Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സഹാറയുടെ രേഖകള്‍ പരിശോധിക്കുന്നത്‌ റോബോട്ടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2013, 08:19 pm IST
in Business

മുംബൈ: വിപണി നിയന്ത്രിതാവായ സെബിയും രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ സെബിയും തമ്മിലുള്ള നിയമ യുദ്ധം മറ്റൊരു തലത്തിലേക്ക്‌. ഇവരുടെ ഇടയിലേക്ക്‌ മൂന്നാമതൊരാള്‍ കൂടി പ്രധാന ദൗത്യം നിര്‍വഹിക്കുന്നതിന്‌ വേണ്ടി എത്തിയിരിക്കുന്നു. സാക്ഷാല്‍ റോബോര്‍ട്ടുകള്‍. റോബോര്‍ട്ടുകള്‍ക്കെന്താ ഇവര്‍ക്കിടയില്‍ കാര്യം എന്ന്‌ ചിന്തിക്കാന്‍ വരട്ടെ. സഹാറ ഗ്രൂപ്പ്‌ നിക്ഷേപകരില്‍ നിന്നും അനധികൃതമായി നിക്ഷേപം സ്വീകരിച്ചുവെന്ന സെബിയുടെ വാദം തെറ്റെന്ന്‌ തെളിയിക്കുന്നതിന്‌ സഹാറ ഗ്രൂപ്പ്‌ കുന്നുപോലെയാണ്‌ രേഖകള്‍ സെബിയുടെ ഓഫീസില്‍ എത്തിച്ചിരിക്കുന്നത്‌.

സെബിയുടെ ഉത്തരവിനെ ഭേദിക്കുന്നതിനായി സ്വന്തം നിലപാട്‌ വ്യക്തമാക്കിക്കൊണ്ട്‌ പ്രതിരോധിക്കാന്‍ തന്നെയാണ്‌ സഹാറയുടെ തീരുമാനം. ലക്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹാറ ഗ്രൂപ്പ്‌ ദശലക്ഷക്കണക്കിന്‌ രേഖകള്‍ 31,000 കാര്‍ബോര്‍ഡ്‌ പെട്ടികളിലായി പായ്‌ക്‌ ചെയ്തിരിക്കുന്ന രേഖകള്‍ 128 ട്രക്കുകളിലായാണ്‌ സെബിയുടെ ബാന്‍ദ്ര കുര്‍ളയിലുള്ള ആസ്ഥാനത്ത്‌ എത്തിച്ചത്‌. എന്നാല്‍ രേഖകള്‍ ഇവിടെ സൂക്ഷിക്കാന്‍ മതിയായ സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന്‌ നവിമുംബൈയിലെ പ്രാന്തപ്രദേശത്തുള്ള അടഞ്ഞുകിടക്കുന്ന ഗോഡൗണിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. ഈ രേഖകള്‍ പരിശോധിക്കുന്നതിനാണ്‌ റോബോര്‍ട്ടുകളുടെ സഹായം തേടിയിരിക്കുന്നത്‌.

രേഖകള്‍ പരിശോധിക്കുന്നതിനായി സ്റ്റോക്‌ ഹോള്‍ഡിംഗ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ ഒരു റോബോട്ടിനെ സ്ഥാപിച്ചുകഴിഞ്ഞു. മൂന്ന്‌ റോബോട്ടുകളെ കൂടി ഉടന്‍ സ്ഥാപിക്കും. സഹാറയുടെ വാദം ശരിയാണോയെന്ന്‌ പരിശോധിക്കുന്നതിന്‌ ദശലക്ഷക്കണക്കിന്‌ രേഖകള്‍ സൂക്ഷ്മ പരിശോധന നടത്തേണ്ടതുണ്ട്‌. രേഖകള്‍ റോബോട്ടുകള്‍ സ്വന്തമായി സകാന്‍ ചെയ്യുമെന്നതാണ്‌ മറ്റൊരു പ്രത്യേകത. ഇന്ത്യയില്‍ ഇതാദ്യമായാണ്‌ ഒരു റെഗുലേറ്ററി അതോറിറ്റി റോബോട്ടുകളുടെ സഹായം തേടുന്നത്‌.

എന്നാല്‍ ഇക്കാര്യത്തില്‍ സെബിയെ സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങള്‍ നല്‍കുവാന്‍ എസ്‌എച്ച്സിഐഎല്‍ എംഡിയും സിഇഒയും ആയ അശോക്‌ മോത്‌വാനി വിസമ്മതിച്ചു. രേഖകള്‍ വേഗത്തില്‍ വീണ്ടെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപകട സാധ്യത നിറഞ്ഞ ജോലികള്‍ ചെയ്യുന്നതിനായി ഓട്ടോമൊബെയില്‍, എയ്‌റോസ്പേസ്‌ കമ്പനികള്‍ റോബോര്‍ട്ടുകളുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്‌. എന്നാല്‍ റെക്കോഡ്‌ കീപ്പിംഗിന്റെ കാര്യത്തില്‍ ഇത്‌ വിരളമാണ്‌.

സുബ്രത റോയ്‌ നേതൃത്വം നല്‍കുന്ന സഹാറ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ട്‌ കമ്പനികള്‍ നിക്ഷേപകരില്‍ നിന്നും 20,000 രൂപ അനധികൃതമായി സമാഹരിച്ചുവെന്നതാണ്‌ കേസ്‌. ഈ തുക 15 ശതമാനം പലിശ സഹിതം നിക്ഷേപകര്‍ക്ക്‌ മടക്കി നല്‍കണമെന്നാണ്‌ സഹാറയ്‌ക്ക്‌ സെബി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.