Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഞ്ചസ്റ്റര്‍-ചെല്‍സി പോരാട്ടം സമനിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2013, 10:59 pm IST
inSports

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌-ചെല്‍സി ക്ലാസ്സിക്ക്‌ പോരാട്ടം സമനിലയില്‍. എഫ്‌ എ കപ്പ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ ചെല്‍സി മത്സരമാണ്‌ സമനിലയില്‍ കലാശിച്ചത്‌. ഓള്‍ഡ്‌ ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ 11 മിനിറ്റിനിടെ നേടിയ രണ്ട്‌ ഗോളുകള്‍ക്ക്‌ മാഞ്ചസ്റ്റര്‍ ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നെങ്കിലും രണ്ടാംപകുതിയില്‍ ഉജ്ജ്വലമായി തിരിച്ചടിച്ച ചെല്‍സി സമനില പിടിച്ചുവാങ്ങി. യുണൈറ്റഡിനുവേണ്ടി അഞ്ചാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസും 11-ാ‍ം മിനിറ്റില്‍ വെയ്ന്‍ റൂണിയും ഗോളുകള്‍ നേടിയപ്പോള്‍ ചെല്‍സിയുടെ സമനിലഗോളുകള്‍ നേടിയത്‌ 59-ാ‍ം മിനിറ്റില്‍ ഹസാര്‍ഡും 68-ാ‍ം മിനിറ്റില്‍ റാമിറെസുമാണ്‌.

മത്സരം തുടങ്ങി 5-ാ‍ം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ ചെല്‍സിയുടെ വല ചലിപ്പിച്ചു. ഫെര്‍ണാണ്ടസായിരുന്നു ചെല്‍സിയെ ഞെട്ടിച്ച്‌ ഗോള്‍ നേടിയത്‌. മൈക്കല്‍ ക്ലാരിക്ക്‌ ഇടതുവിങ്ങിലേക്ക്‌ ഉയര്‍ത്തി നല്‍കിയ പന്ത്‌ ചെല്‍സി പ്രതിരോധത്തെ നിസഹായമാക്കി കൊണ്ട്‌ കൃത്യമായ ഹെഡ്ഡറിലൂടെ ഫെര്‍ണാണ്ടസ്‌ വലയിലാക്കി. 11-ാ‍ം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ വീണ്ടും ലീഡ്‌ ഉര്‍ത്തി. റൂണിയുടെ ബൂട്ടില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. ലൂയിസ്‌ നാനി നല്‍കിയ പാസ്‌ സ്വീകരിച്ച്‌ പെനാല്‍റ്റി ബോക്സിന്‌ തൊട്ടുപുറത്തുനിന്ന്‌ റൂണി പായിച്ച ഷോട്ട്‌ പോസ്റ്റിന്റെ വലത്തേ മൂലയില്‍ പതിച്ചു.

രണ്ട്‌ ഗോള്‍ പിന്നിലായതോടെ ചെല്‍സി ഉണര്‍ന്നു. മാഞ്ചസ്റ്ററിന്‌ പഴുതുകള്‍ നല്‍കാതെയായിരുന്നു ചെല്‍സിയുടെ പിന്നീടുള്ള നീക്കങ്ങള്‍. മാഞ്ചസ്റ്റര്‍ പ്രതിരോധത്തെ പലതവണ പരീക്ഷിച്ച ചെല്‍സി പലതവണ ഗോളിനടുത്തെത്തുകയും ചെയ്തു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 59-ാ‍ം മിനിറ്റില്‍ ചെല്‍സി തിരിച്ചടിച്ചു. ജുവന്‍ മാട്ടയുടെ പാസില്‍ നിന്ന്‌ ഈഡന്‍ ഹസാര്‍ഡാണ്‌ ഗോള്‍ നേടിയത്‌. ഒരു ഗോള്‍ മടക്കിയതോടെ ചെല്‍സി മുന്നേറ്റ നിര കൂടുതല്‍ ഉണര്‍ന്നു. പിന്നീട്‌ 68-ാ‍ം മിനിറ്റില്‍ ചെല്‍സി സമനില ഗോള്‍ നേടി. ഓസ്കാറിന്റെ പാസ്‌ സ്വീകരിച്ച റാമിറസിന്റെ ബൂട്ടില്‍ നിന്നാണ്‌ ഗോള്‍ പിറന്നത്‌. പിന്നീട്‌ വിജയ ഗോള്‍ നേടാന്‍ നിരവധി അവസരങ്ങള്‍ ചെല്‍സിക്ക്‌ ലഭിച്ചെങ്കിലും അതവര്‍ക്ക്‌ മുതലാക്കാനായില്ല.മാഞ്ചസ്റ്റര്‍-ചെല്‍സി പോരാട്ടം സമനിലയില്‍

രണ്ട്‌ ഗോള്‍ പിന്നിലായതോടെ ചെല്‍സി ഉണര്‍ന്നു. മാഞ്ചസ്റ്ററിന്‌ പഴുതുകള്‍ നല്‍കാതെയായിരുന്നു ചെല്‍സിയുടെ പിന്നീടുള്ള നീക്കങ്ങള്‍. മാഞ്ചസ്റ്റര്‍ പ്രതിരോധത്തെ പലതവണ പരീക്ഷിച്ച ചെല്‍സി പലതവണ ഗോളിനടുത്തെത്തുകയും ചെയ്തു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 59-ാ‍ം മിനിറ്റില്‍ ചെല്‍സി തിരിച്ചടിച്ചു. ജുവന്‍ മാട്ടയുടെ പാസില്‍ നിന്ന്‌ ഈഡന്‍ ഹസാര്‍ഡാണ്‌ ഗോള്‍ നേടിയത്‌. ഒരു ഗോള്‍ മടക്കിയതോടെ ചെല്‍സി മുന്നേറ്റ നിര കൂടുതല്‍ ഉണര്‍ന്നു. പിന്നീട്‌ 68-ാ‍ം മിനിറ്റില്‍ ചെല്‍സി സമനില ഗോള്‍ നേടി. ഓസ്കാറിന്റെ പാസ്‌ സ്വീകരിച്ച റാമിറസിന്റെ ബൂട്ടില്‍ നിന്നാണ്‌ ഗോള്‍ പിറന്നത്‌. പിന്നീട്‌ വിജയ ഗോള്‍ നേടാന്‍ നിരവധി അവസരങ്ങള്‍ ചെല്‍സിക്ക്‌ ലഭിച്ചെങ്കിലും അതവര്‍ക്ക്‌ മുതലാക്കാനായില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

Entertainment

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

India

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Varadyam

വായന: രാമായണങ്ങളുടെ വായനാമൃതം

Kerala

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions