Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മുപ്പത്‌ ശതമാനം എക്സൈസ്‌ ഡ്യൂട്ടിയില്‍ നിന്നും സെഡാന്‍ മോഡലുകളെ ഒഴിവാക്കിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2013, 01:03 am IST
in Business

ന്യൂദല്‍ഹി: മുപ്പത്‌ ശതമാനം എക്സൈസ്‌ ഡ്യൂട്ടിയില്‍ നിന്നും സെഡാന്‍ മോഡല്‍ വാഹനങ്ങളെ ഒഴിവാക്കാന്‍ സാധ്യത. 2013-14 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ സ്പോര്‍ട്സ്‌ യൂട്ടിലിറ്റി വാഹനങ്ങളുടെ എക്സൈസ്‌ ഡ്യൂട്ടി 30 ശതമാനമായി പുതുക്കിയിരുന്നു. നാല്‌ മീറ്ററോ അതില്‍ കൂടുതലോ നീളമുള്ള എസ്‌ യു വികള്‍ക്ക്‌ 30 ശതമാനം ഡ്യൂട്ടി ബാധകമാണ്‌. വാഹനങ്ങളുടെ തരംതിരിവില്‍ ഭേദഗതി വരുത്താനാണ്‌ കേന്ദ്രം ഇപ്പോള്‍ ശ്രമിക്കുന്നത്‌. ചില കാറുകള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്ന നികുതി അടയ്‌ക്കുന്നുണ്ടെന്ന കാരണത്താല്‍ അധിക സാമ്പത്തിക ബാധ്യതയില്‍ നിന്നും ഒഴിവാക്കുന്നതിനായാണ്‌ ഈ ഭേദഗതി വരുത്തുന്നത്‌.

സെഡാന്‍ മോഡലുകളേയും കേന്ദ്രം എസ്‌ യു വി മോഡലുകളുടെ വ്യാഖ്യാനത്തിന്‌ കീഴിലാണ്‌ പരാമര്‍ശിച്ചിരിക്കുന്നത്‌. മാരുതി എസ്‌ എക്സ്‌ 4, ടൊയോട്ട കൊറോള ആള്‍ട്ടിസ്‌, ഹോണ്ട സിവിക്‌ ഉള്‍പ്പെടെയുള്ള പ്രശസ്ത സെഡാന്‍ മോഡലുകള്‍ എസ്‌ യു വി മോഡലുകളുടെ നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്ന്‌ 30 ശതമാനം എക്സൈസ്‌ നികുതിയാണ്‌ അടയ്‌ക്കേണ്ടി വരുന്നത്‌. എന്നാല്‍ ചില സെഡാന്‍ മോഡലുകള്‍ 27 ശതമാനം നികുതിയാണ്‌ തുടര്‍ന്നും അടയ്‌ക്കുന്നത്‌.

നാല്‌ മീറ്ററോ അതില്‍ കൂടുതലോ നീളമുള്ളതും 1500 സിസി എഞ്ചിനോട്‌ കൂടിയതും 170 എംഎം ഗ്രൗണ്ട്‌ ക്ലിയറന്‍സോടും കൂടിയ മോഡലുകള്‍ 30 ശതമാനം എക്സൈസ്‌ നികുതി അടയ്‌ക്കണമെന്നാണ്‌ ബജറ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്‌. എന്നാല്‍ യഥാര്‍ത്ഥ എസ്‌ യു വിന്‌ മാത്രമായിരിക്കും ഈ നികുതി ബാധകമാവുകയെന്ന്‌ ഇതുമായി ബന്ധപ്പെട്ട അധികൃതന്‍ പറയുന്നു. മാന്ദ്യം നിലനില്‍ക്കുന്ന വാഹന വിപണിയില്‍ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുക വഴി വാഹനങ്ങളുടെ വിലയില്‍ 15,000 മുതല്‍ 35,000 രൂപ വരെയുള്ള വര്‍ധനവായിരിക്കും ഉണ്ടാവുക. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ വാഹന വിപണിയില്‍ വന്‍ ഇടിവുണ്ടാകുന്നത്‌-26 ശതമാനം. നടപ്പ്‌ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുളള കാലയളവില്‍ സെഡാന്‍ മോഡലുകളുടെ വില്‍പനയില്‍ അഞ്ച്‌ ശതമാനം ഇടിവാണ്‌ നേരിട്ടത്‌. 2,02,015 യൂണിറ്റ്‌ സെഡാന്‍ മോഡലുകളാണ്‌ ഇക്കാലയളവില്‍ വിറ്റുപോയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.