Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ്‌ അനുദിനം ദുര്‍ബലമാകുന്നു: രാജ്നാഥ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2013, 10:51 am IST
inIndia

ന്യൂദല്‍ഹി: സുരക്ഷാ, സാമ്പത്തിക മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ്സിംഗ്‌ വ്യക്തമാക്കി. നിലവിലുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ ദിനംപ്രതി ദുര്‍ബലമായി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ദേശീയതലത്തില്‍ രാഷ്‌ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തിയത്‌.

ബിജെപി മത്സരരംഗത്തേക്കിറങ്ങുന്നത്‌ യുപിഎ സര്‍ക്കാരിന്റെ പരാജയങ്ങളെ മാത്രം അവതരിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്തുകൊണ്ടാകില്ല. രാഷ്‌ട്രീയ സംഭവവികാസങ്ങളും തെരഞ്ഞെടുപ്പില്‍ ചോദ്യംചെയ്യപ്പെടും. ബിജെപി കൂടുതല്‍ ശക്തിയാര്‍ജിച്ചതായും രാജ്നാഥ്സിംഗ്‌ പറഞ്ഞു.

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തെക്കേ ഇന്ത്യയിലും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലും കൂടുതല്‍ നേട്ടം കൈവരിക്കാനാകുമെന്ന്‌ ബിജെപി കരുതുന്നു. കര്‍ണാടകത്തില്‍ നിലവില്‍ ബിജെപി സര്‍ക്കാരാണ്‌ ഭരിക്കുന്നത്‌. കഴിഞ്ഞതവണ കര്‍ണാടകത്തില്‍നിന്നും ലഭിച്ച സീറ്റുകളേക്കാള്‍ കൂടുതല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നേടാനാവുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ചില പ്രതിസന്ധികളുണ്ടെങ്കിലും അവയെല്ലാം മറികടക്കാനാവുമെന്ന ശുഭാപ്തിവിശ്വാസം രാജ്നാഥ്സിംഗ്‌ പ്രകടിപ്പിച്ചു. ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും നിലവിലുള്ള സ്ഥിതി മെച്ചപ്പെടുത്താനും പാര്‍ട്ടിക്ക്‌ കഴിയും. ഇത്‌ സാധ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരം പല സ്ഥലങ്ങളിലായാണ്‌ കേന്ദ്രീകരിക്കപ്പെടുന്നത്‌. ഇത്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. യുപിഎ സഖ്യത്തിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന്‌ അധികാരം രണ്ട്‌ സ്ഥലങ്ങളിലായാണ്‌ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്‌. ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടിക്കും ഈ അവസ്ഥയില്ല. ആരാണോ പ്രധാനമന്ത്രി അവിടെയായിരിക്കണം അധികാരം ഉണ്ടാവേണ്ടത്‌, സിംഗ്‌ പറയുന്നു. ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി നടക്കുകയാണ്‌. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുടെ സ്വാധീനം നിര്‍ണായകമായിരിക്കുമെന്നും രാജ്നാഥ്‌ സിംഗ്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

India

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

Samskriti

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

പുതിയ വാര്‍ത്തകള്‍

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.