Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട്‌ ബയേണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2013, 10:27 pm IST
inSports

മ്യൂണിക്ക്‌: ചാമ്പ്യന്‍സ്‌ ലീഗിന്റെ രണ്ടാം പാദ പ്രീ-ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന്‌ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കും പ്രീമിയര്‍ ലീഗ്‌ കരുത്തരായ ആഴ്സണലും തമ്മില്‍ ഏറ്റുമുട്ടും. ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്സ്‌ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ജര്‍മ്മന്‍ ടീമായ ബയേണ്‍ മ്യൂണിക്ക്‌ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ വിജയം സ്വന്തമാക്കിയിരുന്നു. അതിനാല്‍ ഇന്നത്തെ പോരാട്ടത്തില്‍ അവസാന എട്ടില്‍ സ്ഥാനം ഉറപ്പിക്കാന്‍ അവര്‍ക്ക്‌ കേവലം ഒരു സമനില മാത്രം മതി. മറിച്ച്‌ ആഴ്സണലിനാവട്ടെ മികച്ച വിജയം അനിവാര്യമാണ്‌.

എവേ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക്‌ മൂന്ന്‌ ഗോളുകള്‍ നേടിയതിനാല്‍ ഇന്ന്‌ ചെറിയ മാര്‍ജിനില്‍ പരാജയപ്പെട്ടാലും ബയേണ്‍ ക്വാര്‍ട്ടറില്‍ കടക്കും. അതേസമയം ആഴ്സണലിന്‌ പ്രീമിയര്‍ ലീഗിലും കഷ്ടകാലമാണ്‌. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗ്‌ പോരാട്ടത്തില്‍ ടോട്ടനത്തോടും പരാജയപ്പെട്ട ആഴ്സണല്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്‌. ഈ സീസണില്‍ അവരുടെ മികച്ച താരമായിരുന്ന റോബിന്‍ വാന്‍പെഴ്സി മാഞ്ചസ്റ്ററിലേക്ക്‌ കൂടുമാറിയതോടെയാണ്‌ ആഴ്സണലിന്റെ മുന്നേറ്റക്ക്‌ ശക്തികുറിച്ചത്‌. അതേസമയം ഈ സീസണില്‍ ടീമിലെത്തിയ ജര്‍മ്മന്‍ താരം ലൂക്കാസ്‌ പൊഡോള്‍സ്കിക്ക്‌ ഇതുവരെ മികച്ച ഫോമിലേക്കുയരാന്‍ കഴിഞ്ഞിട്ടില്ല എന്നതും ആഴ്സന്‍ വെംഗറുടെ ചെമ്പടക്ക്‌ തിരിച്ചടിയാണ്‌.

അതേസമയം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്‌ ബയേണ്‍ മ്യൂണിക്ക്‌ സ്വന്തം മൈതാനമായ അലയന്‍സ്‌ അരീനയില്‍ ഇന്ന്‌ ഇറങ്ങുന്നത്‌. സ്റ്റാര്‍ സ്ട്രൈക്കര്‍ ഫ്രാങ്ക്‌ റിബറി ഇന്ന്‌ കളിക്കാനിറങ്ങില്ലെങ്കിലും മുള്ളറും ക്രൂസും മാന്‍സുകിക്കും ഉള്‍പ്പെടുന്ന താരനിര റിബറിയുടെ അഭാവം നികത്താന്‍ കഴിവുള്ളവരാണ്‌. കാല്‍ക്കുഴക്കേറ്റ പരിക്കാണ്‌ റിബറിക്ക്‌ തിരിച്ചടിയായത്‌. അതേപോലെ പ്ലേമേക്കര്‍ ബാസ്റ്റ്യന്‍ ഷ്വയ്ന്‍സ്റ്റീഗറും പ്രതിരോധനിരയിലെ കരുത്തന്‍ ബോട്ടെംഗും സസ്പെന്‍ഷന്‍ കാരണം ഇന്ന്‌ പുറത്തിരിക്കും.

ഇന്ന്‌ നടക്കുന്ന മറ്റൊരു മത്സരത്തില്‍ മലാഗ എഫ്സി പോര്‍ട്ടോയുമായി ഏറ്റുമുട്ടും. ആദ്യപാദത്തില്‍ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എഫ്സി പോര്‍ട്ടോ 1-0ന്‌ വിജയിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ പോരാട്ടം മലാഗയുടെ മൈതാനത്താണ്‌ എന്നത്‌ അവര്‍ക്ക്‌ ആത്മവിശ്വാസമേകുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

Entertainment

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

India

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Varadyam

വായന: രാമായണങ്ങളുടെ വായനാമൃതം

Kerala

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.