Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഡോകോവിച്ച്‌, ഫെഡറര്‍ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2013, 09:41 pm IST
inSports

ഇന്ത്യന്‍ വെല്‍സ്‌: ഇന്ത്യന്‍ വെല്‍സ്‌ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക്‌ ഡോകോവിച്ച്‌, രണ്ടാം നമ്പര്‍ റോജര്‍ ഫെഡറര്‍, മൂന്നാം നമ്പര്‍ ആന്‍ഡി മുറെ, അഞ്ചാം സീഡ്‌ റാഫേല്‍ നദാല്‍ തുടങ്ങിയവര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക്‌ ഡോകോവിച്ച്‌ അമേരിക്കയുടെ സാം ഖുറെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ കീഴടക്കിയാണ്‌ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്‌. സ്കോര്‍: 6-0, 7-6. ലോക രണ്ടാം നമ്പര്‍ സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ സ്വന്തം നാട്ടുകാരനായ സ്റ്റാനിസ്ലാവ്‌ വാവ്‌റിങ്കയെ മൂന്ന്‌ സെറ്റ്‌ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ്‌ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്‌. സ്കോര്‍: 6-3, 6-7, 7-5.

മൂന്നാം സീഡ്‌ ആന്‍ഡി മുറെ അര്‍ജന്റീനയുടെ കാര്‍ലോസ്‌ ബെര്‍ലോക്കിനെ 7-6, 6-4 എന്ന സ്കോറിന്‌ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അഞ്ചാം നമ്പര്‍താരം സ്പെയിനിന്റെ റാഫേല്‍ നദാല്‍ മൂന്ന്‌ സെറ്റ്‌ നീണ്ട പോരാട്ടത്തിനൊടുവിലാണ്‌ ക്വാര്‍ട്ടറിലേക്ക്‌ യോഗ്യത നേടിയത്‌. 4-6, 6-4, 7-5 എന്ന സ്കോറിന്‌ ലാത്‌വിയയുടെ ഏണസ്റ്റ്‌ ഗുല്‍ബിസിനെയാണ്‌ നദാല്‍ കീഴടക്കിയത്‌. ക്വാര്‍ട്ടറില്‍ റോജറര്‍ ഫെഡററാണ്‌ നദാലിന്റെ എതിരാളി.

ഏഴാം സീഡ്‌ ജുവാന്‍ ഡെല്‍ പോട്രോ 6-1, 6-2 എന്ന സ്കോറിന്‌ ടോമി ഹാസിനെ കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആന്‍ഡി മുറെയാണ്‌ ക്വാര്‍ട്ടറില്‍ ഡെല്‍ പോട്രോയുടെ എതിരാളി. ആറാം സീഡ്‌ തോമസ്‌ ബര്‍ഡിച്ച്‌ 6-1, 7-5 എന്ന സ്കോറിന്‌ റിച്ചാര്‍ഡ്‌ ഗാസ്കറ്റിനെ കീഴടക്കി അവസാന എട്ടില്‍ ഇടംപിടിച്ചു. ഗില്ലസ്‌ സിമോണിനെ മൂന്ന്‌ സെറ്റ്‌ നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കി കെവിന്‍ ആന്‍ഡേഴ്സണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ബര്‍ഡിച്ചാണ്‌ ക്വാര്‍ട്ടറില്‍ ആന്‍ഡേഴ്സന്റെ എതിരാളി. എട്ടാം സീഡ്‌ ജോ വില്‍ഫ്രഡ്‌ സോംഗ മിലോസ്‌ റാവോനിക്കിനെ 4-6, 7-5, 6-4 എന്ന സ്കോറിന്‌ മറികടന്ന്‌ ക്വാര്‍ട്ടറില്‍ കടന്നു. ലോക ഒന്നാം നമ്പര്‍ നൊവാക്‌ ഡോകോവിച്ചാണ്‌ ക്വാര്‍ട്ടറില്‍ സോംഗയുടെ എതിരാളി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

Entertainment

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

India

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Varadyam

വായന: രാമായണങ്ങളുടെ വായനാമൃതം

Kerala

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.