുദധാരികളില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ്‌ പരിശീലനം.

ദല്‍ഹിയും ഹരിയാനയും കഴിഞ്ഞ്‌ ഇന്ത്യയിലെ മൂന്നാമത്തെ ശാഖയാണ്‌ കൊല്ലത്ത്‌ ആരംഭിക്കുന്നത്‌. കോഴ്സുകള്‍ രണ്ട്‌ മാസത്തിനുള്ളില്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ താമസസൗകര്യവും ഉണ്ടാകും.

ഓസ്ട്രേലിയ, വിവിധ ഗള്‍ഫ്‌ നാടുകള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഷെല്‍ ഗ്യാസിന്റെ വിപുലമായ ശേഖരം നിലവിലുള്ള അമേരിക്കന്‍ നാടുകള്‍, കാനഡ തുടങ്ങിയ രാഷ്‌ട്രങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വന്‍ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തക്കവണ്ണം അന്താരാഷ്‌ട്ര നിലവാരത്തിലുള്ള തൊഴില്‍ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭ്യമാക്കുക എന്നതാണ്‌ ഒജിഎം ലക്ഷ്യമാക്കുന്നത്‌.

ലോകത്ത്‌ എല്ലായിടത്തും ഒട്ടനവധി തൊഴില്‍ അവസരങ്ങള്‍ ലഭ്യമാണെങ്കിലും അതാത്‌ മേഖലകളില്‍ വിദഗധ പരിശീലനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളുടെ അഭാവം ഇന്ന്‌ വ്യവസായ മേഖല നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്‌. അതുകൊണ്ട്തന്നെ വിദേശരാജ്യങ്ങളില്‍ വിദഗ്‌ദ്ധ തൊഴിലാളികളുടെ അഭാവം ദൈനംദിനം കൂടിവരികയാണ്‌. ഇത്തരം ഒരു സാഹചര്യത്തിലാണ്‌ ആര്‍പി ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ കേരളത്തിലെ പുതിയ സംരംഭത്തിന്‌ തുടക്കം കുറിക്കുന്നതെന്ന്‌ രവി പിള്ള പറഞ്ഞു.

മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ വ്യവസായിക നിക്ഷേപങ്ങള്‍ക്ക്‌ ഒട്ടും അനുകൂലമല്ലാത്ത അവസ്ഥയാണുള്ളതെന്നും രവിപിള്ള പറഞ്ഞു. മറ്റ്‌ സംസ്ഥാനങ്ങള്‍ ബിസിനസുകാര്‍ക്ക്‌ എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്‌. അവര്‍ക്ക്‌ ആദരവ്‌ ലഭിക്കുന്നുണ്ട്‌. ഇവിടെ അതൊന്നുമില്ല. വൈദ്യുതി ദൗര്‍ലഭ്യവും സ്ഥലലഭ്യത കുറവ്‌ നിക്ഷേപകരെ അകറ്റുന്ന ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.