Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയെ എല്ലാവരും സ്നേഹിക്കുന്ന പ്രദേശമാക്കുമെന്ന്‌ ഷീലാദീക്ഷിത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2013, 09:11 am IST
inIndia

ന്യൂദല്‍ഹി: പീഡനക്കഥകള്‍ നല്‍കിയ മോശം പ്രതിഛായയില്‍ നിന്ന്‌ ദല്‍ഹിയെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ശ്രമം. ദല്‍ഹിയെ എല്ലാവരും സ്നേഹിക്കുന്ന പ്രദേശമാക്കാനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്ന്‌ അവര്‍ പറഞ്ഞു. സുതാര്യവും തുറന്നതുമായ ഭരണവും മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും നല്‍കി ദല്‍ഹിയെ ഇ-സിറ്റിയാക്കാനാണ്‌ ഷീലയുടെ പദ്ധതി. ഒരു വാര്‍ത്താ ഏജന്‍സിക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ദല്‍ഹിയെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങള്‍ മുഖ്യമന്ത്രി പങ്കുവച്ചത്‌. വൃത്തിയുള്ളതും പച്ചപ്പ്‌ നിറഞ്ഞതുമാണ്‌ നഗരം. എങ്കിലും കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങളും വികസനവും ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവരും സ്നേഹിക്കുകയും എല്ലാവര്‍ക്കും സന്തോഷം നല്‍കുകയും ചെയ്യുന്ന നഗരമായി ദല്‍ഹിയെ മാറ്റണം. ദല്‍ഹി എല്ലാവര്‍ക്കും വേണ്ടിയുള്ളതാകണമെന്നും ഷീല കൂട്ടിച്ചേര്‍ത്തു.

നഗരവികസനത്തില്‍ ശ്രദ്ധേയമായ പുരോഗതിയുണ്ടെങ്കിലും ദല്‍ഹി കൂട്ടബലാത്സംഗം പോലുള്ള സംഭവങ്ങള്‍ ദല്‍ഹിയുടെ പ്രതിഛായ പാടെ തകര്‍ത്തിരുന്നു. ഇത്‌ വേദനാജനകമായ അനുഭവമായിരുന്നെന്ന്‌ മുഖ്യമന്ത്രി തുറന്നു സമ്മതിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടും ദല്‍ഹിയില്‍ സ്ത്രീകളും കുട്ടികളും ഒട്ടും സുരക്ഷിതരല്ലെന്ന റിപ്പോര്‍ട്ടാണ്‌ പ്രതിദിനം വരുന്നത്‌. ഭരണസിരാകേന്ദ്രങ്ങളിലും പരിസരപ്രദേശങ്ങളിലും നഗരം ഏറെ മനോഹരമാണെങ്കിലും നഗരാതിര്‍ത്തി വിട്ടാല്‍ സ്ഥിതി ദയനീയമാകുന്ന കാഴ്ചകളാണ്‌ അധികവും. നഗരവികസനത്തില്‍ ശ്രദ്ധിക്കുന്ന മുഖ്യമന്ത്രി തുടര്‍ച്ചയായി അധികാരക്കസേരയിലിരിക്കുമ്പോഴും ഗ്രാമീണരെ മറന്നുപോകുന്നെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

India

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

Samskriti

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

പുതിയ വാര്‍ത്തകള്‍

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.